GCC Chalissery

GCC Chalissery Post sports
Share sports
Love
Sports ��
Take it sportsmanship �

31/08/2026

Real Legend...

Happy Onam To  All...
26/08/2026

Happy Onam To All...

All are welcome... 🌼
22/08/2026

All are welcome... 🌼

Congrats.... Dears.... 🩵👏
19/08/2026

Congrats.... Dears.... 🩵👏

ചാലിശ്ശേരിയുടെ വോളിബോൾ പാരമ്പര്യം ഉയർത്തിപിടിച്ച്..,പാലക്കാട് ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പ്‌ ആയ ...
18/08/2026

ചാലിശ്ശേരിയുടെ വോളിബോൾ പാരമ്പര്യം ഉയർത്തിപിടിച്ച്..,പാലക്കാട് ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പ്‌ ആയ ജിസിസി ചാലിശ്ശേരിയുടെ ചുണകുട്ടികൾക്ക് അഭിനന്ദനങ്ങൾ...🩵🏐

പൂവണിയട്ടെ ഇന്ത്യയുടെ സ്വപ്നം... ⚽🙏
22/07/2026

പൂവണിയട്ടെ ഇന്ത്യയുടെ സ്വപ്നം... ⚽🙏

Welcome All True Football Lovers... 🇦🇷⚽🇪🇸
17/07/2026

Welcome All True Football Lovers... 🇦🇷⚽🇪🇸

*UAE AL AIN FC Club Under17 Player Muhammed Jaseel Honored By GCC Chalissery.. ⚽🥰⚽*
12/07/2026

*UAE AL AIN FC Club Under17 Player Muhammed Jaseel Honored By GCC Chalissery.. ⚽🥰⚽*

തൃശ്ശൂർ ജില്ല ഡിവിഷൻ ഓസ്റ്റിനോ ക്ലബ്ബിനു വേണ്ടി ജിസിസി ചാലിശ്ശേരി കളിക്കുകയും ചാമ്പ്യന്മാരാവുകയും ചെയ്തു. രണ്ടുവർഷം മുന്...
06/07/2026

തൃശ്ശൂർ ജില്ല ഡിവിഷൻ ഓസ്റ്റിനോ ക്ലബ്ബിനു വേണ്ടി ജിസിസി ചാലിശ്ശേരി കളിക്കുകയും ചാമ്പ്യന്മാരാവുകയും ചെയ്തു. രണ്ടുവർഷം മുന്നേ ആണ് ഞങ്ങൾ ആ ക്ലബ്ബിനു വേണ്ടി കളിക്കാൻ തുടങ്ങിയത്. ഞങ്ങൾക്ക് അവിടെ കളിക്കാൻ അവസരം തന്നത് ലയണൽ തോമസ് Lanel Thomas ആണ് മറക്കാൻ കഴിയില്ല അദ്ദേഹം ഒരു പ്രോഗ്രാമിന് ഞങ്ങളുടെ ക്ലബ്ബിൽക്ക് വന്നിട്ടുണ്ടായിരുന്നു ഗസ്റ്റായി അപ്പോഴാണ് ഞങ്ങളുടെ കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞത്. തൃശ്ശൂരിൽ ലീഗ് കളിക്കാൻ അവസരം കിട്ടുമോ എന്ന് അപ്പോൾ തന്നെ എന്റെ ഫോൺ നമ്പർ വാങ്ങിക്കുകയും എന്നോട് പറഞ്ഞു ഞാൻ വിളിക്കാം എന്ന് ഞാൻ വിചാരിച്ചത് ഒരു ഫോർമാലിറ്റി ആവും എന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ഒരു കോൾ വന്നു തൃശ്ശൂരിൽ ഒരു ക്ലബ്ബുമായി സംസാരിച്ചിട്ടുണ്ട് എല്ലാം ശരിയാക്കിയിട്ടുണ്ട് രണ്ടുവർഷം ഞങ്ങളുടെ കുട്ടികൾക്ക് അവിടെ കളിച് എക്സ്പീരിയൻസ് ആവാൻ കഴിഞ്ഞു ഞങ്ങളുടെ ക്ലബ് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നു💚⚽

22/06/2026

21-6-2026, ഇന്നലെ, ജിസിസി ക്ലബ് ഹൌസിൽ അലയടിച്ചത് ആഹ്‌ളാദത്തിന്റെ നിമിഷങ്ങളായിരുന്നു. ജിസിസി സംഘടിപ്പിച്ച “മധുരിക്കും വിജയം” എന്ന അനുമോദനസദസ്സ്, പങ്കെടുത്തവർക്ക് ശെരിക്കും മധുരമുള്ള കുറേ നിമിഷങ്ങൾ സമ്മാനിച്ചു. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി റംല വീരാൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും, കുട്ടികളുടെ ഭാവി ഗുണകരമാവുന്ന ആശയങ്ങൾ പങ്കുവെച്ച് ആശംസകൾ നേവരുകയും ചെയ്തു.

ചാലിശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്താൻ, സ്വന്തം പേരിനൊപ്പം തന്റെ നാടിന്റെ പേരും കൂട്ടിച്ചേർത്ത് അഭിമാനത്തോടെ വിജയയാത്ര തുടരുന്ന സംസ്ഥാന അവാർഡ് ജേതാവ് അജയൻ ചാലിശ്ശേരിയെ ജിസിസി പ്രവർത്തകർ ചേർന്ന് ആദരിച്ചത് ചടങ്ങിന്റെ മാറ്റുകൂട്ടി. തുടർന്ന് നമ്മുടെ കുട്ടികൾക്ക് അജയൻ ചാലിശ്ശേരി മൊമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു ആശംസകൾ നേർന്നു.

ജിസിസിയുടെ വിജയകരമായ യാത്രയി�

Address

GCC Arts And Sports Club, Chalissery
Pattambi
679536

Telephone

+919447615514

Website

Alerts

Be the first to know and let us send you an email when GCC Chalissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category