LasyaVinyasa

LasyaVinyasa Lasya Vinyasa – Learn the language of Mudras 👌🏻👆🏻
And more interesting insights in Kathakali ❤️

06/09/2026

Santhanagopalam Decoding Part 3❤️
ധീരൻ സുകൃതി ജന ഹീരൻ 💎💎💎

04/09/2026

Kalyanasougandhikam 🏵️ in 3 minutes ⏰ Shortest explanation ever 🤌🏻❤️

🎭 Kalyanasougandhikam — Live
📅 September 6
📍 Swamiyar Madam Hall, Kottayam Thrikkaikkattu
🎭 Organized by Kottayam Kaliyarangu

Lasya Vinyasa hits 10K today! 😍❤️എല്ലാ ദിവസവും ഞാൻ ഉണർന്നെഴുന്നേൽക്കുമ്പോൾ, എനിക്കായി ഒരുപാട് നല്ല വാക്കുകളും, പ്രോത്സാഹ...
04/09/2026

Lasya Vinyasa hits 10K today! 😍❤️

എല്ലാ ദിവസവും ഞാൻ ഉണർന്നെഴുന്നേൽക്കുമ്പോൾ, എനിക്കായി ഒരുപാട് നല്ല വാക്കുകളും, പ്രോത്സാഹനങ്ങളും, അനുഗ്രഹങ്ങളും Lasya Vinyasa യുടെ കമന്റുകളിലൂടെ എന്നെ തേടിയെത്തുന്നുണ്ട്. 🥰

ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ നിന്നുള്ള, ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ആളുകൾ എനിക്ക് നന്ദി പറയുന്നു… സ്നേഹം പകരുന്നു… പ്രോത്സാഹിപ്പിക്കുന്നു. ❤️

അതിനെല്ലാം ഉപരിയായി, കഥകളി എന്നും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കൊണ്ടേയിരിക്കുന്നു.
സത്യത്തിൽ, ഇതിൽപ്പരം മറ്റെന്താണ് ഞാൻ ആഗ്രഹിക്കുന്നത്? 😊😇

10K എന്ന ഈ ചെറിയ വലിയ milestone-ലേക്ക് എന്നെ എത്തിച്ച ഓരോരുത്തർക്കും ഒരുപാട് നന്ദി. ❤️

സ്ഥിരമായി support ചെയ്യുന്നവർക്കും, ഓരോ പോസ്റ്റിനും നല്ല വാക്കുകളുമായി എത്തുന്നവർക്കും, നിശബ്ദമായി കൂടെയിരിക്കുന്നവർക്കും…
എന്റെ ഹൃദയം നിറഞ്ഞ നന്ദി. 🥰❤️

Lasya Vinyasa — 10K and counting! ✨

01/09/2026

Santhanagopalam Part 2💫 സോമൻ ത്രിജഗതഭിരാമൻ വണങ്ങിടും നിൻ 🌝
Decoding Kathakali stories ❤️

30/08/2026

Kathakali is no more a rocket science 🚀😄
Exclusively for കഥകളി കണ്ടു തുടങ്ങുന്നവർക്കും കാണുമ്പോൾ “ഇതെന്താ സംഭവം?”🤔 എന്ന് ചിന്തിക്കുന്നവർക്കും 😄
Let's decode SANTHANAGOPALAM ❤️

25/08/2026

Want to wish Happy Onam differently this time? 😍✨ Follow for more Mudra Magics! 😄❤️

🏵️🌼

22/08/2026

Purappad in Kathakali - Part 2 💫
പുറപ്പാടിന്റെ നൃത്തവശം ❤️

19/08/2026

കഥകളിയിലെ പുറപ്പാട് 🔥 എന്താണ്, എങ്ങനെയൊക്കെയാണ്..? നോക്കാം? 😍

Kathakali Purappad- at a glance 😍 Part 1💫

16/08/2026

Mudra for friend 👥 in Kathakali language 💚❤️

13/08/2026

തിരനോക്ക് - The special Intro 🔥 in Kathakali style 😍

Address

Charutha. C. N. Puram
Palghat
679005

Website

Alerts

Be the first to know and let us send you an email when LasyaVinyasa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category