TYSA international roller sports arena

TYSA international roller sports arena South India's First international roller sports arena and Inline/roller Hockey Rink

കണ്ടു നിന്നവരെയെല്ലാം അനുഭൂതിയുടെ ലൂപ്പിലേക്ക് പിടിച്ചിരുത്തി പിള്ളേര് നിറഞ്ഞാടിയപ്പോൾ ശാരീരികവും മാനസികവും വൈകാരികവുമായ...
05/11/2024

കണ്ടു നിന്നവരെയെല്ലാം അനുഭൂതിയുടെ ലൂപ്പിലേക്ക് പിടിച്ചിരുത്തി പിള്ളേര് നിറഞ്ഞാടിയപ്പോൾ ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ കടമ്പകൾക്കപ്പുറം, എന്നേക്കുമോർക്കാനും ഓർത്തോർത്തു പറയാനുമുള്ള ഒന്നായി ഈ സംസ്ഥാന ചാമ്പ്യൻഷിപ്പ്..
പാലക്കാട്‌ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന ചാമ്പ്യൻഷിപ്പിലെ OVERALL CHAMPIONSHIP നേടി എന്നതിന് അപ്പുറം .. 18 ഗോൾഡ്, 7 സിൽവർ,6 ബ്രോൻസ് ഉൾപ്പടെ 117 പോയ്ന്റന്റെ തിളക്കത്തോടെ സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ക്ലബ്‌ എന്ന അംഗീകാരവും TYSA യുടെ തലപ്പത്ത് കുട്ടികൾ ചാർത്തി കൊടുത്തിരിക്കുകയാണ്
ഒപ്പമോടിയ ഒരു കൂട്ടം മനുഷ്യരുണ്ട് എല്ലാ കാലത്തും..ഈ വിജയത്തിനു ചുക്കാൻ പിടിച്ചവരുണ്ട്.. പാലക്കാടിന്റെ മണ്ണിലേക്ക് കിരീടം കൊണ്ടെത്തിക്കാൻ കൈ മെയ്‌ മറന്ന് കൂടെ നിന്ന, പാലക്കാടിലെ മറ്റു ക്ലബ്ബുകൾ ആയ പ്രിയപ്പെട്ട
, നിങ്ങളെ ഓർക്കാതെ ഇത് പറഞ്ഞുവെക്കാൻ ആവില്ല..ഇനിയുള്ള യാത്രകളിലും ഈ വിജയത്തിൽ നിങ്ങളുണ്ടാവണം..
ഇന്നലെകളിലെ പോലെ ഇന്നും, ഇനിയുള്ള ഓട്ടത്തിനെല്ലാം, തുടക്കം തൊട്ടിന്നോളം ഈ സ്വപ്നത്തിന്റെ പങ്കുപറ്റിയവരെ..
അങ്ങനെ മുഖവുരകളില്ലാതെ നമ്മളായവർക്കും നമ്മളെ നമ്മളാക്കിയവർക്കും എല്ലാം ഒരു കുന്നോളം സ്നേഹം🫂
ഒന്നാം സ്ഥാനത്തിന്റെ ആലസ്യത്തിൽ ഇരുന്നവരെ അവസാന പോരാട്ടത്തിന്റെ നൂൽപ്പാലത്തിലേക്ക് കൊണ്ടുവന്ന്,ഒന്നും അല്ലാതിരുന്നിടത്ത് നിന്ന് ചാമ്പ്യൻ പട്ടത്തിന് അവകാശം ഉന്നയിച്ച നേരത്ത് മ്മള് കാണിച്ച ഹീറോയിസം ണ്ടല്ലോ🔥
അതുമതി ഈ കാലം എന്നേക്കുമോർക്കാൻ😘🫂
special thanks to Shri Sreekantha rao sir for the whole hearted support ♥️😍
This Squad Was Litt🔥
The Togetherness Was Pure Bliss💜
The Passion Will Always Remain Special✨️

CONGRATS CHAMPIONS♥️😍
05/11/2024

CONGRATS CHAMPIONS♥️😍

ALL ARE WELCOME♥️😍
30/10/2024

ALL ARE WELCOME♥️😍

ITS COMING HOME!!! ALL ARE WELCOME!!😍♥️
21/10/2024

ITS COMING HOME!!!
ALL ARE WELCOME!!😍♥️

ITS COMING!!!
Kerala state roller skating championships 2024
So excited to host the kerala’s largest speed skating events😍

FOR BOOKING CALL US ON 070126 55524
20/09/2024

FOR BOOKING CALL US ON 070126 55524

11/06/2024

Heaven ♥️

JOIN US SOON😍😍😍
30/03/2024

JOIN US SOON😍😍😍

WE PROUDLY WELCOMESHRI K SREEKANATHA RAO SIR(FORMER INDIAN TEAM COACH & MENTOR, TYSA international roller sports  arena)...
17/01/2024

WE PROUDLY WELCOME
SHRI K SREEKANATHA RAO SIR(FORMER INDIAN TEAM COACH & MENTOR, TYSA international roller sports arena)
AND ALL THE SKATING LOVERS FOR THE FELICATION FUNCTION OF CHAMPION SKATERS♥️

BE THE BEST♥️
21/12/2023

BE THE BEST♥️

CHRISTMAS VACATION CAMP♥️
FROM 23rd DEC 2023
BE THE PART OF THE BEST
LEARN SKATING WITH THE CHAMPIONS CLUB OF PALAKKAD

SKATE IN KERALA'S ONE AND ONLY INTERNATIONAL ROLLER SKATING RINK
TYSA international roller sports arena
PALAKKAD
REGISTER SOON😍

Address

Palghat
678571

Telephone

+917012655524

Website

Alerts

Be the first to know and let us send you an email when TYSA international roller sports arena posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TYSA international roller sports arena:

Share