National Sports Village

National Sports Village Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from National Sports Village, Stadium, arena & sports venue, Pathanamthitta.

Adler Kerala
Official page of Adler x National Sports Village
Kerala’s number 1 roller skating academy
11+ International players
30+ National medalists

Khelo india Winter Games 2026, Ladakh, Figure Skating Senior Men, Gold medal 🏅🏅🏅
24/01/2026

Khelo india Winter Games 2026, Ladakh, Figure Skating Senior Men, Gold medal 🏅🏅🏅

27/07/2025

ഒരു സ്വര്‍ണ്ണം🥇
ഒരു വെള്ളി🥈
ഒരു വെങ്കലം 🥉
🇮🇳രാജ്യത്തിന് അഭിമാനമായി അഭിജിത്ത് അമല്‍ രാജ്💚🧡❤️
സൗത്ത് കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി രാജ്യത്തിന് അഭിമാനമായി അഭിജിത്ത് അമല്‍ രാജ്.
കപ്പിള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും സോളോ വിഭാഗത്തില്‍ വെള്ളിയും
ഇന്‍ലെെന്‍ വിഭാഗത്തില്‍ വെങ്കലവുമാണ്
അഭിജിത്ത് നേടിയത്. കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഏഴ് പേരില്‍ അഞ്ച് പേരും വാഴമുട്ടം നാഷണല്‍ സ്പോട്സ് വില്ലേജിന്റെ താരങ്ങളാണ്.ജൂബിന്‍ ജെയിംസ് ,ഹരിദത്ത് ,ഏന്‍ജലിന്‍ ഗ്ലോറി, എലെെന്‍ സിറിള്‍ എന്നിവരുടെ മത്സരം ജൂലെെ 29ന് നടക്കും.
അഭിജിത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍ ...
ജൂബിന്‍ ,ഹരിദത്ത് ,ഏന്‍ജലിന്‍ ,എലെെന്‍ എന്നിവര്‍ക്ക് വിജയാശംസകള്‍ ...

16/04/2025

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ട്രയല്‍സില്‍ പങ്കെടുക്കാന്‍ പഞ്ചാബിലെ മൊഹാലിയിലെത്തിയ റോളര്‍ സ്ക്കേറ്റിംഗ് ദേശീയ താരങ്ങളായ വാഴമുട്ടം നാഷണല്‍ സ്ക്കൂളിലെ ദേവദത്ത് നായരും ജുവീനാ ലിസ് തോമസും ...
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ
ജുവീനാ കേരള സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്ക്കാരം നേടിയ കായിക പ്രതിഭയാണ്
അഭിമാന താരങ്ങള്‍ക്ക് വിജയാശംസകള്‍...

08/04/2025

Address

Pathanamthitta
689646

Alerts

Be the first to know and let us send you an email when National Sports Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to National Sports Village:

Share