Lion's Den Fitness Club

Lion's Den Fitness Club Fitness centre and multi gym
Aerobics,yoga and meditation classes

Pathanamthitta(dist

26/02/2023

Lions Den Champions❣❣❣❣

28/12/2021
24/02/2021

*ജിമ്മിൽ പോകുന്നവരെല്ലാം മസിലും പൊക്കി നടക്കാൻ പോകുന്നവരാണോ?*
😕😊

ജിമ്മിൽ പോകാൻ ആഗ്രഹമുണ്ടായിട്ടും അതൊരു മസിൽ ഫാക്ടറി ആണെന്ന് കരുതി മടിച്ചു നിൽക്കുന്ന സാധാരണക്കാർ നമ്മുടെ സമൂഹത്തിൽ ഇനിയുമുണ്ട്

അവർ മനസ്സിലാക്കുന്നതിനു വേണ്ടി ഒരു പോസ്റ്റ്‌

സഹോദരന്മാരെ"
*ജിമ്മിൽ വരുന്നവർക്ക് പല തരത്തിലുള്ള ചിന്തകളും ആഗ്രഹങ്ങളുമാണ്*

1. *ഭാരം കുറക്കാൻ വരുന്നവർ*

2. *ഭാരം കൂട്ടാൻ വരുന്നവർ*

3. *ശരീരത്തിന്റെ stregth കുറവ് കാരണം ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആരോഗ്യം വീണ്ടെടുക്കാൻ ജിമ്മിൽ വരുന്നവർ*

4. *പോഷക ആഹാരങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കി വ്യായാമങ്ങൾ ചെയ്തു കൊണ്ട് ആരോഗ്യം നിലനിർത്താൻ വരുന്നവർ*
(അവർക്ക് ശരീരത്തിൽ മസിൽ ബിൽഡ് ചെയ്യുന്നത് ഇഷ്ടമല്ല)

5. *മുട്ട് വേദന, അതു പോലെ മസിൽസിന്റെ ബലക്കുറവ് കാരണമുള്ള നടുവേദന ഇവ ഇല്ലാതാക്കാനും ഡോക്ടർമാർ പലരെയും ജിമ്മിലേക്ക് വിടാറുണ്ട് പിന്നെ ആക്സിഡന്റുകളിലുണ്ടായ പരിക്കുകൾക്ക് ശേഷം മസിൽ ഉറപ്പുള്ളതാക്കാനും കുറെയധികം പേർ ജിമ്മിൽ വരുന്നുണ്ട്*

6. *പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ് എന്നിങ്ങനെയുള്ള രോഗങ്ങൾ നിയന്ത്രണത്തിലാക്കുന്നതിനും പലരുമിന്ന് ഫിറ്റ്നസ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്*

7 . *പ്രായമായവർ work out തുടരുകയാണെങ്കിൽ മരിക്കും വരെ അവർ ആരോഗ്യമുള്ളവരായിരിക്കുകയും പ്രായം* *തോന്നിക്കാത്ത രീതിയിൽ അവരുടെ ശരീരം മാറുകയും* *ചെയ്യുമെന്നതും work* *out-* *പ്രത്യേകതയാണ്*

*എന്നാൽ ഇത്രയൊക്കെ പ്രശ്നങ്ങളും ആഗ്രഹങ്ങളുമുള്ളവരാണ് ജിമ്മിൽ work out ചെയ്യുന്നതെങ്കിലും പുറമെ നിന്ന് കാണുന്ന ചിലരുടെ വിചാരം*

ജിമ്മിൽ പോകുന്നവരെല്ലാം മസിലും പൊക്കി നടക്കാൻ പോകുന്നവരാണെന്നാണ് 😊😇

*വ്യായാമം ചെയ്യുകയാണെങ്കിൽ ശരീരത്തിന് പുറത്തുള്ള മാറ്റങ്ങളെക്കാൾ ശരീരത്തിനകത്തുള്ള പല പ്രശ്നങ്ങളും ഇല്ലാതാകുന്നു എന്ന കാര്യമാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്*

Copy paste😊😊

13/05/2020

""സന്തോഷ ജന്മദിനം ജിമ്മിക്ക് ""
Bheem international - എന്ന പേരിൽ ഒരു ജിം ഇലവുംതിട്ടയിൽ ഞങ്ങൾ ആരംഭിച്ചു,

ഇലവുംതിട്ടയിൽ ഒരു ജിം തുടങ്ങാൻ തീരുമാനിച്ച ആദ്യത്തെ ആൾ അല്ല ഞാൻ പലരും അതിനു മുൻപും അതിനു ശേഷവും ജിം എന്ന ആശയവുമായി ഇലവുംതിട്ടയിൽ എത്തിയിട്ടുണ്ട്.

