FIFA Kudallur

FIFA Kudallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FIFA Kudallur, Sports Team, Kudallur, Palghat.

ആനക്കര പഞ്ചായത്ത് കേരളോത്സവം 2025 ഫുട്ബാൾ ജേതാകൾക്കുള്ള ട്രോഫി പഞ്ചായത്ത് അംഗം കെ പി മുഹമ്മദ് പഞ്ചായത്ത് അധികൃതരുടെ സാനി...
21/10/2025

ആനക്കര പഞ്ചായത്ത് കേരളോത്സവം 2025 ഫുട്ബാൾ ജേതാകൾക്കുള്ള ട്രോഫി പഞ്ചായത്ത് അംഗം കെ പി മുഹമ്മദ് പഞ്ചായത്ത് അധികൃതരുടെ സാനിധ്യത്തിൽ ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കൂടല്ലൂരിന് കൈമാറി🔥❤️

വർത്തമാന കാലത്തെ മനുഷ്യ ജീവനുകളെ കൊന്നൊടുക്കുന്ന ലഹരികളോട് യുദ്ധം പ്രഖ്യാപിച്ച്  ഫുട്ബോളെന്ന ലഹരിയിൽ മാത്രം ആവേശവും ആഷോഷ...
04/04/2025

വർത്തമാന കാലത്തെ മനുഷ്യ ജീവനുകളെ കൊന്നൊടുക്കുന്ന ലഹരികളോട് യുദ്ധം പ്രഖ്യാപിച്ച് ഫുട്ബോളെന്ന ലഹരിയിൽ മാത്രം ആവേശവും ആഷോഷങ്ങളും സജീവമാക്കാൻ നാടിന്റെ യുവത്വത്തിന്റെ കെട്ടുറപ്പിൽ കാൽപന്ത് പടയോട്ടത്തിന്റെ സുന്ദരസയാഹനങ്ങൾ സമ്മാനിച്ച ഫിഫ കൂടല്ലൂർ അണിയീച്ചൊരുക്കുന്ന ഈദ് സോക്കർ ഇന്ന് രാത്രി 7മണിയോടെ പറക്കുളം ഫിനിക്ക്സ് അറീന ടറഫ് കോർട്ടിൽ..

ക്ലബിന്റെ പഴയകാല പോരാളികളും പുതുമുഖ പോരാട്ടക്കാരെയും കോർത്തിണക്കി 5 പ്രഗൽഭ ടീമുകൾ തമ്മിൽ വാശിയേറുന്ന പോരാട്ടങ്ങൾ മുഴുവൻ കായിക പ്രേമികൾക്കും ഹൃദ്യമായ സ്വാഗതം.

ആദരാഞ്ജലികൾ...
09/03/2023

ആദരാഞ്ജലികൾ...

16.1.2023 വൈകീട്ട് 6 മണിക്ക് കൂടല്ലൂരിൽപങ്കെടുക്കുക...
14/01/2023

16.1.2023 വൈകീട്ട് 6 മണിക്ക് കൂടല്ലൂരിൽ
പങ്കെടുക്കുക...

ഫിഫ ക്ലബ്ബിനെ സംബന്ധിച്ച് ഞങ്ങൾക്ക് എല്ലാമായിരുന്നു പ്രിയപ്പെട്ട ഞങ്ങളുടെ കുഞ്ഞിമാൻക്ക..(Dr. പി കെ കെ ഹുറൈർകുട്ടി)ക്ലബ്‌...
12/01/2023

ഫിഫ ക്ലബ്ബിനെ സംബന്ധിച്ച് ഞങ്ങൾക്ക് എല്ലാമായിരുന്നു പ്രിയപ്പെട്ട ഞങ്ങളുടെ കുഞ്ഞിമാൻക്ക..(Dr. പി കെ കെ ഹുറൈർകുട്ടി)

ക്ലബ്‌ സ്ഥാപിതമായത് മുതൽ പൂർണമായും ക്ലബ്ബിന്റെ എല്ലാ പരിപാടികളിലും നിറ സാനിധ്യമായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിമാൻക്ക .ക്ലബ്ബിലെ ഒരു മെമ്പറെ പോലെയായിരുന്നു അദ്ദേഹം ഞങ്ങൾക്ക്, ആവിശ്യമായ സമയത്ത് മാർഗ്ഗനിർദ്ദേശങ്ങൾ പറഞ്ഞു തരുന്ന ഞങ്ങളുടെ രക്ഷിതാവിനെയാണ് നഷ്ടമായത് .തീർത്തും ആ വിടവ് ഇന്നാടിനെന്നോളം ഞങ്ങളെ സംബന്ധിച്ചും വലിയ ആഘാതം ആണ് സൃഷ്ടിച്ചിട്ടുള്ളത്.

