അഭിലാഷ് കുപ്പൂത്ത്

അഭിലാഷ്  കുപ്പൂത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അഭിലാഷ് കുപ്പൂത്ത്, Amateur Sports Team, Kuppooth, Pattambi.

24/04/2025
26/11/2024
2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ ആക്രമണ നിരയിലേക്ക് കരുത്ത്‌ പകരാൻ വരുന്നുണ്ട് ആ മാണിക്ക്യ...
21/08/2024

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ ആക്രമണ നിരയിലേക്ക് കരുത്ത്‌ പകരാൻ വരുന്നുണ്ട് ആ മാണിക്ക്യം ✨✨

കാൽപന്ത് മൈതാനിയിലെ ഏത് പ്രതിരോധവും ഞൊടിയിടയിൽ നിഷ്പ്രഭമാക്കി എതിരാളികളുടെ മുനയൊടിക്കാൻ വരുന്നുണ്ടവൻ കുപ്പൂത്തിന്റെ നീല കുപ്പായത്തിൽ 💥💥

ചീറി പായുന്ന മൈതാനത്ത്‌ തട്ടി കളിച്ച പന്തെടുത്ത് എതിരാളികളുടെ പ്രതിരോധ കോട്ട പൊളിച്ച് ഗോൾ വേട്ട നടത്താൻ മുന്നേറ്റത്തിലെ മാന്ത്രികൻ “ MALIK “ 🔥🔥

```💙🖤 MARATH CRUSHER ABHILASH FC KUPPOOTH 🖤💙```

https://www.instagram.com/abhilash_fc_kuppooth?igsh=dGtyeGs0N25ta3F0&utm_source=qr

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ മുന്നേറ്റ നിരയിലേക്ക് കരുത്ത്‌ പകരാൻ വരുന്നുണ്ട് ആ ഷാർപ്പ...
16/08/2024

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ മുന്നേറ്റ നിരയിലേക്ക് കരുത്ത്‌ പകരാൻ വരുന്നുണ്ട് ആ ഷാർപ്പ് ഷൂട്ടർ 🎯🎯

ഇടതടവില്ലാതെ ഇരച്ചു കയറി ഇടം കാലു കൊണ്ട് ഇടിമുഴക്കം തീർക്കും ഷോട്ടുകളുമായി വീണ്ടും കുപ്പൂത്തിന്റെ നീല കുപ്പായത്തിൽ തന്റെ കാൽപ്പാദങ്ങൾ കൊണ്ട് പടപ്പാട്ട് പാടാൻ അവൻ വരുന്നുണ്ട് ✨✨

പ്രതിരോധത്തിന്റെ ഏത് പൊന്നാപുരം കോട്ടയും തല്ലി തകർത്ത് കൂർത്ത് മൂർത്ത ഷോട്ടുകൾ ഒന്നല്ല ഒന്നിനു പിന്നിൽ മറ്റൊന്നായി തുടുത്ത് വിടാൻ കഴിവുള്ള ആ ആഫ്രിക്കൻ എട്ടടി മൂർഖൻ “ PATRICK “ 💥💥

```💙🖤 MARATH CRUSHER ABHILASH FC KUPPOOTH 🖤💙```

https://www.instagram.com/abhilash_fc_kuppooth?igsh=dGtyeGs0N25ta3F0&utm_source=qr

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ മുന്നേറ്റ നിരയിലേക്ക് തന്ത്ര കുതന്ത്രങ്ങളുമായി വരുന്നുണ്ട...
15/08/2024

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ മുന്നേറ്റ നിരയിലേക്ക് തന്ത്ര കുതന്ത്രങ്ങളുമായി വരുന്നുണ്ട് ആ അസുര വിത്ത് 🔥🔥

കമ്പത്തിൽ പന്ത് കയ്യേറി ഇമ്പത്തിൽ മുന്നേറി തഞ്ചത്തിൽ ഗോൾ വല ചലിപ്പിച്ച് എമ്പാടും വീമ്പടിച്ചവരുടെ കൊമ്പൊടിച്ച വമ്പൻ 💥💥

