Human sports academy

Human sports academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Human sports academy, Sport & recreation, Palghat.

*HUMAN SPORTS ACADEMY* *തിരുവനന്തപുരത്തു വെച്ച് നടന്ന*   *Kerala State Amateur Boxing Sub junior* മത്സരത്തിൽ പാലക്കാട്‌ ...
13/05/2022

*HUMAN SPORTS ACADEMY* *തിരുവനന്തപുരത്തു വെച്ച് നടന്ന*
*Kerala State Amateur Boxing Sub junior* മത്സരത്തിൽ പാലക്കാട്‌ ജില്ലയ്ക്ക് വേണ്ടി *ഇടിക്കൂട്ടിലെ രാജകുമാരൻ*
*♦️അബ്‌ദുള്ള M* 30കിലോ
വിഭാഗത്തിൽ *സ്വർണമെഡൽ*

♦️കാഴ്ച്ചയിൽ സൗമ്യവും, ഇടിക്കൂട്ടിൽ വിസ്‌പോടാനവും സൃഷ്ടിക്കാൻ കരുത്തുള്ള *ആര്യ* 40 കിലോ വിഭാഗത്തിൽ വെങ്കല മെഡലും നേടി പാലക്കാടിന്റ അഭിമാന തരങ്ങളായി മാറി.
ഇരുവർക്കും *അഭിനന്ദനങ്ങൾ*
ഓലവാക്കോട് HUMAN SPORTS ACADEMY യിലെ MANOJ മാസ്റ്ററാണ് പരിശീലകൻ. 9778209009

06/05/2022
10/04/2022

*HUMAN SPORTS ACADEMY*

കുട്ടികളുടെ ആരോഗ്യമാണ് രക്ഷിതാക്കളുടെയും, കുടുംബത്തിന്റെയും സന്തോഷം.
അവർക്ക് കൂടുതൽ സമ്പത്ത് ഉണ്ടാക്കി കൊടുക്കാനുള്ള തിരക്കിനിടയിൽ വരുടെ ആരോഗ്യ സംരക്ഷണവും, മാനസിക വളർച്ചയെ കുറിച്ചും നാം ചിന്തിക്കുന്നില്ല.

കുട്ടികളിലെ സർഗാത്മക കഴിവുകളെ കണ്ടെത്തി അവരേ സമൂഹത്തിലെ ഉന്നത പൗരന്മാരാക്കി മാറ്റിയെടുക്കുന്നതിൽ
Human sports academy എന്നും മുന്നിൽ ഉണ്ടാകും.

*🛑വരൂ ഈ അവധിക്കാലം ഞങ്ങളോടൊപ്പം ചിലവഴിക്കാം.9778209009*

*HUMAN SPORTS ACADEMY*♦️♦️♦️♦️♦️♦️♦️♦️♦️♦️♦️പാലക്കാട് ജില്ലാ *ജനമൈത്രി* *പോലീസ്* (നോർത്ത് സ്റ്റേഷൻ )ന്റെ *Self Defence C...
04/04/2022

*HUMAN SPORTS ACADEMY*
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പാലക്കാട് ജില്ലാ *ജനമൈത്രി* *പോലീസ്* (നോർത്ത് സ്റ്റേഷൻ )ന്റെ *Self Defence Camp* ൽ
പങ്കെടുക്കുന്ന *ഹ്യൂമൻ* *സ്പോർട്സ്* അക്കാദമിയിലെ 👇
♦️ഷെറിൻ
♦️അസ്ന
♦️നീതു
എന്നിവർക്ക് അക്കാദമിയുടെ അഭിനന്ദനങ്ങൾ 🌹🌹💪

*HUMAN SPORTS ACADEMY* ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ *Congratulations my dear champions*JSKA karate അസോസിയേഷന്റെ നേതൃത്വത്തിൽ ന...
02/04/2022

*HUMAN SPORTS ACADEMY*
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
*Congratulations my dear champions*

JSKA karate അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന Belt Exam ൽ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.
JSKA india യുടെ chief instructor Gopalakrishnan
അവർകളുടെ നിരീക്ഷണത്തിൽ ഖത്തറിൽ karate പരിശീലക്കാനായി ജോലിചെയ്യുന്ന sensei Mani അവർകളുടെ സാനിധ്യവും,അനുഭവ സമ്പത്തും നമ്മുടെ കുട്ടികൾക്ക് കൂടുതൽ ഗുണകരവും, ആവേശവുമായിരുന്നു.
വളരെ ഭംഗിയായി തന്നെ ഇന്നത്തെ Belt Test അവസാനിച്ചു.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു. 🤝

