Kerala Blasters Manjappada- Freedom of Expression

Kerala Blasters Manjappada- Freedom of Expression A mad page for every KBFC fan

28/11/2024

തൻ്റേതല്ലാത്ത കാരണത്താൽ കഴിഞ്ഞ കളിയിൽ 3 ഗോൾ അടിച്ചു ജയിച്ച ഞങ്ങളിൽ നിന്ന് വീണ്ടും ഒരു ജയം എന്ന അമിത പ്രതീക്ഷ വച്ച് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് മിഖായേൽ അണ്ണൻ

13/11/2024

Manjappada എന്ന മണ്ടന്മാരുടെ കൂട്ടം ആണ് kbfcയുടെ ശാപം.

Squad value വച്ച് നോക്കുമ്പോ, നമ്മൾ രണ്ടാമത്തെ വിലകൂടിയ ടീം ആണ്...എന്നാൽ  എല്ലാ ടീമുകളുടെയും ടീം ലിസ്റ് നോക്കിയാൽ നമുക്ക...
18/09/2024

Squad value വച്ച് നോക്കുമ്പോ, നമ്മൾ രണ്ടാമത്തെ വിലകൂടിയ ടീം ആണ്...എന്നാൽ എല്ലാ ടീമുകളുടെയും ടീം ലിസ്റ് നോക്കിയാൽ നമുക്ക് മറ്റു പല ടീമുകളും നമ്മളെക്കാൾ മികച്ച ടീം ആയി തോന്നുകയും ചെയ്യും.....കളി കണ്ടപ്പോഴും അങ്ങനെ തന്നെ തോന്നി...ആദ്യത്തെ കളി ആണ്, അതുകൊണ്ടാണ് ഇങ്ങനെ എന്നൊക്കെ നമുക്ക് ആശ്വസിക്കാം....പക്ഷെ നമ്മൾ മലയാളികൾ ഇതാണോ അർഹിക്കുന്നത് എന്നൊരു വലിയ ചോദ്യം ഇപ്പോഴും ബാക്കി....സങ്കടപ്പെടാൻ ഒരു സീസൺ കൂടി....എന്നതായിരിക്കും ഒരു സത്യം...

11/06/2024

ഒരു ഇൻ്റർനാഷണൽ മത്സരത്തിൽ, ഇത്തരത്തിൽ ഒരു പിഴവ് വരുത്തുന്ന റഫറി ഒക്കെ വെറും അലമ്പ് റഫറി എന്നെ പറയാൻ പറ്റൂ....അവനെ ഒക്കെ തല്ലി നടുവൊടിക്കണം.... ഒരു രാജ്യത്തിൻ്റെ പ്രതീക്ഷകൾ തല്ലി ക്കെടുത്തിയ ചെറ്റയെ ആജീവനാന്തം ഫുട്ബോളിന് ശാപം ആയി പ്രഖ്യാപിക്കണം.....

4 പേര് ഉപേക്ഷിച്ച കുഞ്ഞിനെ ഒരു നാട് സ്വന്തമാക്കി...അതാണ് കേരളം #കേരളം      #മഞ്ഞപ്പട
28/11/2023

4 പേര് ഉപേക്ഷിച്ച കുഞ്ഞിനെ ഒരു നാട് സ്വന്തമാക്കി...
അതാണ് കേരളം
#കേരളം #മഞ്ഞപ്പട

08/10/2023

എൻ്റെ ഒരു ചെറിയ ആഗ്രഹം
അടുത്ത കളിക്ക് *"who the f**k are kerala blasters"* എന്ന chant വരുമ്പോ *"നിൻ്റെ ഒക്കെ തന്ത"* എന്ന ഒരു പോസ്റ്റർ കാണിക്കാൻ പറ്റുമോ....
ഹിന്ദിയിൽ "ഹം ഹേ തുമരാ ബാപ് "

21/09/2023

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിച്ച് blasters

ത്രിവർണ പതാകയിൽ പൊതിഞ്ഞും ആചാര വെടിയുടെ അകമ്പടിയിലും ഒരുപാട് പേര് കാല യവനികയിൽ പോയി മറയുന്നത് കണ്ടിട്ടുണ്ട്....എന്നാല് ജ...
21/07/2023

ത്രിവർണ പതാകയിൽ പൊതിഞ്ഞും ആചാര വെടിയുടെ അകമ്പടിയിലും ഒരുപാട് പേര് കാല യവനികയിൽ പോയി മറയുന്നത് കണ്ടിട്ടുണ്ട്....

എന്നാല് ജനങ്ങളുടെ സ്നേഹത്തിൻ്റെ കണ്ണീരിൽ ഒഴുകി മറഞ്ഞ ഒരു നേതാവിനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു....നിങ്ങൾക്ക് മരണമില്ല

അതാണ് ഒരേയൊരു ഉമ്മൻ ചാണ്ടി സാർ.

ചാണ്ടി സാർ, നിങൾ ആണ് യഥാർത്ഥ സാമൂഹിക പ്രവർത്തകൻ....നിങൾ ആണ് യഥാർത്ഥ നേതാവ്.....

