KL 52 RIDERS

Call Directions Contact the business

KL 52 RIDERS Hi there! we are the KL.52 (Pattambi) RIDERS. We officially start this

Generally We formed around a common interest, or activity we meet each other and enjoy Riding activities

Congratulations Bro 👏
17/11/2022

Congratulations Bro 👏

Kaztro new car Mercedes Benz E Class E350D AMG For Business Collaborations: [email protected] Credits:Editing: Kaztro Gami...

28/11/2021

Hi there! we are the KL.52 (Pattambi) RIDERS. We officially start this

Eid Mubarak
21/07/2021

Eid Mubarak

നാളെ വൈകിട്ട്  04.PM - KL 52 RIDERS ന്റെ  മീറ്റപ്പ്  THE CRANK HOUSE ( PATTAMBI ROAD KOPPAM-NEAR VAS AUDITORIUM) എന്ന സ്...
27/02/2021

നാളെ വൈകിട്ട് 04.PM - KL 52 RIDERS ന്റെ മീറ്റപ്പ് THE CRANK HOUSE ( PATTAMBI ROAD KOPPAM-NEAR VAS AUDITORIUM) എന്ന സ്ഥാപനത്തിൽ വെച്ച് നടക്കുന്നു. എല്ലാ റൈഡർമാരെയും യാത്രപ്രേമികളെയും ഞങ്ങൾ CRANK HOUSE ലേക്ക് സ്വാഗതം ചെയ്യുന്നു.
വിഷയം : അടുത്ത റൈഡിനെ കുറിച്ച് പ്ലാൻ ചെയ്യുക
Call Us
AJEESH 70258 53588
DONY 70120 99452
RAHUL 97464 11857

കൊപ്പം പട്ടാമ്പി റോഡിൽ സോപാനം ഹോട്ടലിനും VAS ഓഡിറ്റോറിയത്തിനും അടുത്തായി 𝐓𝐡𝐞 𝐂𝐫𝐚𝐧𝐤 𝐇𝐨𝐮𝐬𝐞  എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച...
21/01/2021

കൊപ്പം പട്ടാമ്പി റോഡിൽ സോപാനം ഹോട്ടലിനും VAS ഓഡിറ്റോറിയത്തിനും അടുത്തായി 𝐓𝐡𝐞 𝐂𝐫𝐚𝐧𝐤 𝐇𝐨𝐮𝐬𝐞 എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

റോയൽ എൻഫീൽഡ് വാഹങ്ങളുടെ എല്ലാവിധ സർവീസ്, റിപ്പയർ, മോഡിഫിക്കേഷൻസ്, പെയിന്റിങ് അവശ്യങ്ങൾക്കുമായി, അതിനൂതന സാങ്കേതിക വിദ്യകളോടെ തയ്യാറാണ്.

𝐑𝐄 𝐇𝐢𝐦𝐚𝐥𝐚𝐲𝐚𝐧, 𝐈𝐧𝐭𝐞𝐫𝐜𝐞𝐩𝐭𝐨𝐫, 𝐌𝐞𝐭𝐞𝐨𝐫, 𝐂𝐥𝐚𝐬𝐬𝐢𝐜, 𝐒𝐭𝐚𝐧𝐝𝐚𝐫𝐝 എന്നിവയുടെ വിദഗ്ദ ട്രൈനിംഗോടെ, മിതമായ ചാർജിനു ചെയ്ത കൊടുക്കുന്നു. 𝑲𝑻𝑴--𝑯𝒆𝒓𝒐--𝑯𝒐𝒏𝒅𝒂--𝒀𝒂𝒎𝒂𝒉𝒂--𝑩𝒂𝒋𝒂𝒋--𝑻𝑽𝑺--𝑺𝒖𝒛𝒖𝒌𝒊 ബൈക്കുകളുടെ മോഡിഫിക്കേഷൻസ്, ജനറൽ സർവീസ് എന്നിവയും ലഭ്യമാണ്.

