Kerala Kickboxing Association-Pathanamthitta District

Kerala Kickboxing Association-Pathanamthitta District Olympic Recognized Kickboxing Training
Affiliated to Kerala Kickboxing Association

2023 ആഗസ്റ്റ് 18 മുതൽ 21 വരെ കൽക്കത്ത സിയാർദ്ദാ പി.എൽ.ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന WAKO INDIA ദേശീയ ചാമ്പ്യൻഷിപ്പ് ...
23/08/2023

2023 ആഗസ്റ്റ് 18 മുതൽ 21 വരെ കൽക്കത്ത സിയാർദ്ദാ പി.എൽ.ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന WAKO INDIA ദേശീയ ചാമ്പ്യൻഷിപ്പ് 2023-ൽ കേരളം റണ്ണറപ്പായി. ആതിഥേയരായ വെസ്റ്റ് ബംഗാൾ ആണ് ചാംപ്യൻമാർ.

10 സ്വർണ്ണവും, 6 സിൽവറും , 1 ബ്രോൺസും നേടിയാണ് കേരളം ഈ നേട്ടം കൈവരിച്ചത് .കേരള കിക് ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി Dr KP നടരാജ് -ൻ്റെ നേതൃത്വത്തിൽ പ്രസിഡൻ്റ് സന്തോഷ് കുമാർ KP, ടീം കോച്ച് രതീഷ് K രവീന്ദ്രൻ എന്നിവർ ഒഫീഷ്യൽസ്, വിവിധ ഇനങ്ങളിൽ വ്യത്യസ്ത വെയ്റ്റ് കാറ്റഗറിയിലായി മൽസരിച്ച മൽസരാർത്ഥികൾ കഠിന പ്രയത്‌നം നടത്തിയാണ് കേരളത്തെ രണ്ടാം സ്ഥാനത്ത് നിലനിർത്തിയത്.

അരുൺ C, രാജ് മോഹൻ, സ്വാതി KJ ( കോട്ടയം), അമൽ S., വരുൺ മോഹൻ കുമാർ (പ്രത്തനംതിട്ട), റെയ്ഹാൻ M, മുഹ്സിൻ ബാസിത് N, മുഹമ്മദ് ഇക്ബാൽ (കൊല്ലം), കൃഷ്ണകുമാർ MS, ഗൗതം ചന്ദ്രൻ (എറണാകുളം) എന്നിവർ സ്വർണ്ണം നേടിയപ്പോൾ

ആൽഫ്രഡ് വിൻസൻ്റ് (ആലപ്പുഴ), ദീപിക J, സനു.S - [ 2 മെഡൽ ], മെയ്ബിൻ PM (കൊല്ലം) രാംകുമാർ TL ( കോട്ടയം) എന്നിവർ വെള്ളിയും,
അരുൺ (കോട്ടയം) വെങ്കലവും നേടി.




www.keralakickboxing.com

22/08/2023

Kerala team got 10 Gold, 6silver and 1 bronze in WAKO India National Kickboxing Championship 2023 at Kolkotha, West Bengal. Congratulations Kerala Team

Kerala team got 10 Gold, 6silver and 1 bronze in WAKO India National Kickboxing Championship 2023 at Kolkotha, West Beng...
21/08/2023

Kerala team got 10 Gold, 6silver and 1 bronze in WAKO India National Kickboxing Championship 2023 at Kolkotha, West Bengal. Congratulations Kerala Team


www.keralakickboxing.com

21/08/2023
21/08/2023

Varun M Kumar, Gold Medal, WAKO India National Kickboximg Championship 2023 at Kolkotha.

Happy Birthday GrandMaster
23/05/2023

Happy Birthday GrandMaster

Admission continues..Kerala Kickboxing Association- Pathanamthitta District Kickboxing classes. Contact-  098466 42517
29/03/2023

Admission continues..
Kerala Kickboxing Association- Pathanamthitta District Kickboxing classes.

Contact- 098466 42517

വാക്കോ ഇന്ത്യ ദേശീയ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം ഈ വിജയത്തിന് വേണ്ടി ഞങ്ങളോടൊപ്പം നിന്ന എല്ല...
29/09/2022

വാക്കോ ഇന്ത്യ ദേശീയ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം ഈ വിജയത്തിന് വേണ്ടി ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

Founder : Dr. K. P. Nataraj

at Jaipur in Rajasthan.
www.keralakickboxing.com



Address

Pattanamtitta

Opening Hours

Tuesday 5pm - 8pm
Thursday 5pm - 8pm
Saturday 5pm - 8pm

Telephone

+919846642517

Alerts

Be the first to know and let us send you an email when Kerala Kickboxing Association-Pathanamthitta District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category