അടവുകളും തടവുകളുമായ് തന്റെ സേനക്ക് ഉയിരും ഉശിരും നൽകി സർവ്വായുധ സജ്ജരാക്കി രാഖി മിനുക്കിയെടുത്ത പോരാളി “ CEE CEE “ ഈ സീസണിൽ വീണ്ടും കുപ്പൂത്തിന്റെ നീല കുപ്പായത്തിൽ ✨✨

```💙🖤 MARATH CRUSHER ABHILASH FC KUPPOOTH 🖤💙```

https://www.instagram.com/abhilash_fc_kuppooth?igsh=dGtyeGs0N25ta3F0&utm_source=qr

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ മുന്നേറ്റ നിരയിൽ വിസ്മയം തീർക്കാൻ വരുന്നുണ്ട് ആ മായാജാലക്...
28/07/2024

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ മുന്നേറ്റ നിരയിൽ വിസ്മയം തീർക്കാൻ വരുന്നുണ്ട് ആ മായാജാലക്കാരൻ ✨✨

ആഫ്രിക്കൻ കരുത്തിൽ കടഞ്ഞെടുത്ത കളി തന്ത്രങ്ങളിൽ പ്രതിരോധ കോട്ടയുടെ ഭിത്തികൾ അടിച്ചു പൊട്ടിക്കാൻ മുന്നേറ്റത്തിന്റെ മൂർദ്ധാവിലേക്ക് അവൻ വരുന്നുണ്ട് 💥💥

കാലിൽ കളിയും തലയിൽ തന്ത്രങ്ങളുമായി കളി മെനയാൻ ലൈബീരിയൻ താരം “ EDWARD “ ഈ സീസണിൽ വീണ്ടും കുപ്പൂത്തിന്റെ നീല കുപ്പായത്തിൽ ✨✨

```💙🖤 MARATH CRUSHER ABHILASH FC KUPPOOTH 🖤💙```

https://www.instagram.com/abhilashfckuppooth?igsh=dGtyeGs0N25ta3F0&utm_source=qr

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ ആക്രമണത്തിന് മൂർച്ച കൂട്ടാൻ‌ വരുന്നുണ്ട് ആ സുന്ദര കില്ലാഡ...
26/07/2024

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ ആക്രമണത്തിന് മൂർച്ച കൂട്ടാൻ‌ വരുന്നുണ്ട് ആ സുന്ദര കില്ലാഡി ✨✨

പോരാട്ടങ്ങളുടെ കാഹളം മുഴക്കിയ കളി മൈതാനങ്ങളിൽ കയ്യടി താളങ്ങളുടെ അകമ്പടിയിൽ കായിക പ്രേമികളെ കയ്യിലെടുത്തവൻ ⚡️⚡️

മങ്കടയുടെ മണ്ണിൽ നിന്നും ഉദയം ചെയ്ത് സെവൻസിന്റെ കളി കൂടാരത്തിൽ എതിരാളികളെ സങ്കടപ്പെടുത്തുന്ന “ മങ്കട KUTTAN “ 💥💥

```💙🖤 MARATH CRUSHER ABHILASH FC KUPPOOTH 🖤💙```

https://www.instagram.com/abhilash_fc_kuppooth?igsh=dGtyeGs0N25ta3F0&utm_source=qr

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ പ്രതിരോധക്കോട്ടക്ക് കരുത്ത്‌ പകരാൻ വരുന്നുണ്ട് ആ കാസർഗോടൻ...
26/07/2024

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ പ്രതിരോധക്കോട്ടക്ക് കരുത്ത്‌ പകരാൻ വരുന്നുണ്ട് ആ കാസർഗോടൻ മൊഞ്ചൻമാർ 😍✨

സപ്ത ഭാഷ സംഗമ നഗരിയിൽ നിന്നും കളിയരങ്ങിന്റെ പോർമുഖത്ത് പടയോട്ട കാഹളം മുഴക്കിയ എതിരാളികളുടെ മുന്നൊരുക്കങ്ങൾക്ക് മുന്നിൽ പ്രതിരോധത്തിന്റെ ബേക്കൽ കോട്ട കെട്ടിയ ആ രണ്ട് യുവതുർക്കികൾ 🔥🔥

പടന്നയുടെ “ SHIJITH “ ഉം പിന്നെ മൊഗ്രാലിന്റെ “ NIYAS “ ഉം കുപ്പൂത്തിന്റെ നീല കുപ്പായത്തിൽ ബൂട്ട് കെട്ടുന്നു 💥💥

