26/08/2026
“സ്നേഹവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു നല്ല നാളെയുടെ പ്രതീക്ഷയോടെ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ♥️🌼
ഈ ഓണക്കാലം നിങ്ങളുടെ ജീവിതത്തിൽ നിറയെ സന്തോഷവും വിജയങ്ങളും കൊണ്ടുവരട്ടെ.”♥️🪷
Wishing you all a very Happy Onam🌸…. Reshma Ajesh