Pasc Pokkuppadi

Pasc Pokkuppadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pasc Pokkuppadi, Sports Club, Pattambi.

ഇന്നത്തെ കളി26/02/2024 തിങ്കൾEssa Group Cherpulassery VsUsha FC Thrissur
25/02/2024

ഇന്നത്തെ കളി
26/02/2024 തിങ്കൾ

Essa Group Cherpulassery
Vs
Usha FC Thrissur

തീകാറ്റ് വീശും ഓങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ
25/02/2024

തീകാറ്റ് വീശും ഓങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ

11/02/2024
സീസൺ ടിക്കറ്റ്  ലഭ്യമാണ്...
04/02/2024

സീസൺ ടിക്കറ്റ് ലഭ്യമാണ്...

ഇനി 8 ദിനങ്ങൾ ⚽🔥
01/02/2024

ഇനി 8 ദിനങ്ങൾ ⚽🔥

*-പുലിപാല് കുടിച്ച വളർന്ന ഹൈദറാലിയുടെ വീര പുത്രൻ ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്ന് സാക്ഷ്യം വഹിച്ച കണ്ണിയാർ കളിയുടെ മണ്...
01/02/2024

*-പുലിപാല് കുടിച്ച വളർന്ന ഹൈദറാലിയുടെ വീര പുത്രൻ ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്ന് സാക്ഷ്യം വഹിച്ച കണ്ണിയാർ കളിയുടെ മണ്ണിൽ ഇനി കല്പന്ത് കളിയുടെ പോരാട്ടതിന്ന്-* *-പോർക്കളമൊരുങ്ങുന്നു.-*

*അഖിലേന്ത്യാ സെവൻസിന്റെ രംഗ ഭൂമികയിൽ പോരാട്ട* *വീര്യത്തിന്റെ കരുത്ത് കാണിച്ച* *ആ പോർ സൈന്യങ്ങൾ ഇനി* *പോകുപ്പടിയുടെ കളിക്കളതിൽ നേർക്ക് നേർ*
*വള്ളുവനാടൻ ഫുട്ബാളിന്റെ പോരിശപറഞ്ഞ നാട്ടിൽ ഇനി ഒരു മാസക്കാലം കല്പന്ത്കളിയുടെ അടി ഇടി പൊടി പൂരം*
*പി പി തങ്ങൾ ഗ്രൂപ്പ് മുഖ്യ പ്രായോജകരായി....*
*മലബാർ സ്റ്റീൽസ് ആൻഡ് ബിൽഡിംഗ് മെറ്റീരിയൽസ് ഗുരുവായൂർ റോഡ് പട്ടാമ്പി സമ്മാനിക്കുന്ന സ്വർണ്ണ കപ്പിനും ..*
*എടപ്പയിൽ ഫ്ളോറിങ്സ് ആൻഡ് മാർബിൾസ് പട്ടാമ്പി സമ്മാനിക്കുന്ന വെള്ളിക്കെപ്പിനും.*
*വേണ്ടി*
*ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം PASC പോക്കുപടി സംഘടിപ്പിക്കുന്ന 2 മത്*
*PN ബിൽഡേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേള..*
*2024 ഫെബ്രുവരി 9മുതൽ രാത്രി 8മണിക്ക്*

*MT STEEL & JB METAL MART ഓങ്ങല്ലൂർ പഞ്ചായത്ത്*
*ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ.*
*സെവാൻസ് ഫുട്ബാളിലെ വമ്പൻ മാർ പഠനയിക്കുന്ന 21 ടീമുകൾ തമ്മിലുള്ള ഉത്സവത്തിന് കൊടിയേറാൻ ഇനി 9 ദിനങ്ങൾ മാത്രം*

31/01/2024

പോക്കുപ്പടി അഖിലേന്ത്യ സെവൻസ് 2024

സീസൺ ടിക്കറ്റ് ലഭ്യമാണ്
27/01/2024

സീസൺ ടിക്കറ്റ് ലഭ്യമാണ്

പോക്കുപ്പടി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ സീസൺ ടിക്കറ്റ് വിതരണ ഉദ്ഘാടനം  പാലക്കാട് എംപി നിർവഹിച്ചു
21/01/2024

പോക്കുപ്പടി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ സീസൺ ടിക്കറ്റ് വിതരണ ഉദ്ഘാടനം പാലക്കാട് എംപി നിർവഹിച്ചു

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം PASC പോക്കുപടി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ....

07/01/2024

Address

Pattambi
679313

Website

Alerts

Be the first to know and let us send you an email when Pasc Pokkuppadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category