Indian Arts Ettikulam

Indian Arts Ettikulam In football everything is complicated by the presence of the opposite team.

New
01/12/2023

New

  സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ ജില്ല ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട indian Art...
22/05/2022


സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ ജില്ല ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട indian Arts Ettikkulam Junior ടീമിന്റെ പടനായകൻ മുഹമ്മദ് എം കെ പി ക്ക് അഭിനന്ദനങ്ങൾ

Indian Arts Ettikkulam 2-0 Sevenstar Elembachi ⚽️ ⚽️ ⚽️⚽️
20/12/2021

Indian Arts Ettikkulam 2-0 Sevenstar Elembachi
⚽️
⚽️

⚽️⚽️

08/08/2021

#എറിഞ്ഞു_വീഴ്ത്തിയ_ചരിത്രം

Posted  •  *ബിസ്മില്ലാ എട്ടിക്കുളത്തിന്റെ നാടിന് ഒരു ആംബുലൻസ് പദ്ധതിക്ക് ഫണ്ട് കൈമാറി*കാൽപ്പന്ത് കളിയിലൂടെ എട്ടിക്കുളം എ...
07/09/2020

Posted • *ബിസ്മില്ലാ എട്ടിക്കുളത്തിന്റെ നാടിന് ഒരു ആംബുലൻസ് പദ്ധതിക്ക് ഫണ്ട് കൈമാറി*

കാൽപ്പന്ത് കളിയിലൂടെ എട്ടിക്കുളം എന്ന പ്രദേശത്തിന്റെ പേരും,പ്രൗഢിയും വാനോളം ഉയർത്തിയ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ഫുട്ബോൾ അതികായകന്മാർ *ഇന്ത്യൻ ആർട്സ് എട്ടിക്കുളം*,
ഫുട്ബോൾ പ്രേമികൾക്ക് എന്നും ഓർത്ത്‌ വെക്കാൻ നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച നിരവധി ടൂർണമെന്റ്കൾ സീതി സാഹിബ് തളിപ്പറമ്പ,ചെറുക്കുന്ന് ഫുട്ബോൾ, ഹിറ്റാച്ചി തൃക്കരിപ്പൂർ ഫുട്ബോൾ,കുമാർ കുഞ്ഞിമംഗലം, വോൾക്കാനോ വെങ്ങര മാടായിപ്പാറ,ആസ്‌പിയർ സിറ്റി ചാമ്പ്യൻസ് ട്രോഫി.അങ്ങനെ നീണ്ട് പോകുന്നു ടൂർണമെന്റ്കൾ......
എട്ടിക്കുളത്തെ വളർന്ന് വരുന്ന കുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ് ക്യാമ്പ്, യുവ ഫുട്ബോൾ പ്രതിഭകളെ കണ്ടത്തുന്നതിന് വേണ്ടി എട്ടിക്കുളം പ്രീമിയർ ലീഗ് (EPL), അതോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളാൽ നാടിന് ആശ്വാസമേകാനും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു......

ഇന്ത്യൻ ആർട്സ് എട്ടിക്കുളത്തിന്റെ പ്രസിഡന്റ് ശാഹുൽ ഹമീദ് AMP ആംബുലൻസ് കമ്മറ്റി ചെയർമാൻ അദ്നാൻ NAV ക്ക് കൈമാറി.ഇന്ത്യൻ ആർട്സ് സെക്രട്ടറി ജവാദ് MKP, ഗൾഫ് മെമ്പർമാരായ സജാസ് NAV, നസീം KM, ബിസ്മില്ലാ വൈസ് പ്രസിഡന്റ് മഹറൂഫ് MP,ആംബുലൻസ് കമ്മറ്റി ട്രഷറർ ഇസ്മായിൽ M എന്നിവർ ചടങ്ങിൽ പങ്കടുത്തു.

