ജിജോ കൊക്കത്തോട്

ജിജോ കൊക്കത്തോട് മാതാവേ കാത്തുകൊള്ളണമേ ���

25/11/2021
💕💕💕
02/11/2021

💕💕💕

04/08/2021

💞💞

സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ ജൂലൈ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന `സ്‌ത്രീപക്ഷ കേരളം' പ്രചാരണ-ബോ...
01/07/2021

സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ ജൂലൈ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന `സ്‌ത്രീപക്ഷ കേരളം' പ്രചാരണ-ബോധവല്‍ക്കരണ പരിപാടി വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിക്കുന്നു.

ഗൃഹസന്ദര്‍ശനം അടക്കമുള്ള വിപുലമായ പരിപാടിയില്‍ പാര്‍ടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഭാഗമാകണം. എട്ടിന്‌ സംസ്ഥാന വ്യാപകമായി പ്രാദേശികാടിസ്ഥാനത്തില്‍ പൊതുപരിപാടികള്‍ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സംഘടിപ്പിക്കണം. ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയം ഗൗരവപൂര്‍വം ചര്‍ച്ചയാകണം. സ്‌ത്രീപക്ഷ കേരളം ക്യാമ്പയിനില്‍ യുവാക്കളും, വിദ്യാര്‍ത്ഥികളും സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കാളികളാകും.

07/02/2021

ഞായർ ആയതു കൊണ്ട് ഇന്നേ സമയം ഉള്ളു കടും പറിക്കണം ഫോണും വിളിക്കണം....♥♥♥

29/01/2021

കുറച്ച് തിരക്കിൽ ആണ്.... കിച്ചു ❤❤❤... സന്ധ്യ ആകുന്നു... മുറ്റം ഇതുവരെ അവൾ (അമ്മ )അടിച്ചും ഇല്ല.... പണി എല്ലാം എന്നെ കൊണ്ട് ചെയ്യിപ്പിക്കുവാ.....😭😭😭

24/01/2021

ഗ്രേറ്റ്‌ ജോബ് ❤❤

Address

Konni
Pathanamthitta
KONNI

Telephone

+19847549637

Website

Alerts

Be the first to know and let us send you an email when ജിജോ കൊക്കത്തോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജിജോ കൊക്കത്തോട്:

Shortcuts

Share

Category