Redstar Arts & Sports Club, Chooral

Redstar Arts & Sports Club, Chooral Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Redstar Arts & Sports Club, Chooral, Redstar Arts Sports Club & Library, Payyanur.

കലാ കായിക സാംസ്കാരിക രംഗങ്ങളില്‍ കൈവരിച്ച ഒട്ടേറെ നേട്ടങ്ങള്‍...നാടിന്‍റെ വികസനത്തിന്‌ ഏവര്‍ക്കും മാതൃകയാകും വിധം ഏറ്റെടുത്തു നടത്തിയിട്ടുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍.... സാമൂഹ്യ തിന്മകള്‍ക്കെതിരെ നടത്തിയ നിരവധി ത്യാഗോജ്ജ്വല പോരാട്ടങ്ങള്‍.... സംഘശക്തിയുടെ ഉദാത്ത മാതൃകയായി രജതജൂബിലിയുടെ നിറവില്‍

റെഡ്സ്റ്റാര്‍ രജതജൂബിലി- കണ്ണൂര്‍ യൂണിവേഴ്സിറ്റി B Tech മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അര്...
06/01/2017

റെഡ്സ്റ്റാര്‍ രജതജൂബിലി- കണ്ണൂര്‍ യൂണിവേഴ്സിറ്റി
B Tech മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അര്‍ജ്ജുന്‍ മോഹനെ ആദരിച്ചപ്പോള്‍.....

റെഡ്സ്റ്റാര്‍ നൃത്തവിദ്യാലയം പുതിയ യൂണിഫോം അവതരിപ്പിച്ചപ്പോള്‍..
05/01/2017

റെഡ്സ്റ്റാര്‍ നൃത്തവിദ്യാലയം പുതിയ യൂണിഫോം അവതരിപ്പിച്ചപ്പോള്‍..

റെഡ്സ്റ്റാര്‍ രജതജൂബിലി ഉത്തര കേരള നാടന്‍പാട്ട് മത്സരം സമ്മാനദാന ചടങ്ങില്‍ നിന്ന്..
05/01/2017

റെഡ്സ്റ്റാര്‍ രജതജൂബിലി ഉത്തര കേരള നാടന്‍പാട്ട് മത്സരം സമ്മാനദാന ചടങ്ങില്‍ നിന്ന്..

റെഡ്സ്റ്റാര്‍ രജതജൂബിലി സമാപന സമ്മേളനത്തില്‍ നിന്ന്...
05/01/2017

റെഡ്സ്റ്റാര്‍ രജതജൂബിലി സമാപന സമ്മേളനത്തില്‍ നിന്ന്...

റെഡ്സ്റ്റാര്‍ രജതജൂബിലി ഹാള്‍, ഓഫീസ് ഉദ്ഘാടന ചടങ്ങിനെത്തിയ ബഹു.എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണന്‍ അവ...
05/01/2017

റെഡ്സ്റ്റാര്‍ രജതജൂബിലി ഹാള്‍, ഓഫീസ് ഉദ്ഘാടന ചടങ്ങിനെത്തിയ ബഹു.എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണന്‍ അവര്‍കളെ സ്വീകരിക്കുന്നു.

റെഡ്സ്റ്റാര്‍ രജതജൂബിലി ഉത്തര കേരള നാടന്‍പാട്ട് മത്സര വേദിയില്‍ നിന്നും...
05/01/2017

റെഡ്സ്റ്റാര്‍ രജതജൂബിലി ഉത്തര കേരള നാടന്‍പാട്ട് മത്സര വേദിയില്‍ നിന്നും...

റെഡ്സ്റ്റാര്‍ രജതജൂബിലി സമാപനം സാംസ്കാരിക ഘോഷയാത്രയില്‍ നിന്ന്...
05/01/2017

റെഡ്സ്റ്റാര്‍ രജതജൂബിലി സമാപനം സാംസ്കാരിക ഘോഷയാത്രയില്‍ നിന്ന്...

02/01/2017
31/12/2016

Address

Redstar Arts Sports Club & Library
Payyanur
670307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 7pm
Sunday 9am - 5pm

Telephone

04985283645

Alerts

Be the first to know and let us send you an email when Redstar Arts & Sports Club, Chooral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Redstar Arts & Sports Club, Chooral:

Share