പല വലിയ ബിസിനസ്‌ ഗ്രൂപ്പ്‌ കളും, ട്രൈനേഴ്‌സ് ഉം അവിടെ എത്തി.

പക്ഷെ ഭീമമായ വാടക കാരണം പലരും ഒഴിഞ്ഞു മാറി. ലാഭം കുറയും എന്ന കാരണം ചിലർ തീരുമാനത്തിൽ നിന്നും പിന്മാറി.

ചെറുതും വലുതും ആയ, ലാഭത്തിൽ ഉള്ളതും നഷ്ടത്തിൽ ഉള്ളതുമായ 15 ഓളം ജിം കൾ സന്ദർശിച്ചു ഇതിനെ ക്കുറിച്ച് പഠിക്കാൻ.
ജിം പലരും കരുതുന്ന പോലെ വലിയ ലാഭത്തിലുള്ള ബിസിനസ്‌ അല്ല എന്നു തന്നെ അറിഞ്ഞിട്ടാണ് ഞാനും ഇത് തുടങ്ങിയത്.

പിന്നീട് വിദേശത്തേക്ക് പോകാൻ തീരുമാനിച്ചപ്പോൾ ഇത് കൈമാറാൻ പറ്റിയ ഒരാളെ അന്വേക്ഷിച്ചു.

മെഷീൻ മാത്രമായി വാങ്ങാൻ പലരും വന്നു, എങ്കിലും ഇലവുംതിട്ടയിൽ നിന്നും ഇത് പോകുന്നതിനോട് എനിക്കും താല്പര്യം ഇല്ലായിരുന്നു.

ഇവിടെ തന്നെ ഉള്ള പല ബിസിനസ്‌ കാരെയും ഞാൻ സമീപിച്ചു, പലരും ലാഭ നഷ്ടക്കണക്കുകൾ പറഞ്ഞു ഒഴിവായി, മനസില്ല മനസോടെ കൊല്ലം ബേസ് ചെയ്ത ഒരു ടീം ജിം കാണാൻ വരാൻ പറഞ്ഞു,

ആ ദിവസങ്ങളിൽ ആണ് എന്റെ കുടുംബ സുഹൃത്തുക്കളായ (അതും ജിം ൽ നിന്നും തന്നെ തുടങ്ങിയ ബന്ധം )

രാജു അങ്കിൾ ഉം, സുമ ആന്റിയും ജിം ഇൽ താല്പര്യം കാണിച്ചത്.

ഇതിലെ ബുദ്ധിമുട്ടുകൾ എല്ലാം മനസിലാക്കി കൊണ്ട്, ലാഭം മാത്രം നോക്കാതെ ഈ നാട്ടിലെ ഒരു സ്ഥാപനം നിന്നു പോകരുത് എന്നാഗ്രഹിച്ചു കൊണ്ട് അവർ അതു ഏറ്റെടുത്തു.

ഇവിടെ സ്വന്തമായി സ്ഥലവും, കെട്ടിടങ്ങളും, എന്തിനു ഈ ഈ ഇലവുംതിട്ട വിലക്ക് വാങ്ങാൻ സാമ്പത്തികം ഉള്ളവർ പോലും മടിച്ചു പിന്മാറിയപ്പോൾ, ധൈര്യപൂർവ്വം അതേറ്റെടുത്തു.

എന്നു മാത്രം അല്ല ചുരുങ്ങിയ കാലം കൊണ്ട് മുകളിലെ നിലയിലേക്ക് വളരെ നല്ല രീതിയിൽ പുതിയ മെഷീൻ മറ്റും കൂട്ടി ചേർത്ത് 3000 sqft വരുന്ന ജില്ലയിലെ തന്നെ ഏറ്റവും മികച്ച അന്തരീക്ഷം ഉള്ള ഒരു ജിം ആക്കി മാറ്റി. അതിലും വലിയ ഒരു മുതൽ മുടക്ക് നടത്തി.

ഒരു വലിയ കുടുംബം ആയി മാറി,
പൊതുവെ എല്ലാ ബിസിനസ്‌ കൾക്കും മോശം സമയം ആണ്, ജിം കൾ അധികവും നഷ്ടത്തിൽ ആണ്.

ഈ സമയത്ത് കൊറോണ - ലോക്ക് down കൂടി ആയപ്പോൾ വളരെ നല്ല ഒരു സീസൺ കൂടി നഷ്ടപ്പെട്ടു.