നാടിന്റെ ഹൃദയസ്പന്ദനം മനസ്സിലാക്കി നാട്ടിൽ ഒരു ആംബുലൻസ് അത്യാവിശ്യമാണെന്ന് തിരിച്ചറിഞ്ഞ് ബിസ്മില്ലാ എട്ടിക്കുളത്തിന്റെ "നാടിന് ഒരു ആംബുലൻസ് "പദ്ധതിയിൽ കൈത്താങ്ങായി വന്നപ്പോൾ ഓരോ
ബിസ്മില്ലാ എട്ടിക്കുളത്തിന്റെ പ്രവർത്തകരുടെയും ഹൃദയത്തിൽ നിന്നും ഒരുപാട്‌ നന്ദി.....
ഇനിയും ഫുട്ബോൾ രംഗത്തും നാടിന്റെ മറ്റു മേഘലകളിലും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.....

“𝙄𝙩 𝙞𝙨 𝙚𝙖𝙨𝙮 𝙩𝙤 𝙠𝙞𝙡𝙡 𝙞𝙣𝙙𝙞𝙫𝙞𝙙𝙪𝙖𝙡𝙨,𝙗𝙪𝙩 𝙮𝙤𝙪 𝙘𝙖𝙣𝙣𝙤𝙩 𝙠𝙞𝙡𝙡 𝙩𝙝𝙚 𝙞𝙙𝙚𝙖𝙨.𝙂𝙧𝙚𝙖𝙩 𝙚𝙢𝙥𝙞𝙧𝙚𝙨 𝙘𝙧𝙪𝙢𝙗𝙡𝙚𝙙, 𝙬𝙝𝙞𝙡𝙚 𝙩𝙝𝙚 𝙞𝙙𝙚𝙖𝙨 𝙨𝙪𝙧𝙫𝙞𝙫𝙚𝙙.” - 𝔹𝕙𝕒𝕘𝕒...
15/08/2020

“𝙄𝙩 𝙞𝙨 𝙚𝙖𝙨𝙮 𝙩𝙤 𝙠𝙞𝙡𝙡 𝙞𝙣𝙙𝙞𝙫𝙞𝙙𝙪𝙖𝙡𝙨,
𝙗𝙪𝙩 𝙮𝙤𝙪 𝙘𝙖𝙣𝙣𝙤𝙩 𝙠𝙞𝙡𝙡 𝙩𝙝𝙚 𝙞𝙙𝙚𝙖𝙨.
𝙂𝙧𝙚𝙖𝙩 𝙚𝙢𝙥𝙞𝙧𝙚𝙨 𝙘𝙧𝙪𝙢𝙗𝙡𝙚𝙙,
𝙬𝙝𝙞𝙡𝙚 𝙩𝙝𝙚 𝙞𝙙𝙚𝙖𝙨 𝙨𝙪𝙧𝙫𝙞𝙫𝙚𝙙.”

- 𝔹𝕙𝕒𝕘𝕒𝕥 𝕊𝕚𝕟𝕘𝕙

03/08/2020

“Congratulations and best wishes for your next adventure!” football_braanthan


⚽️⚽️

04/05/2020

ഖൽബിലെന്നും ഒരു മിടിപ്പാണ്....
പന്തുരുളേണ്ട സുന്ദര സായാഹ്നങ്ങൾ ശാന്തതയോടെ കടന്ന് പോകുമ്പോൾ നെഞ്ചിനൊരു തരിപ്പാണ്....
എന്നാലും പ്രതീക്ഷയുണ്ട്...
"ഈ സമയവും കടന്ന് പോകും."

Best goalkeeper of the tournament NISAR
09/03/2020

Best goalkeeper of the tournament
NISAR

Best Player of the tournament
09/03/2020

Best Player of the tournament

വിജയ മുഹൂർത്തങ്ങൾ ചിത്രങ്ങളിലൂടെ
09/03/2020

വിജയ മുഹൂർത്തങ്ങൾ ചിത്രങ്ങളിലൂടെ

Address

Ettikulam
Payyanur
670308

Website

Alerts

Be the first to know and let us send you an email when Indian Arts Ettikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share