17 വർഷങ്ങൾക്ക് മുമ്പ് ഫിഫ പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ അന്തരിച്ച ശ്രി പികെ അബ്ദുൽ ഖാദർ സാഹിബിന്റെ അധ്യക്ഷതയിൽ ഉള്ള ചടങ്ങിൽ അദ്ദേഹവും സംബന്ധിച്ചിരുന്നു.ഫിഫ സ്ഥാപിതമായത് മുതൽ നാളിതുവരെ ഫിഫയുടെ കലാ, കായിക, സാംസ്കാരിക പരമായ എല്ലാ പരിപാടികളിലും ഉദ്ഘാടകൻ ആയും മുഖ്യ അതിഥി ആയും പ്രായോജകരായും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാതിരുന്നിട്ടില്ല.
അത്രമേൽ ആത്മ ബന്ധമായിരുന്നു ഞങ്ങൾക്കും തിരിച്ച് അദ്ദേഹത്തിന്നും .

2019 ൽ ഫിഫ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂടല്ലൂരിന്റെ ചരിത്രത്തിൽ ആദ്യമായി ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തുകയുണ്ടായി.അന്ന് ഒരുപാട് തിരക്കുകൾ ഉള്ള സമയമായിട്ട് കൂടി
ക്യാമ്പിന് നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. പ്രസ്തുത പരിപാടിയിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കാനും ഞങ്ങൾക്ക് അവസരം ലഭിച്ചു.

ഒരു കാര്യം ഉറപ്പ് തരുന്നു.. ഫിഫയുള്ളിടത്തോളം കാലം അങ്ങയുടെ നാമം ഇന്നാട്ടിൽ ജ്വലിച്ചുകൊണ്ടിരിക്കും.
ഉറപ്പ്...

ഞങ്ങളുടെ പ്രിയപെട്ട കുഞ്ഞിമാൻക്ക.
07/01/2023

ഞങ്ങളുടെ
പ്രിയപെട്ട കുഞ്ഞിമാൻക്ക.

Fifa NewYear Celebration.
01/01/2023

Fifa NewYear Celebration.

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
01/01/2023

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

ഉദ്ഘാടന മത്സരം മുതൽ ഫൈനൽ വരെ എല്ലാ കളികളിലും നിറഞ്ഞ കാണികൾ.നാടിന് വേണ്ടി ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിയതിൽ അഭിമാനിക്കുന്നു....
19/12/2022

ഉദ്ഘാടന മത്സരം മുതൽ ഫൈനൽ വരെ എല്ലാ കളികളിലും നിറഞ്ഞ കാണികൾ.നാടിന് വേണ്ടി ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിയതിൽ അഭിമാനിക്കുന്നു.സഹകരിച്ച എല്ലാവർക്കും ഒരായിരം നന്ദി ..

2022 ഖത്തർ വേൾഡ് കപ്പ്ഫിഫ കൂടല്ലൂർ ബിഗ് സ്ക്രീൻ ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ് കെ മുഹമ്മദ്‌, വാർഡ് മെമ്പർ ടി സാലിഹ് എന്നി...
20/11/2022

2022 ഖത്തർ വേൾഡ് കപ്പ്
ഫിഫ കൂടല്ലൂർ ബിഗ് സ്ക്രീൻ ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ് കെ മുഹമ്മദ്‌, വാർഡ് മെമ്പർ ടി സാലിഹ് എന്നിവരുടെ സാനിദ്ധ്യത്തിൽ ഷൊർണുർ MLA പി മമ്മിക്കുട്ടി സ്വിച്ചോൺ കർമ്മം നിർവഹിച്ചു നാടിന് സമർപ്പിച്ചു.

2022 ഖത്തർ വേൾഡ് കപ്പിന്റെ ഭാഗമായി ഫിഫ മിനി വേൾഡ് കപ്പ് സൗഹൃദ മത്സരം
19/11/2022

2022 ഖത്തർ വേൾഡ് കപ്പിന്റെ ഭാഗമായി ഫിഫ മിനി വേൾഡ് കപ്പ് സൗഹൃദ മത്സരം

ഫിഫ മിനി വേൾഡ് കപ്പ്...മൂന്ന് ടീമുകളിലായി നാളെ കളത്തിലിറങ്ങുന്നു...
17/11/2022

ഫിഫ മിനി വേൾഡ് കപ്പ്...
മൂന്ന് ടീമുകളിലായി നാളെ കളത്തിലിറങ്ങുന്നു...

Address

Kudallur
Palghat
679554

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Sunday 9am - 5pm
6pm - 7pm

Telephone

9744975312

Alerts

Be the first to know and let us send you an email when FIFA Kudallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category