04/05/2026
*ജൂബിലി വുഷു പെരിന്തൽമണ്ണ*
ഈ അവധികാലം ഏവരെയും ആയോധന കലയുടെ മാസ്മരിക ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളർച്ചയിൽ കായിക വിനോദങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. വ്യക്തിഗതമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം തന്നെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള വേദികളാണ് കായിക ക്യാമ്പുകള്‍. പ്രായഭേദമന്യേ മുതിർന്നവർക്കും കുട്ടികൾക്കും ആയോധനകല പരിശീലിക്കാനും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും കഴിവ് തെളിയിക്കുന്നതിനും നിങ്ങളെ പ്രാപ്തരാക്കുന്നു.
• വുഷു
• ബോക്സിങ്
• കിക്ക് ബോക്സിങ്
• കുങ് ഫു
• ക്രോസ് ഫിറ്റ്
📅 ഏപ്രിൽ 1 – മേയ് 31
⏰ Morning: 6:30 – 8:00
⏰ Evening: 4:30 – 6:30
🚨 Admission Open Now! Limited Seats
📞 Call Now: 9995738540