Tally Institute of Learning Pattambi

Tally Institute of Learning  Pattambi PROFESSIONAL ACCOUNTS TRAINING INSTITUTE

*പട്ടാമ്പി റെയില്‍വേ കമാനത്തോട് ചേര്‍ന്നുളള അടിപ്പാത നവീകരിച്ച്* *ഗതാഗയോഗ്യമാക്കി**എം.ഇ.എസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍* വിദ...
14/11/2025

*പട്ടാമ്പി റെയില്‍വേ കമാനത്തോട് ചേര്‍ന്നുളള അടിപ്പാത നവീകരിച്ച്* *ഗതാഗയോഗ്യമാക്കി*
*എം.ഇ.എസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍*

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസമായി പട്ടാമ്പി എം.ഇ.എസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ നേതൃത്വത്തില്‍ റെയില്‍വേ കമാനത്തോട് ചേര്‍ന്നുള്ള അടിപ്പാത നവീകരിച്ച് നവംബര്‍ 14 ന് ഔദ്യോഗികമായി തുറന്നുകൊടുത്തു.
റെയില്‍വേ അധികാരികളുടെ സഹകരണത്തോടു കൂടിയാണ് അടിപ്പാതയുടെ നവീകരണത്തിന്‍റെ പൂര്‍ത്തീകരണത്തിന് വന്ന മുഴുവന്‍ ചെലവുകളും സ്കൂള്‍ എറ്റെടുത്തുകൊണ്ട് സ്കൂള്‍ മാനേജ്മെന്‍റിന് ഈ സംരംഭം പൂര്‍ത്തിയാക്കാനായത്.

പട്ടാമ്പി ടൗണില്‍ നിന്നും താലൂക്ക് ആശുപത്രി, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടയായി വരുവാന്‍ ഈ വഴി ഒരു ആശ്വാസമാണ്. ഒരു ദിവസം ആയിരത്തിലധികം ആളുകള്‍ ഈ വഴി ഉപയോഗിക്കുന്നു. കുറച്ച് വര്‍ഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ടും ഇഴജന്തുക്കളുടെ ശല്യവും കാരണം അതിലൂടെയുള്ള യാത്ര ദുഷ്ക്കരമായിരുന്നു.
കുടാതെ കോഴിക്കുന്ന്, ലിബര്‍ട്ടി സ്ട്രീറ്റ്, ആലിക്കപ്പറമ്പ് തുടങ്ങി പട്ടാമ്പിയുടെ വടക്ക് ഭാഗത്തു നിന്നും വരുന്ന ജനങ്ങള്‍ പട്ടാമ്പി ടൗണിലെത്താന്‍ ഈ വഴിയാണ് ആശ്രയിച്ചിരുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും മുന്നൂറിലധികം ജീവനക്കാരും ഉള്ള പട്ടാമ്പി എം.ഇ.എസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലേക്ക് വരുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും റെയില്‍പാളം മുറിച്ചുകടക്കാതെ സ്കൂളിലെത്തുവാന്‍ ഈ വഴി ഉപയോഗപ്രദമാണ്.
കേരളാ എം.ഇ.എസ് സി.ബി.എസ്.ഇ സ്കൂള്‍ എജുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.കെ.പി അബൂബക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. കെ.പി മുഹമ്മദ് കുട്ടി, സെക്രട്ടറി ഡോ. എ അബ്ദുള്‍ ഗഫൂര്‍, വൈസ് ചെയര്‍മാന്‍ പി.കുഞ്ഞലി, ട്രഷറര്‍ പി.എം.എ റഷീദ്, പ്രിന്‍സിപ്പാള്‍ പി.ശ്രീലേഖ, അഡ്മിനിസ്ട്രേറ്റര്‍ എന്‍. അഹമ്മദ് കുഞ്ഞി, എം.ഇ.എസ് സംസ്ഥാന ജില്ലാ താലൂക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ സംരംഭത്തോട് സഹകരിച്ച എല്ലാ അധികാരികളോടും ജനങ്ങളോടും നന്ദി അറിയിക്കുന്നു.

എന്ന്,

*ഡോ.എ. അബ്ദുള്‍ ഗഫൂര്‍,*
സെക്രട്ടറി,
എം.ഇ.എസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍,

29/06/2024
H A P P Y  H O L I !  Contact: +91-9048829844Address: Horizon Global Solutions,               Computer sales & services ...
18/03/2022

H A P P Y H O L I !
Contact: +91-9048829844
Address: Horizon Global Solutions,
Computer sales & services
Plaza Building, Opposite Pattambi Bus Stand.
Pattambi, Palakkad, Kerala -679303

H A P P Y  H O L I !  Contact: +91-9048829844Address: Horizon Global Solutions,               Computer sales & services ...
18/03/2022

H A P P Y H O L I !

Contact: +91-9048829844
Address: Horizon Global Solutions,
Computer sales & services
Plaza Building, Opposite Pattambi Bus Stand.
Pattambi, Palakkad, Kerala -679303

Women are the real architects of society. Happy Women's day! From, Horizon Global Solutions. Tally Institute of Learning...
08/03/2022

Women are the real architects of society. Happy Women's day! From, Horizon Global Solutions. Tally Institute of Learning, Pattambi.

Click to join Tally class: https://tallyeducation.com/campaign/?p=KE-323
Contact: +91-9048829844
Address: Horizon Global Solutions,
Plaza Building, Opposite Pattambi Bus Stand.
Pattambi, Palakkad, Kerala -679303

Address

Tally Institute Of Learning, Horizon Global Solutions, Near Bus Stand, Above Hotel Krishnaprabha
Pattambi
679303

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+919048829844

Alerts

Be the first to know and let us send you an email when Tally Institute of Learning Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tally Institute of Learning Pattambi:

Share