Payyannur College FA

Payyannur College FA Payyannur College Football

കണ്ണൂർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയി തെരഞ്ഞെടുക്കപെട്ട പയ്യന്നൂർ കോളേജിന്റെ അഭിമാന താരം പി .വി വിഷ്ണു. അഭിനന...
24/12/2022

കണ്ണൂർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയി തെരഞ്ഞെടുക്കപെട്ട പയ്യന്നൂർ കോളേജിന്റെ അഭിമാന താരം പി .വി വിഷ്ണു. അഭിനന്ദനങ്ങൾ⚽️❤️

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ  നിന്നു ആദ്യമായി ഒരു കോളേജ് ടീം പ്രൊഫഷണൽ ഫുട്ബോൾ ലീഗിലേക് ..കേരള പ്രീമിയർ ലീഗിൽ പയ്യന്നൂർ കോളേ...
01/12/2022

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നു ആദ്യമായി ഒരു കോളേജ് ടീം പ്രൊഫഷണൽ ഫുട്ബോൾ ലീഗിലേക് ..കേരള പ്രീമിയർ ലീഗിൽ പയ്യന്നൂർ കോളേജിന്റെ ആദ്യ മത്സരം ഡിസംബർ 2 നു കോഴിക്കോട് ഇ എം സ്‌ സ്റ്റേഡിയത്തിൽ വെച്ച് എതിരാളികൾ പ്രൊഫെഷണൽ ഫുട്ബോൾ രംഗത്തെ വമ്പന്മാരായ # ⚽️❤️🤝

കേരള സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട *പയ്യന്നൂർ കോളേജിന്റെ*  അഭിമാന താരങ്ങൾക്ക് *അഭിനന്ദനങ്ങൾ*💙✌️
16/11/2022

കേരള സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട *പയ്യന്നൂർ കോളേജിന്റെ* അഭിമാന താരങ്ങൾക്ക് *അഭിനന്ദനങ്ങൾ*💙✌️

C’Zone championship   💥✌🏼
15/11/2022

C’Zone championship 💥✌🏼

സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കാസർകോടിനെ കീരീടനേട്ടത്തിലേക് നയിച്ച പയ്യന്നൂർ കോളേജിന്റെ ചുണക്കുട്ടികൾ ⚽️🥰✌️
14/11/2022

സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കാസർകോടിനെ കീരീടനേട്ടത്തിലേക് നയിച്ച പയ്യന്നൂർ കോളേജിന്റെ ചുണക്കുട്ടികൾ ⚽️🥰✌️

ഇന്ന് നടക്കുന്ന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിൽ  കാസർഗോഡ് ജില്ലാ ടീമിന് വേണ്ടി ബൂട്ട് അണിയുന്ന പയ്യന്നൂർ കോളേ...
13/11/2022

ഇന്ന് നടക്കുന്ന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിൽ കാസർഗോഡ് ജില്ലാ ടീമിന് വേണ്ടി ബൂട്ട് അണിയുന്ന പയ്യന്നൂർ കോളേജിന്റെ ചുണകുട്ടികൾക് അഭിനന്ദനങ്ങൾ 🥰⚽️💙 🤝

        ⚽️❤️
05/11/2022

⚽️❤️

ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ പയ്യന്നൂർ കോളേജിന്റെ അഭിമാനം പിപി വിഷ്ണു ⚽️❤️👏
11/10/2022

ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ പയ്യന്നൂർ കോളേജിന്റെ അഭിമാനം പിപി വിഷ്ണു ⚽️❤️👏

ചരിത്ര മുഹൂർത്തം  കണ്ണൂർ ജില്ലയിൽ നിന്ന് യോഗ്യത റൗണ്ട് കളിച്ചു യോഗ്യത നേടുന്ന ആദ്യ ടീം *കേരള പ്രീമിയർ ലീഗിലേക്. *പയ്യന്ന...
05/10/2022

ചരിത്ര മുഹൂർത്തം കണ്ണൂർ ജില്ലയിൽ നിന്ന് യോഗ്യത റൗണ്ട് കളിച്ചു യോഗ്യത നേടുന്ന ആദ്യ ടീം *കേരള പ്രീമിയർ ലീഗിലേക്. *പയ്യന്നൂർ കോളേജ് *⚽️💙 ke

Address

Payyannur
Payyanur
670307

Website

Alerts

Be the first to know and let us send you an email when Payyannur College FA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category