ശരിക്കും lions den ചെയ്ത കാര്യങ്ങൾക്കു നാട്ടിൽ നിന്നും ഇത്രയും പിൻതുണ കിട്ടിയാൽ പോരാ, പലരും, അൽപ ദിവസം വന്നാൽ പിന്നീട് ഉഴപ്പുകയോ ഫീസ് തരാതെ പോവുകയോ ചെയ്യാറുണ്ട്,

Lions den - family നമുക്കു ഇത്രയും അധികം സൗകര്യങ്ങൾ ചെയ്തു തരുമ്പോൾ തീർച്ചയായും നമ്മുടെ ഈ സ്ഥാപനത്തിന് നമ്മളും ഒരു പിൻ തുണ കൊടുക്കണം,

ലോക്ക് down കഴിഞ്ഞു ജിം തുടങ്ങിയാൽ വീണ്ടും നിങ്ങൾ വരുന്നതോടൊപ്പം കഴിവതും ആളുകളെ പുതുതായി കൊണ്ട് വരാൻ ശ്രമിക്കുക,

ഈ കൊറോണ ക്കാലത്തു നമ്മളെ ഏറ്റവും അധികം inspire ചെയുന്നത് നല്ല physical strength ഉള്ളവരെ അസുഖങ്ങൾ കൊറോണ കൊണ്ട് പോലും വലിയ പ്രശനങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ്.

കൂടുതൽ ആളുകളെ ജിം ഇൽ എത്തിക്കുക, സ്നേഹം തിരികെ കൊടുക്കുക എന്നതും നമ്മുടെ കടമ ആണ്.

ഒരു നിർണായക സമയത്ത് എനിക്ക് വ്യക്തിപരമായും ഈ സ്ഥാപനത്തിനും വേണ്ടി ഇതിനെ ഏറ്റെടുത്തു തുറന്ന മനസോടെ കാര്യങ്ങൾ ചെയ്യുന്ന, രാജു അങ്കിൾ നും സുമ ആന്റി ക്കും lions den ഫാമിലി ക്കും ആശംസകൾ 💐💐💐

ഇന്നലെ നടന്നPathanamthitta District Body Building Association (PDBBA) പത്തനംതിട്ട ജില്ലാ മത്സരത്തിൽ സബ്ജൂനിയർ ടൈറ്റിൽ നേ...
01/02/2020

ഇന്നലെ നടന്നPathanamthitta District Body Building Association (PDBBA) പത്തനംതിട്ട ജില്ലാ മത്സരത്തിൽ സബ്ജൂനിയർ ടൈറ്റിൽ നേടിയ Sachuvin Ks...അദ്വൈത് 60-65 കാറ്റഗറി 2nd &Model Physique Title 2nd...Amarthya krishna Model Physique Title 3rd...AnandhuAnil ജൂനിയർ 55 കാറ്റഗറി 3rd...BenBaby ജൂനിയർ 55 കാറ്റഗറി 2nd...Anandhu Bhaskar 70-75 കാറ്റഗറി 3rd...Bibin Model Physique Title 3rd & ജൂനിയർ 60-65 കാറ്റഗറി 2nd.... എന്നിവർ Trainer Shyne.K.Prasannan ന് ഒപ്പം.... വിജയികൾക്ക് Lion's Den Fitness Club കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ....ഹൃദയം നിറഞ്ഞ ആശംസകൾ....

07/12/2019

Our Saturday workout in outdoor...

ലയൺസ് ഡെൻ ഫിറ്റ്നസ് ക്ളബ്ബിന്റെ പുതിയ ട്രെയിനർ....ഷൈൻ
21/11/2019

ലയൺസ് ഡെൻ ഫിറ്റ്നസ് ക്ളബ്ബിന്റെ പുതിയ ട്രെയിനർ....ഷൈൻ

Our new trainer......Anandhu
04/07/2019

Our new trainer......Anandhu

ഇന്നലെ നടന്ന Body Building Association of Kerala( BBAK)യുടെ പത്തനംതിട്ട ജില്ലാ മത്സരത്തിൽ Sub junior 55കിലോ കാറ്റഗറിയിൽ ...
08/12/2018

ഇന്നലെ നടന്ന Body Building Association of Kerala( BBAK)യുടെ പത്തനംതിട്ട ജില്ലാ മത്സരത്തിൽ Sub junior 55കിലോ കാറ്റഗറിയിൽ 1st പ്രൈസ് (ടൈറ്റിൽ) നേടിയ പ്രണവ്, subjunior 55 കിലോ കാറ്റഗറിയിൽ 2nd പ്രൈസ് നേടിയ അരവിന്ദ്,. അതേ വിഭാഗത്തിൽ 3rd പ്രൈസ് നേടിയ നന്ദു, subjunior 65കിലോ കാറ്റഗറിയിൽ 3rd പ്രൈസ് നേടിയ റിജോ....വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ......

Address

Kamal Tower Elavumthitta
Pathanamthitta
689645

Opening Hours

Monday 5am - 10pm
Tuesday 5am - 10pm
Wednesday 5am - 10pm
Thursday 5am - 10pm
Friday 5am - 10pm
Saturday 5am - 10pm

Telephone

+919947380331

Website

Alerts

Be the first to know and let us send you an email when Lion's Den Fitness Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lion's Den Fitness Club:

Share