VFC Defenders

VFC Defenders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VFC Defenders, Sports Club, Palakkad, Pattambi.

28/01/2020

    ത്തിന്റെ ഉദ്ഘാടനത്തിന് അനുബദ്ധിച്ച് നടന്ന 200 ആളുകൾ പങ്കെടുത്ത റിയാലിറ്റി ഷോയിൽ    Prize നേടിയെടുത്ത     ന്റെ അഭിമാന...
05/01/2020

ത്തിന്റെ ഉദ്ഘാടനത്തിന് അനുബദ്ധിച്ച് നടന്ന 200 ആളുകൾ പങ്കെടുത്ത റിയാലിറ്റി ഷോയിൽ
Prize നേടിയെടുത്ത ന്റെ അഭിമാന താരം ആഷിഖ് KC ക്ക് ഒരായിരം #അഭിനന്ദനങ്ങൾ 😍

Another Year, Lots of New Dreams. Happy New Year 2020 to Everyone 🥰
31/12/2019

Another Year, Lots of New Dreams. Happy New Year 2020 to Everyone 🥰

Team VFC Defenders 😍
30/12/2019

Team VFC Defenders 😍

Clicks from inauguration ceremony 😍
30/12/2019

Clicks from inauguration ceremony 😍

Photos from the inauguration ceremony on 29/12/2019 😍 thanks for all your presence 🙏
30/12/2019

Photos from the inauguration ceremony on 29/12/2019 😍 thanks for all your presence 🙏

May we have the pleasure of your presence on this gracious occasion 😍
28/12/2019

May we have the pleasure of your presence on this gracious occasion 😍

ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം നാളെ

കണ്ണ് @ Koppam News 28.12.2019

#വിയറ്റ്നാംപടി / വിയറ്റ്നാംപടിയിലെ കൂട്ടായ്മയായ വി.എഫ്.സി ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം നാളെ രാവിലെ 10ന് കൊപ്പം പോലീസ് സബ് ഇൻസ്പെക്ടർ എം.ബി രാജേഷ് നിർവ്വഹിക്കും.വാർഡ് മെമ്പർ എസ്.ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിക്കും. ക്ലബ്ബ് ഭാരവാഹികളായ കുഞ്ഞിമൊയ്തീൻ, അനീസ് ,നിസാർ, സഫ് വാൻ എന്നിവർ സംസാരിക്കും.

Onam celebration 2k19
13/09/2019

Onam celebration 2k19

⚽⚽⚽⚽⚽⚽⚽⚽⚽⚽*ആവേശകരമായി മാറിയ ചൂരക്കോട് സെവൻസ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ആദ്യ സെമി പോരാട്ടത്തിൽ ഇന്ന് ഒരു* *ഫു...
29/03/2019

⚽⚽⚽⚽⚽⚽⚽⚽⚽⚽
*ആവേശകരമായി മാറിയ ചൂരക്കോട് സെവൻസ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ആദ്യ സെമി പോരാട്ടത്തിൽ ഇന്ന് ഒരു* *ഫുട്ബോൾ പോരാട്ടമല്ല മറിച്ചു പിടിച്ചു നില്കാൻ കാൽപ്പന്തു കളരിയിലെ ഏത് വജ്രാ യുതങ്ങളും എടുത്തു പോരാടാൻ ഉറച്ച 14 താരങ്ങൾ നൂറ്റിപ്പത്തു വിരലിൽ* *കൂട്ടിക്കെട്ടിയ ആവേശവുമായി മുകാമുഖം കണ്ടു മുട്ടുകയാണ*്
അതേ ആർക്കും *പിടികൊടുക്കാതെ വമ്പത്തരങ്ങൾ കാട്ടി നീല തിരമാലകൾ കീറി മുറിച്ചു കുതിക്കുന്ന കൊമ്പൻ സ്രാവിനെ ചെറു വഞ്ചിയിൽ നീന്തി ചെറു ചൂണ്ടയിൽ കൊത്തി വലിക്കുന്ന അരയന്റെ മനകരുത്തുള്ള പാലക്കാട്‌ ജില്ലയിലെ ഫുട്ബോൾ കോട്ട* *എന്നറിയപ്പെടുന്ന നവോദയ kalladi പെറ്റെയിൽ നിന്നും*
*ത്രീ സന്ധ്യയിൽ തൂണ് പിളർന്നു വരുന്ന നരസിംഹാവതാരങ്ങൾ അതേ soccer സ്പോർട്ടിങ് ന്റെ വിഷ്ണു .അഭിലാഷ് കുപ്പൂത്തിന്റെ നിയാസ് യൂണിവേഴ്സിറ്റി താരങ്ങളായ മുസ്തഫ ,അൻഷാദ് ,എന്നിവരുമായി ചൂരക്കോടിന്റെ കളി ഭൂമിയിൽ ഒരു ഭാഗത്തു എത്തുമ്പോൾ മറു ചേരിയിൽ*