```💙🖤 MARATH CRUSHER ABHILASH FC KUPPOOTH 🖤💙```

https://www.instagram.com/abhilash_fc_kuppooth?igsh=dGtyeGs0N25ta3F0&utm_source=qr

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ മുന്നേറ്റ നിരയുടെ നട്ടെല്ലാകാൻ വരുന്നുണ്ട് ആ ലൈബീരിയൻ കരു...
25/07/2024

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ മുന്നേറ്റ നിരയുടെ നട്ടെല്ലാകാൻ വരുന്നുണ്ട് ആ ലൈബീരിയൻ കരുത്ത് 💥💥

ഏഴാൻ ആകാശവും ഏഴാം കടലും കടന്ന് മലയാള മണ്ണിന്റെ മൈതാനത്ത്‌ ആഫ്രിക്കൻ കരുത്തിന്റെ വീരോതിഹാസം രചിച്ച് കായിക പ്രേമികളുട ഖൽബകങ്ങളിൽ സോക്കർ സെവൻസിന്റെ താജ്മഹൽ കെട്ടിപ്പൊക്കിയ “ ലൈബീരിയൻ താരം RICHARD “ കുപ്പൂത്തിന്റെ നീല കുപ്പായത്തിൽ വീണ്ടും ഒരിടവേളക്ക് ശേഷം ബൂട്ട് കെട്ടാൻ വരുന്നൂ 🔥🔥

```💙🖤 MARATH CRUSHER ABHILASH FC KUPPOOTH 🖤💙```

https://www.instagram.com/abhilashfckuppooth?igsh=dGtyeGs0N25ta3F0&utmsource=qr

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ പ്രതിരോധക്കോട്ടക്ക് മൂർച്ച കൂട്ടാൻ വരുന്നുണ്ട്  ആ പോരാളി ...
19/07/2024

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ABHILASH FC KUPPOOTH ന്റെ പ്രതിരോധക്കോട്ടക്ക് മൂർച്ച കൂട്ടാൻ വരുന്നുണ്ട് ആ പോരാളി 🔥🔥

കളിയഴകിന്റെ കാണാ വിസ്മയങ്ങളിൽ കാൽ പന്തു പ്രേമികളെ അമ്പരപ്പിക്കാൻ കുപ്പൂത്തിന്റെ നീലക്കുപ്പായത്തിൽ നൃത്തമാടാൻ വരുന്നുണ്ട് അവൻ 💥💥

ഇടിച്ചു കുത്തി പെയ്യുന്ന ഏത് മലവെള്ളപ്പാച്ചിലിനെ പോലും തടുത്തു നിർത്താൻ കഴിയുന്ന പ്രതിരോധ ഭടൻ “ ഏജീസ് കേരളാ താരം NAJESH “ ✨✨

```💙🖤 MARATH CRUSHER ABHILASH FC KUPPOOTH 🖤💙```

https://www.instagram.com/abhilash_fc_kuppooth?igsh=dGtyeGs0N25ta3F0&utm_source=qr

Address

Kuppooth
Pattambi
679309

Website

Alerts

Be the first to know and let us send you an email when അഭിലാഷ് കുപ്പൂത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share