Venus Vezhanganam Choondacherry

Venus Vezhanganam Choondacherry Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Venus Vezhanganam Choondacherry, Sports Club, Venus arts & sports club, Vezhanganam, Choondacherry. P. O, Palai.

ബീന ടോമിക്ക് പൗരസ്വീകരണം നൽകി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബീന ടോമിക്ക് വേഴാങ്ങാനം വീനസ് ആ...
24/09/2024

ബീന ടോമിക്ക് പൗരസ്വീകരണം നൽകി

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബീന ടോമിക്ക്
വേഴാങ്ങാനം വീനസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വായനശാലയിൽ ചേർന്ന യോഗത്തിൽ റോയ് കൊട്ടാരം അധ്യക്ഷത വഹിച്ചു. ടോമി ഫ്രാൻസിസ് പൊരിയത്ത്,സാബു ജോസഫ്,വിൽഫി മൈക്കിൾ, ജിജി തെങ്ങുംപള്ളി,സി.ഡി.ദേവസ്യ, മാത്യു മുളകുന്നം, രാഖി ബിനു കാര്യാങ്കൽ, ജോണി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

18/09/2024
18/09/2024

Address

Venus Arts & Sports Club, Vezhanganam, Choondacherry. P. O
Palai

Website

Alerts

Be the first to know and let us send you an email when Venus Vezhanganam Choondacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category