ഇങ്ങനെ ഒരു ടീം നമുക്ക് ഉണ്ട് എന്ന് മനസ്സിലാക്കൂ....We are the new Champions of SAFF....CHAMPIONS 2023
04/07/2023

ഇങ്ങനെ ഒരു ടീം നമുക്ക് ഉണ്ട് എന്ന് മനസ്സിലാക്കൂ....
We are the new Champions of SAFF....
CHAMPIONS 2023

സ്വന്തം രാജ്യം ഒരു ഫുട്ബോൾ മത്സരം കളിക്കുമ്പോൾ, അത് അറിയുക പോലും ഇല്ലാത്ത, എന്നാല് മറ്റു രാജ്യങ്ങളും ക്ലബുകളും കളിക്കുമ്...
18/06/2023

സ്വന്തം രാജ്യം ഒരു ഫുട്ബോൾ മത്സരം കളിക്കുമ്പോൾ, അത് അറിയുക പോലും ഇല്ലാത്ത, എന്നാല് മറ്റു രാജ്യങ്ങളും ക്ലബുകളും കളിക്കുമ്പോൾ ഒരു സെക്കൻ്റ് വിടാതെ ടിവിയുടെ മുന്നിൽ അടയിരിക്കുന്നതുമായ എൻ്റെ എല്ലാ ഇന്ത്യക്കാരും അറിയാൻ....
നമുക്ക് ഒരു ടീം ഉണ്ട്...ഇന്നവർ ഇൻ്റർ കോണ്ടിനെൻ്റൽ cup എന്ന ഒരു tournament മികച്ച കളി കളിച്ചു ജയിച്ചിരുന്നു....
നിങൾ മറ്റുള്ള ടീമുകളെ support ചെയ്യൂ, ഒരു തെറ്റും ഇല്ല....എന്നാല് സ്വന്തം ടീം അതും ഉണ്ട് എന്നൊരു ചിന്ത ഉണ്ടാകണം.... നന്നായി കളിക്കുമ്പോൾ support ചെയ്യാൻ ഇത് പൊട്ടനും പറ്റും, എന്നാല് അവരുടെ മോശം സമയത്ത് നന്നായ് കളിക്കാൻ വേണ്ടി അവരെ support ചെയ്യാൻ സഹായിക്കാൻ നല്ല ഫാൻസിന് മാത്രമേ പറ്റൂ....അത് ഇന്ത്യ എന്ന രാജ്യത്ത് വളരെ കുറവാണ്.
I League Kerala Blasters The All India Football Federation - AIFF

നമ്മുടെ coach Inav, 10 മത്സരങ്ങളിൽ വിലക്ക്, 5 ലക്ഷം രൂപ പിഴ, പരസ്യമായി മാപ്പു പറയണം...ഇതൊക്കെ ആണ് വിധി.അതവിടെ നിൽക്കട്ടെ...
01/04/2023

നമ്മുടെ coach Inav, 10 മത്സരങ്ങളിൽ വിലക്ക്, 5 ലക്ഷം രൂപ പിഴ, പരസ്യമായി മാപ്പു പറയണം...ഇതൊക്കെ ആണ് വിധി.
അതവിടെ നിൽക്കട്ടെ....AIFF, ഈ ISL കഴിഞ്ഞ ഉടനെ VAR lite നടപ്പിലാക്കാൻ. തീരുമാനിച്ചു. അതിൻ്റെ അർത്ഥം റഫറിമാർ മോശം ആണ് എന്ന് അവരും സമ്മതിച്ചു....എപ്പോൾ മോശമായി പ്രവർത്തിച്ച റഫറിമാർക്കേതിരെ എന്ത് നടപടിയാണ് ഉള്ളത്???ഒന്നുമില്ല....അടിപൊളി.

Coming back to ivan....
ശിക്ഷ അംഗീകരിക്കാൻ. കൂടി പോയി എന്ന തോന്നൽ മനസ്സിൽ ഉണ്ട്.. എന്നാൽ "പരസ്യമായി മാപ്പ് പറയണം" എന്ന പോയിൻ്റ് അംഗീകരിക്കാൻ പറ്റുന്നില്ല....അങ്ങനെ എങ്കിൽ ഇത്രയും സീസൺ മോശം റഫറിമാരെ വച്ച് കളി നടത്തിയ AIFF ആദ്യം മാപ്പ് പറയട്ടെ. ഈ മാപ്പ് ഇവാൻ പറഞ്ഞില്ലെങ്കിൽ 6 കോടി പിഴ....അത് നമ്മൾ മഞ്ഞപ്പട അങ്ങ് കൊടുത്താലോ....സോഷ്യൽ മീഡിയയിൽ കുന്തളിക്കാൻ മാത്രം ഒരു മഞ്ഞപ്പട എന്തിനാണ്....ഇതാണ് സമയം, ഇതാണ് അവസരം, എന്താണ് മഞ്ഞപ്പട എന്ന് ലോകത്തെ കാണിക്കാൻ. നമുക്ക് ഉണ്ടാക്കാം 6 കോടി...നമുക്ക് കണ്ടെത്താം aa പണം നമ്മുടെ ആശാണ് വേണ്ടി

10 മത്സരങ്ങളുടെ വിലക്ക്, maximum കളികൾ സൂപ്പർ league കളിച്ചാൽ കുറെ ban avide തീരും....അത് solve ചെയ്യാം...

Kerala Blasters Kerala Blasters FC

Sunil CHEATris Bengaluru FC lost the finals💪💪💪💪💪Cheaters will win some but will loose the ultimate game..
18/03/2023

Sunil CHEATris
Bengaluru FC
lost the finals
💪💪💪💪💪

Cheaters will win some but will loose the ultimate game..

Address

Chirayirampi
Pathanamthitta
689549

Website

Alerts

Be the first to know and let us send you an email when Kerala Blasters Manjappada- Freedom of Expression posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share