കാർത്തിക പിറവന്തൂർ

കാർത്തിക പിറവന്തൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കാർത്തിക പിറവന്തൂർ, Sports Team, Pathanapuram.

ആദികാട്ട്കുളങ്ങര 32 ടീം 4th prize
01/03/2024

ആദികാട്ട്കുളങ്ങര 32 ടീം 4th prize

Kodumon, Pathanamthitta 2nd prize
31/12/2023

Kodumon, Pathanamthitta 2nd prize

480 KG Punalur vilakkuvettam 4th prize
31/12/2023

480 KG Punalur vilakkuvettam 4th prize

മാവേലിക്കര, പത്തിയൂർ 1 st prize
07/12/2023

മാവേലിക്കര, പത്തിയൂർ 1 st prize

05/12/2023
*പൊയ് പോയ ഒരു കാലഘട്ടത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകൾ... നമ്മൾക്ക് സമ്മാനിച്ച...**പിറവന്തൂർ എന്ന കായിക ദേശത്തിന്റെ ..പോരാട്ട...
28/11/2023

*പൊയ് പോയ ഒരു കാലഘട്ടത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകൾ... നമ്മൾക്ക് സമ്മാനിച്ച...*

*പിറവന്തൂർ എന്ന കായിക ദേശത്തിന്റെ ..പോരാട്ടവീര്യം...*

*കൈകളിൽ ആലേഖനം ചെയ്തു...*

*പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ പോരാട്ടങ്ങളിലൂടെ...*

*തികച്ചും ഏകപക്ഷീയം എന്ന് വിധിയെഴുതുന്ന...മത്സര തട്ടകങ്ങളിൽ...*

*ചാമ്പ്യൻമാർക്ക് ഒരു വെല്ലുവിളിയായി..*

*പേശി ബലം കൊണ്ട് എതിർക്കാൻ വരുന്നവരെ മനകട്ടി കൊണ്ട് നേരിട്ട്...*

*മത്സര കോർട്ടുകളിലെ കലാൾ പടകൾ ആയികൊണ്ട്*

*ടീം കാർത്തിക പിറവന്തൂർ...പത്തനാപുരം..*

*ഒപ്പം കോർടിനു പുറത്ത് കരുത്തായി, കരുതൽ ആയി...*

*വടംവലി രക്തത്തിൽ ലയിച്ച..*

*നിധിൻ കോമളനും, അനീപും..🥰🥰*

*നിസരി കൊല്ലകടവിന്റെ രണ്ടാം സ്ഥാനക്കാർ...*

*Congraats team : കാർത്തിക*

*ടീം ലൈനപ്പ് :എബി, ജസീം, കൊച്ചു, സുജിത്, ശങ്കർ, ചേട്ടായി, ശിവരാജ്, കണ്ണൻ*

*കോച്ച് : അനന്ദു*

🥰🥰🥰🥰🥰🥰

28/11/2023

2nd prize

Kottarakkara 2nd 🏆
26/09/2023

Kottarakkara 2nd 🏆

Address

Pathanapuram
689696

Website

Alerts

Be the first to know and let us send you an email when കാർത്തിക പിറവന്തൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category