30/01/2023
▪️❞ഡീഗോ അവിടെ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അദ്യേഹം ലോക കപ്പ് കൈമാറുമായിരുന്നു.❞
"ഡീഗോ അവിടെ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അദ്യേഹം ലോക കപ്പ് കൈമാറുമായിരുന്നു, ആ ചിത്രം വളരെ മികച്ചതായിരിക്കും.മറഡോണക്കൊപ്പം മുകളിൽ ഇരുന്ന് ഒരുപാട് ആളുകൾ എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് ഞാൻ കരുതുന്നു."
~ലയണൽ മെസ്സി
©keralamessifans__kmf
▪️KMF⚽💞