Young Challengers Thootha

Young Challengers Thootha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Young Challengers Thootha, Professional Sports Team, Perintalmanna.

Congrats Fazil CP
04/11/2019

Congrats Fazil CP

16/01/2019
Usman ashique
16/01/2019

Usman ashique

11/10/2018

പൂരം കൊടിയേറി.... വടംവലി രാജാക്കന്മാരുടെ തീപാറും മത്സരത്തിന് സാക്ഷൃം വഹിക്കാൻ തൂത ഒരുങ്ങി കഴിഞ്ഞു...സ്വാഗതം തൂതപുഴയോരത്ത് DUEM SCHOOL ലേക്ക്....
# 27 OCT 18
#6 PM

*PKD TUG OF WAR ASSOCIATION*🌴🌳🌴🌳🌴🌳🌴🌳🌴🌳*മതസൗഹാർദ്ദത്തിന് പേരുകേട്ട  തൂത തൂതപ്പുഴയുടെ ഇരുകരകളിലും സ്ഥിതി കൊള്ളുന്ന തൂത ഭഗവ...
11/09/2018

*PKD TUG OF WAR ASSOCIATION*
🌴🌳🌴🌳🌴🌳🌴🌳🌴🌳
*മതസൗഹാർദ്ദത്തിന് പേരുകേട്ട തൂത തൂതപ്പുഴയുടെ ഇരുകരകളിലും സ്ഥിതി കൊള്ളുന്ന തൂത ഭഗവതി ക്ഷേത്രവും തൂത ജുമാമസ്ജിദും പിന്നെ ഞങ്ങളെ ഒന്നിപ്പിച്ച് തൊട്ടുതലോടി കളകളമൊഴുകുന്ന തൂതപ്പുഴയും ഞങ്ങൾക്ക് തൂത ക്കാർക്ക് ആവേശമാണ് മതസൗഹാർദ്ദത്തിന് ഉദാഹരണവുമാണ്*
*പുത്തൻ തലമുറ സൗഹൃദം കൂട്ടിയിണക്കി യങ്ങ് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അണിയിച്ചൊരുക്കുന്ന ഒന്നാമത് അഖിലകേരള വടംവലി മാമാങ്കത്തിലേക്ക് എല്ലാ വടംവലി ടീമുകളെയും വടംവലി പ്രേമികളെയും സ്വാഗതം ചെയ്യുന്നു*..........................................................

ഇന്നു നടന്ന സൗഹൃദ മത്സരത്തിൽ നാല് ഗോളുകളുമായി മൈതാനത്തെ കോരിത്തരിപ്പിച്ച തൂത യുടെ അഭിമാനം    s/o മണി ഹാജി  ക്ക് Young Ch...
23/04/2018

ഇന്നു നടന്ന സൗഹൃദ മത്സരത്തിൽ നാല് ഗോളുകളുമായി മൈതാനത്തെ കോരിത്തരിപ്പിച്ച തൂത യുടെ അഭിമാനം s/o മണി ഹാജി ക്ക് Young Challengers Thootha ന്റെ ഉപഹാരം Young challengers thootha യുടെ സാരഥി Ramshad thootha നൽകുന്നു

Address

Perintalmanna
679357

Website

Alerts

Be the first to know and let us send you an email when Young Challengers Thootha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share