𝐂𝐨𝐧𝐭𝐚𝐜𝐭 : 𝟖𝟓𝟖𝟗𝟎𝟑𝟗𝟎𝟒𝟕 - 𝟖𝟓𝟖𝟗𝟎𝟑𝟗𝟎𝟒𝟐

*പ്രിയരേ..**പ്രമുഖ റൈഡിംഗ് ക്ലബ് "KL 52 Riders" ന്റെ ബാനറില്‍ കൊപ്പം പട്ടണത്തിന്റെ വികസന ഭൂപടത്തിലേക്ക് മറ്റൊരു സ്ഥാപനം ...
22/11/2020

*പ്രിയരേ..*

*പ്രമുഖ റൈഡിംഗ് ക്ലബ് "KL 52 Riders" ന്റെ ബാനറില്‍ കൊപ്പം പട്ടണത്തിന്റെ വികസന ഭൂപടത്തിലേക്ക് മറ്റൊരു സ്ഥാപനം കൂടി പ്രൗഢമാവുകയാണ്.*

*കൊപ്പം പട്ടാമ്പി റോഡില്‍ സിക്സ് സ്റ്റാര്‍ ആര്‍ക്കേഡ് കൊംപ്ലക്സില്‍ "THE CRANK HOUSE" എന്ന സ്ഥാപനം ഈ വരുന്ന തിങ്കളാഴ്ച്ച (23/11/2020) കാലത്ത് 10 മണിക്ക് സാമൂഹിക സാംസ്കാരിക നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ക്ക് വിധേയമായി ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുന്നു.*
*നിങ്ങളേവരുടെയും പിന്തുണയും സഹകരണങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു..*

*🖤 Crank House Crew.*

*8589039047*
*8589039042*

Note: near VAS auditorium and Nakshatra Regency

Kl 52 riders  ന്റെ നേതൃത്ത്വത്തിൽ നമ്മുടെ കൊപ്പത്തു ഉടൻ വരുന്നു THE CRANK HOUSE10 ഓളം വർഷത്തെ മോട്ടോർസൈക്കിൾ യാത്രാ അനുഭ...
02/11/2020

Kl 52 riders ന്റെ നേതൃത്ത്വത്തിൽ നമ്മുടെ കൊപ്പത്തു ഉടൻ വരുന്നു

THE CRANK HOUSE

10 ഓളം വർഷത്തെ മോട്ടോർസൈക്കിൾ യാത്രാ അനുഭവങ്ങളും, റോയൽ എൻഫീൽഡ് പ്ലാന്റ് ട്രെയിനിങ് പരിചയവും, ഹിമാലയൻ, കേരള കാശ്മീർ യാത്രകളും, റേസിംഗ്, ഓഫ്‌റോഡിങ് രംഗത്തെ മികവുകളുമായി.. ഞങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കുന്നു...

Specialised in Royal Enfield vehicles.

റോയൽ എൻഫീൽഡ് ന്റെ ഇന്റർസെപ്റ്റർ തുടങ്ങി , cast iron എൻജിൻ, ഹിമാലയൻ.. ഡ്യൂക്ക്, ഡൊമിനോർ, 2 stroke വാഹനങ്ങൾ എന്നിങ്ങനെ എല്ലാ യാത്ര മോട്ടോർ സൈക്കിളുകളും യാത്രയ്ക്കും ദൈനംദിന ഉപയോഗങ്ങൾക്കുമായി സർവിസ് ചെയ്തു കൊടുക്കുന്നതാണ്..

അതു കൂടാതെ ഓൾ ഇന്ത്യ യാത്ര ഹെൽപ് ലൈൻ ഫാമിലിയുടെ എല്ലാ വിധ മാർഗ നിർദ്ദേശങ്ങളും സഹകരണങ്ങളും നിങ്ങളുടെ യാത്രകൾക്ക് ലഭിക്കുന്നതാണ്..

ഇത്തിരി ഹിമാലയൻ യാത്രാ കഥകളും കുറച്ചു അനുഭവങ്ങളും എല്ലാവിധ യാത്ര സപ്പോർട്ടുകൾക്കുo, ഉത്തരവാദിത്തത്തോടെയും മിതമായ നിരക്കിലും ഉള്ള സർവീസുകൾക്കുമായി ഞങ്ങളുടെ വാതിലുകൾ തുറക്കുന്നു...

THE CRANK HOUSE

Powered by

Kl 52 riders

HAPPY ONAM
31/08/2020

HAPPY ONAM

22/07/2020

POL-APP Kerala Police

03/07/2020

Address

Plakkad
Pattambi
679303

Telephone

+91 9539252722

Website

Alerts

Be the first to know and let us send you an email when KL 52 RIDERS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL 52 RIDERS:

Shortcuts

Share

Category