*Bekin കോട്ട മുതൽ അനന്ത പത്മ നാഭന്റെ അനന്ത പുരി വരെ നീണ്ടു കിടക്കുന്ന സെവൻസ് ഫുട്ബോൾ മൈതാനങ്ങൾ അടക്കി ഭരിക്കുന്ന പ്രജാവതികളായ കുഞ്ഞാണി യും പുട്ടാണിയും പ്രവി യും മലബാറിന്റെ സുൽത്താൻ സാമിലും ചേർന്ന് വമ്പത്തരങ്ങൾ കൊണ്ട് തടി മിടുക്ക് കാട്ടി വന്ന YFC പാലക്കോടിനെ അതേ നാണയത്തിൽ എതിരിട്ട് മലർത്തി അടിച്ചു കാണികളുടെ കയ്യടി വാങ്ങി ആ 7 സുചായിമാർ റോയൽസ് ട്രാവെൽസ് കോഴിക്കോടിന്റെ ആശിഖ് .സ്പോർട്ടിങ്* *ഷൊർണൂരിന്റെ താഹിർ ..ഏറനാടൻ ഫുടബോളിലെ മെസ്സി എന്ന് വിളിപ്പേരുള്ള ഷംനാഥും സാലിയും .മുസ്തഫ യും അണിനിരന്നു ഏത് കോട്ടയും* *തകർക്കാൻ പോന്ന മുന്നേറ്റ നിരയുമായി ഫൈനലിൽ ഞങ്ങൾ* *മൈതാനത്തിന്റെ ഒരു ഭാഗത്തു ഉണ്ടാകുമെന്ന് വീമ്പു പറഞ്ഞു എത്തുന്ന* *VFC വിയറ്റ്നാം പടിയും തമ്മിൽ*
*നിയന്ത്രണ രേഖ ക്കുള്ളിൽ കാമറ കണ്ണുകളുമായി രാത്രി കാലങ്ങളിൽ റോന്ത് ചുറ്റുന്ന പോലീസുകാരന്റെ ലa കവത്തോടെ നിൽക്കുന്ന കുട്ടൻ വീരമംഗലത്തിന്റെ ചുണ്ടിൽ നിന്നും വിസിൽ നാഥം മുഴങ്ങുമ്പോൾ കോടനാട് അലവി ഹാജി മെമ്മോറിയൽ സ്റ്റേഡിയം ഇന്ന് എത്ര നനച്ചാലും പൊടി പാറും ഉറപ്പ്*

*SEVANA CHOORAKODE AKILA KERALA SEVENS FOOTBALL MELA*

*First semifinals*
*29/3/19*
05:30 PM

*NEVODEYA KALLADIPETTA*



*VFC VIYATNAM PADI*

Address

Palakkad
Pattambi

Website

Alerts

Be the first to know and let us send you an email when VFC Defenders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category