Bismillah Ettikulam

Bismillah Ettikulam BASC is a sports and Arts club formed by a group of dedicated people in and around Ettikulam.

Established 1985

Reg.no:S/300/2001

Affiliated Nehru Yuva Kendra
Kerala State Youth Welfare Board

സ്വീകരണം നൽകിലോകപ്രവാചകൻ മുഹമ്മദ്‌ നബി(സ)യുടെ 1501-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി എട്ടിക്കുളം ശറഫുൽ ഇസ്ലാം മദ്രസ വിദ്യാർ...
25/08/2026

സ്വീകരണം നൽകി

ലോകപ്രവാചകൻ മുഹമ്മദ്‌ നബി(സ)യുടെ 1501-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി എട്ടിക്കുളം ശറഫുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും, സ്വഹാബാ ഇസ്ലാമിക്‌ അക്കാദമി (വാഫി കോളേജ്) വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അണിനിരന്ന നബിദിന റാലിക്ക് ബിസ്മില്ലാ എട്ടിക്കുളത്തിന്റെ പ്രവർത്തകർ മധുരം നൽകി സ്വീകരിച്ചു,,,,

സ്വാതന്ത്ര്യദിനാശംസകൾരാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ ബിസ്മില്ലാ എട്ടിക്കുളം ഓഫീസ് പരിസരത്ത് നടന്ന ആഘോഷ പരിപാടി...
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ

രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ ബിസ്മില്ലാ എട്ടിക്കുളം ഓഫീസ് പരിസരത്ത് നടന്ന ആഘോഷ പരിപാടിയിൽ ബിസ്മില്ലാ എട്ടിക്കുളത്തിന്റെ സെക്രട്ടറി #അദ്നാൻ_NAV പതാക ഉയർത്തി.
തുടർന്ന് മധുരവും വിതരണം ചെയ്തു.

ഇന്ത്യയെന്നും സന്തോഷിക്കട്ടെ സ്വാതന്ത്ര്യത്തോടെ....

കേരളാ സർക്കാരിന്റെ ലഹരിക്കെതിരെയുള്ള  #ഓപ്പറേഷൻ_തൂഫാന്റെ ഭാഗമായി പയ്യന്നുർ പോലീസും ബിസ്മില്ലാ എട്ടിക്കുളവും തമ്മിൽ സംഘടി...
10/07/2026

കേരളാ സർക്കാരിന്റെ ലഹരിക്കെതിരെയുള്ള #ഓപ്പറേഷൻ_തൂഫാന്റെ ഭാഗമായി പയ്യന്നുർ പോലീസും ബിസ്മില്ലാ എട്ടിക്കുളവും തമ്മിൽ സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്ബോൾ മാച്ച് ജൂലൈ 10 വെള്ളി രാത്രി 7:30ന് പയ്യന്നൂർ ആസ്‌പെയർ ടറഫിൽ വെച്ച് നടത്തപ്പെടുന്നു...

വ്യക്തി ജീവിതത്തോടൊപ്പം വീടിനും, നമ്മുടെ നാടിനും,സമൂഹത്തിന്റെയും, രാജ്യത്തിന്റെയും നല്ല ഭാവിക്ക് വേണ്ടി നമ്മുടെ നിയമ സംവിധാനങ്ങൾക്കൊപ്പം ലഹരി മാഫിയയുടെ വേരറുക്കാൻ നമുക്കും കൈകോർക്കാം.

06/05/2026

ബിസ്മില്ലാ എട്ടിക്കുളം സംഘടിപ്പിച്ച കെ നവാസ് സ്മാരക സ്വർണക്കപ്പ് സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ് 2026 ഫൈനലിന്റെ പ്രസക്തഭാഗങ്ങൾ HD ദൃശ്യമികവോടെ....
ടൂർണമെന്റിന്റെ വൻ വിജയത്തിന് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. 🙏

ബിസ്മില്ലാ എട്ടിക്കുളം സംഘടിപ്പിച്ച കെ നവാസ് സ്മാരക സ്വർണക്കപ്പ് സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ് 2026 ഫൈനലിന്റെ പ്രസക്ത ഭാഗങ്...
04/05/2026

ബിസ്മില്ലാ എട്ടിക്കുളം സംഘടിപ്പിച്ച കെ നവാസ് സ്മാരക സ്വർണക്കപ്പ് സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ് 2026 ഫൈനലിന്റെ പ്രസക്ത ഭാഗങ്ങൾ ക്യാമറ കണ്ണിലൂടെ......

