New FASC Koodalappad

New FASC Koodalappad Social Commitment, Social Responsibility, Social Development

Newfasc nadaka kalari
22/05/2022

Newfasc nadaka kalari

R I P
15/05/2022

R I P

26/12/2021
Most goals in football carreer801 still counting....
04/12/2021

Most goals in football carreer
801 still counting....

ഡിയർ മെംബേർസ്,ന്യൂ ഫ്ലയിങ് ആരോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നടത്തുന്ന പേനാലിട്ടി ഷൂട്ട്ഔട്ട് മത്സരം  2021 ഡിസംബർ 19 ആം...
02/12/2021

ഡിയർ മെംബേർസ്,
ന്യൂ ഫ്ലയിങ് ആരോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നടത്തുന്ന പേനാലിട്ടി ഷൂട്ട്ഔട്ട് മത്സരം 2021 ഡിസംബർ 19 ആം തീയതി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സന്ദോഷപൂർവം അറിയിക്കുന്നു.

2016 ൽ മെസ്സി വിരമിച്ചു പോയപ്പോൾ മെസ്സിയുടെ കാലം കഴിഞ്ഞു എന്ന് പാടി നടന്നവരെ ഈ നിമിഷം ഓർക്കുന്നു.2018ൽ എതിരാളികൾ ലൂക്ക മ...
30/11/2021

2016 ൽ മെസ്സി വിരമിച്ചു പോയപ്പോൾ മെസ്സിയുടെ കാലം കഴിഞ്ഞു എന്ന് പാടി നടന്നവരെ ഈ നിമിഷം ഓർക്കുന്നു.

2018ൽ എതിരാളികൾ ലൂക്ക മോഡ്രിക് മികച്ച താരം ആയി തിരഞ്ഞെടുക്കപെട്ടപ്പോൾ
മെസ്സി 5 സ്ഥാനത്തിലേക്ക് വീണു. അപ്പോഴും അവർ പാടി നടന്നു. അവർ മോഡ്രിക്കിനെ ഒർജിനൽ LM 10 എന്ന രീതിയിൽ അവതരിപ്പിച്ചു. ഇനി ഒരു ബാലൻഡോർ നേടില്ല എന്നും അവർ വിധിയെഴുതി. പക്ഷെ മോഡ്രിക്ക്കും One season വണ്ടർ ആയി മാറി.
ഇനിസ്റ്റ xavi തള്ളുമ്പോൾ മാത്രം ഓടുന്ന വണ്ടി എന്നും ചിലർ പാടി (അവരൊന്നും ഇല്ലാതെ തന്നെ 2എണ്ണം നേടി. )😎
പിനീട് എതിരാളികളുടെ വായ് അടക്കും വിധം 2019ൽ മെസ്സി ഒരു മിന്നൽ പിണർ ആയി മാറി. 🔥
ഈ പ്രവശ്യത്തെ നേട്ടം എതിരാളികൾ അഴിച്ചുവിട്ട ജർമൻ കാറ്റിനെയും അതിജീവിച്ചാണ്.
മെസ്സി കരഞ്ഞു കൊണ്ട് നിൽകുമ്പോൾ കരയാറുള്ള നമ്മൾ ആരാധകർക്കു സന്ദോഷിപ്പാൻ ഉള്ളതാണ് ഈ ഓരോ നിമിഷവും
എതിരാളികൾ കൺ തുറന്നു കാണു ഇന്ന് അദ്ദേഹത്തിന്റെ സ്ഥാനം 7ആം ലോകത്തിനും അപ്പുറമാണ്. 💫

Lionel messi won the 7th ballon d'or award 🥇 for the best football⚽️ player in the world 🔥
30/11/2021

Lionel messi won the 7th ballon d'or award 🥇 for the best football⚽️ player in the world 🔥

കൂവപ്പടി പഞ്ചായത്ത്‌ 2വാർഡ് മുൻമെമ്പർ സാനിജോർജ് ൽ നിന്ന് സാന്ദീപനി വായനശാല ക് വേണ്ടി പ്രസിഡന്റ്‌C V Peter പുസ്‌തകങ്ങൾ ഏറ...
29/11/2021

കൂവപ്പടി പഞ്ചായത്ത്‌ 2വാർഡ് മുൻമെമ്പർ സാനിജോർജ് ൽ നിന്ന് സാന്ദീപനി വായനശാല ക് വേണ്ടി പ്രസിഡന്റ്‌
C V Peter പുസ്‌തകങ്ങൾ ഏറ്റു വാങ്ങുന്നു

Address

Perumbavoor
683544

Website

Alerts

Be the first to know and let us send you an email when New FASC Koodalappad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to New FASC Koodalappad:

Share

Category