26/03/2022

*HUMAN SPORTS ACADEMY*
♦️♦️♦️♦️♦️♦️♦️♦️♦️♦️
*"പുഞ്ചിരിയും തേന്മൊഴിയും കണ്ട് ഞങ്ങളെ നിസാരരെന്ന് കരുതി അകറ്റി നിർത്തരുത് "

"കനലിൽ കുരുത്ത കാരിരുമ്പാണ് ഞങ്ങളുടെ കൺമണികൾ* "

*HUMAN SPORTS ACADEMY* ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️10th, +1, +2 കുട്ടികൾക്കായി  *പാലക്കാട് ജനമൈത്രി പോലീസും &ഹ്യൂമൻ സ്പോർട്സ്*...
10/03/2022

*HUMAN SPORTS ACADEMY*
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
10th, +1, +2 കുട്ടികൾക്കായി
*പാലക്കാട് ജനമൈത്രി പോലീസും &ഹ്യൂമൻ സ്പോർട്സ്* അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന *സൗജന്യ ട്യൂഷൻ ക്ലാസ്* ഉൽഘാടനവും, കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസും നടത്തി. Academy യിലെ എല്ലാ കുട്ടികളും, രക്ഷിതാക്കളും പങ്കെടുത്ത പരുപാടിയുടെ ഉൽഘാടനം പാലക്കാട് ജില്ലാ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ *ശിവകുമാർ sir* ഉൽഘാടനം നിർവഹിച്ചു.
കുട്ടികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി പാലക്കാട് ശിശൂ സംരക്ഷണ യുണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ *ജെൻസൺ sir* ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.
Manoj, Vinija, rabiya, Sherin, Riswan, Alfas എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും, കുട്ടികൾക്കും *Human sports academy* യുടെ ഭാഗത്തുനിന്നും നന്ദി അറിയിച്ചുകൊള്ളുന്നു. 🤝

01/03/2022

**HUMAN SPORTS ACADEMY*
♦️♦️♦️♦️♦️♦️♦️♦️♦️
*"ആരും താങ്ങി നിർത്താനില്ല എന്ന തിരിച്ചറിവാണ് "
പിന്നീട് നിങ്ങൾക്ക് പറന്നുയരാനുള്ള ചിറകുകളായ് മാറുന്നത് "* 💪💪💪💪

*HUMAN SPORTS ACADEMY*♦️♦️♦️♦️♦️♦️♦️♦️♦️♦️ 61ന്നാമത് പാലക്കാട് ജില്ലാ സീനിയർ &മിനി Athletic Championship ൽ പങ്കെടുക്കുന്...
26/02/2022

*HUMAN SPORTS ACADEMY*
♦️♦️♦️♦️♦️♦️♦️♦️♦️♦️
61ന്നാമത് പാലക്കാട് ജില്ലാ സീനിയർ &മിനി Athletic Championship ൽ
പങ്കെടുക്കുന്ന human sports academy യിലെ ചാമ്പ്യൻ മാർക്ക് വിജയാശംസകൾ. 👌🌹🌹🌹🌹

12/02/2022

*HUMAN SPORTS ACADEMY*
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
നമ്മുടെ കരുത്ത് പൂർണ ആരോഗ്യമുള്ള ശരീരമാണ്.
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാകു. എന്ന് മാത്രമല്ല
ചിട്ടയായ ജീവിതശീലവും, സഹജീവി സ്നേഹവും, വിദ്യാഭ്യാസം മുതൽ, തൊഴിൽപരമായും, സാമ്പത്തിക പരമായും നമ്മുടെ *കുട്ടികളെ* സ്വയംപര്യാപ്തമാക്കുക.
തൽഫലമായി അവരുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്തി ചിറകുകൾ വെച്ചുകൊടുക്കുക യെന്ന സാമൂഹിക ഉത്തരവാദിത്തം *human* *sports academy* ക്ക് ഉണ്ട്. അതിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ താല്പര്യം ഉള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാഗതം. 🤝

Address

Palghat
678009

Opening Hours

Monday 5am - 8am
Tuesday 5am - 8am
Wednesday 5am - 8am
Thursday 5am - 8am
Friday 5am - 8am
Saturday 5am - 8am
Sunday 6am - 8am

Website

Alerts

Be the first to know and let us send you an email when Human sports academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share