CASC Chuzhali

CASC Chuzhali ◆ CASC {Chuzhali Arts & Sports Club}
◆ CASC CHARITY CENTER CHUZHALI

Chuzhali
Moonniyur south po
malappuram
kerala
676311

29/01/2025
CASC SOCCER LEAGUE SEASON 2 WINNERS 🥇🏆
27/01/2025

CASC SOCCER LEAGUE SEASON 2 WINNERS 🥇🏆

CASC SOCCER LEAGUE SEASON 2 RUNNERS 🏆🥈
27/01/2025

CASC SOCCER LEAGUE SEASON 2 RUNNERS 🏆🥈

കേരളാ പ്രീമിയർ ലീഗ് സെക്കന്റ് ഡിവിഷൻ ചാമ്പ്യന്മാരും ഫസ്റ്റ് ഡിവിഷനിലേക്ക് സെലക്ഷൻ നേടുകയും ചെയ്ത CASC ചുഴലിയുടെ അഭിമാനമാ...
26/11/2024

കേരളാ പ്രീമിയർ ലീഗ് സെക്കന്റ് ഡിവിഷൻ ചാമ്പ്യന്മാരും ഫസ്റ്റ് ഡിവിഷനിലേക്ക് സെലക്ഷൻ നേടുകയും ചെയ്ത CASC ചുഴലിയുടെ അഭിമാനമായ ഷെമിൽ കാരാട്ടിനെ CASC ചുഴലി ആദരിച്ചു...

CASC ചുഴലിയും നവയുഗ  ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച  ഗ്രഹാങ്കണ പൂക്കള മത്സരത്തിലെ വിജയികൾ..
16/09/2024

CASC ചുഴലിയും നവയുഗ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ഗ്രഹാങ്കണ പൂക്കള മത്സരത്തിലെ വിജയികൾ..

കലാ-സാംസ്കാരിക-സാമൂഹിക മേഖലയിൽ കാസ്ക്  ക്ലബ്ബിനെ ആർജ്ജവത്തോടെ മുന്നോട്ട് നയിക്കാൻ ഇനി ഇവർ മുൻനിരയിൽ...  COMMITTEE 2024-2...
09/09/2024

കലാ-സാംസ്കാരിക-സാമൂഹിക മേഖലയിൽ കാസ്ക് ക്ലബ്ബിനെ ആർജ്ജവത്തോടെ മുന്നോട്ട് നയിക്കാൻ ഇനി ഇവർ മുൻനിരയിൽ...
COMMITTEE 2024-26

സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ്CASC ചുഴലിയും അൽസലാമ ഹോസ്പിറ്റലും സംയുകതമായ് നടത്തുന്ന ജീവിത ശൈലി രോഗ നിർണയ ക്യാമ്പ്...
21/08/2024

സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ്

CASC ചുഴലിയും അൽസലാമ ഹോസ്പിറ്റലും സംയുകതമായ് നടത്തുന്ന ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് വരുന്ന ഞായർ (25/08/2024) CASC ചാരിറ്റി പരിസരത്ത് വച്ച് നടത്തപെടുന്നു.

പ്രസ്തുത ക്യാമ്പിൽ Dr. ആസിഫലി, Dr. ഷഹീന V.K എന്നിവരുടെ കൺസ്ൾട്ടിങ്ങും, B.P, ഷുഗർ, കൊളസ്‌ട്രോൾ എന്നീ ടെസ്റ്റുകളും, കൂടാതെ ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് Dr. ഷഹീനയുടെ ഒരു ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

Registration സമയം : രാവിലെ 9 മണി മുതൽ 12 മണി വരെ.

സ്ഥലം : CASC ചാരിറ്റി പരിസരം

Happy independence day
15/08/2024

Happy independence day

CASC IFTAR PARTY 2024
29/03/2024

CASC IFTAR PARTY 2024

Address

Chuzhali
Parappanangadi

Website

Alerts

Be the first to know and let us send you an email when CASC Chuzhali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category