ബിസ്മില്ലാ എട്ടിക്കുളം സംഘടിപ്പിച്ച മൂന്നാമത് കെ.നവാസ് സ്മാരക സ്വർണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ബിസ്മില്ല എട്ടിക്കുള...
04/05/2026

ബിസ്മില്ലാ എട്ടിക്കുളം സംഘടിപ്പിച്ച മൂന്നാമത് കെ.നവാസ് സ്മാരക സ്വർണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ബിസ്മില്ല എട്ടിക്കുളം ജേതാക്കളായി,,,,,
ഫൈനൽ മത്സരത്തിൽ NEXTPHASE TAJ എട്ടിക്കുളത്തെ പരാജയപ്പെടുത്തികൊണ്ടാണ് സ്വർണ്ണ കപ്പിൽ മുത്തമിട്ടത്.

ടൂർണമെന്റിലെ മികച്ച ടീം FC PUNCHAKKAD

ഹീറോ ഓഫ് ദി മാച്ച് Anzil ബിസ്മില്ല എട്ടിക്കുളം

ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി Mittu ബിസ്മില്ല എട്ടിക്കുളം

ടൂർണമെൻ്റിലെ മികച്ച കളിക്കാരൻ Ukru,Taj Ettikulam

ടൂർണമെന്റിലെ മികച്ച സ്റ്റോപ്പർ Shihab ബിസ്മില്ല എട്ടിക്കുളം

ടൂർണമെന്റിലെ ടോപ്പ് സ്കോറർ Rizwan Ali ബിസ്മില്ല എട്ടിക്കുളം

ടൂർണമെൻ്റിലെ എമർജിങ് പ്ലെയർ Achus ബിസ്മില്ല എട്ടിക്കുളം

ടൂർണമെന്റ് വൻ വിജയകരമായി പൂർത്തിയാക്കാൻ നമ്മളുമായി കൈകോർത്ത എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും, കൂട്ടായ്മക്കും,ക്ലബുകൾക്കും,വ്യക്തികൾക്കും,എട്ടിക്കുളത്തെയും പരിസര പ്രദേശത്തുമുള്ള മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും നന്ദി അറിയിക്കുന്നു,,,,,

ബിസ്മില്ലാ എട്ടിക്കുളം സംഘടിപ്പിച്ച മൂന്നാമത്  കെ.നവാസ് സ്മാരക സ്വർണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ബിസ്മില്ല...
04/05/2026

ബിസ്മില്ലാ എട്ടിക്കുളം സംഘടിപ്പിച്ച മൂന്നാമത് കെ.നവാസ് സ്മാരക സ്വർണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ബിസ്മില്ലാ എട്ടിക്കുളം ജേതാക്കളായി,,,,,
NEXTPHASE TAJ എട്ടിക്കുളത്തെയാണ് പരാജയപ്പെടുത്തിയത്,,,,,

ഇരു ടീമിനും അഭിനന്ദനങ്ങൾ,,,,,

ജേതാക്കൾക്ക് RJ MUSAFIR ട്രോഫികൾ സമ്മാനിച്ചു,,,,

കെ.നവാസ് സ്മാരക സ്വർണ്ണ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനലിൽ   മുഖ്യാതിഥിയായി പങ്കെടുക്കുന്നു..
03/05/2026

കെ.നവാസ് സ്മാരക സ്വർണ്ണ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനലിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു..

  കെ.നവാസ് സ്മാരക സ്വർണ്ണ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ കലാശ പോരാട്ടത്തിൽ ഇന്ന് NEXTPHASE TAJ ETTIKULAM ആതിഥേയരായ ...
03/05/2026



കെ.നവാസ് സ്മാരക സ്വർണ്ണ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ കലാശ പോരാട്ടത്തിൽ ഇന്ന് NEXTPHASE TAJ ETTIKULAM ആതിഥേയരായ ബിസ്മില്ലാ എട്ടിക്കുളത്തെ നേരിടും.

Address

Payyanur

Telephone

+919048342438

Website

Alerts

Be the first to know and let us send you an email when Bismillah Ettikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bismillah Ettikulam:

Shortcuts

Share