Essa Group Cherpulassery

Essa Group Cherpulassery All india sevens football team

𝗦𝗼𝗿𝗿𝘆 𝗳𝗮𝗻𝘀... 𝟬𝟭.𝟬𝟲.𝟮𝟬𝟮𝟲 അരീക്കോട് ഓൾ ഇന്ത്യ സെവൻസ്സിൽ മത്സരം അവസാനിക്കുമ്പോൾ 𝗥𝗲𝘀𝘂𝗹𝘁...... 👇🏼𝗘𝘀𝘀𝗮 𝗴𝗿𝗼𝘂𝗽 𝗰𝗵𝗲𝗿𝗽𝘂𝗹𝗮𝘀𝘀𝗲𝗿𝘆 𝟬-...
01/06/2026

𝗦𝗼𝗿𝗿𝘆 𝗳𝗮𝗻𝘀... 𝟬𝟭.𝟬𝟲.𝟮𝟬𝟮𝟲 അരീക്കോട് ഓൾ ഇന്ത്യ സെവൻസ്സിൽ മത്സരം അവസാനിക്കുമ്പോൾ 𝗥𝗲𝘀𝘂𝗹𝘁...... 👇🏼

𝗘𝘀𝘀𝗮 𝗴𝗿𝗼𝘂𝗽 𝗰𝗵𝗲𝗿𝗽𝘂𝗹𝗮𝘀𝘀𝗲𝗿𝘆 𝟬-𝟬 𝗞𝗱𝘀 𝗸𝗶𝘇𝗵𝗶𝘀𝘀𝗲𝗿𝗶..

𝗹𝗼𝘀𝘀 𝗯𝘆 𝘁𝗼𝘀𝘀..

പ്രിയപ്പെട്ട സൗഹൃദങ്ങളെ വീണ്ടും അടുത്ത സീസണിലെ കളി ഭൂമിയിൽ കാണാം നമുക്ക് സർവേശ്വരന്റെ അനുഗ്രഹത്താൽ കൂടുതൽ കരുത്തോട്ക്കൂടി 𝗧𝗵𝗮𝗻𝗸 𝘆𝗼𝘂 𝗮𝗹𝗹....⚽💙 𝗸𝗲𝗲𝗽 𝗰𝗮𝗹𝗺....

https://www.instagram.com/essa_group_cherpulassery?igsh=MWg3bjRtOXRyejFicg==

𝗜𝗻 𝘁𝗵𝗲 𝗻𝗮𝗺𝗲 𝗼𝗳 𝗴𝗼𝗱... 𝟬𝟭.𝟬𝟲.𝟮𝟬𝟮𝟲 ഇന്ന് അരീക്കോട് ഓൾ ഇന്ത്യ സെവൻസ്സിൽ ഇറങ്ങുന്നു പ്രിയപ്പെട്ടവരെ........𝗘𝘀𝘀𝗮 𝗴𝗿𝗼𝘂𝗽 𝗰𝗵𝗲𝗿𝗽𝘂...
01/06/2026

𝗜𝗻 𝘁𝗵𝗲 𝗻𝗮𝗺𝗲 𝗼𝗳 𝗴𝗼𝗱... 𝟬𝟭.𝟬𝟲.𝟮𝟬𝟮𝟲 ഇന്ന് അരീക്കോട് ഓൾ ഇന്ത്യ സെവൻസ്സിൽ ഇറങ്ങുന്നു പ്രിയപ്പെട്ടവരെ........

𝗘𝘀𝘀𝗮 𝗴𝗿𝗼𝘂𝗽 𝗰𝗵𝗲𝗿𝗽𝘂𝗹𝗮𝘀𝘀𝗲𝗿𝘆 & 𝗞𝗱𝘀 𝗳𝗰 𝗸𝗶𝘇𝗵𝗶𝘀𝘀𝗲𝗿𝗶...

പ്രിയപ്പെട്ട സൗഹൃദങ്ങളെ ഇന്നലെകളിൽ നിങ്ങൾ നൽകിയ പ്രോത്സാഹനവും പ്രാർത്ഥനയും ഇന്നിന്റെ അന്തിച്ചുവപ്പിലും മുന്നോട്ടും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ 𝗧𝗲𝗮𝗺 𝗮𝗻𝗱 𝗺𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁........ 💙⚽𝗞𝗲𝗲𝗽 𝗰𝗮𝗹𝗺......💙

https://www.instagram.com/essa_group_cherpulassery?igsh=MWg3bjRtOXRyejFicg==

ഏവർക്കും ഇസ്സാ ഗ്രൂപ്പ് ചെർപ്പുളശ്ശേരിയുടെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ😍
28/05/2026

ഏവർക്കും ഇസ്സാ ഗ്രൂപ്പ് ചെർപ്പുളശ്ശേരിയുടെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ😍

𝗔𝗻𝗼𝘁𝗵𝗲𝗿 𝗰𝗿𝗼𝘄𝗻 𝗹𝗼𝘀𝘀 𝗳𝗿𝗼𝗺 𝘁𝗵𝗲 𝗹𝗶𝗽...ഇന്നലെ 𝟮𝟭.𝟬𝟱.𝟮𝟬𝟮𝟲 മഞ്ചേരി ഓൾ ഇന്ത്യ സെവൻസ്സിൽ സീസണിലെ ആറാം ഫൈനൽ മത്സരം അവസാനിക്കുമ്പോൾ...
22/05/2026

𝗔𝗻𝗼𝘁𝗵𝗲𝗿 𝗰𝗿𝗼𝘄𝗻 𝗹𝗼𝘀𝘀 𝗳𝗿𝗼𝗺 𝘁𝗵𝗲 𝗹𝗶𝗽...ഇന്നലെ 𝟮𝟭.𝟬𝟱.𝟮𝟬𝟮𝟲 മഞ്ചേരി ഓൾ ഇന്ത്യ സെവൻസ്സിൽ സീസണിലെ ആറാം ഫൈനൽ മത്സരം അവസാനിക്കുമ്പോൾ... 𝗥𝗲𝘀𝘂𝗹𝘁... 👇🏻

𝗘𝘀𝘀𝗮 𝗴𝗿𝗼𝘂𝗽 𝗰𝗵𝗲𝗿𝗽𝘂𝗹𝗮𝘀𝘀𝗲𝗿𝘆 𝟭-𝟰 𝗘𝘂𝗿𝗼 𝘀𝗽𝗼𝗿𝘁𝘀 𝗽𝗮𝗱𝗮𝗻𝗻𝗮....

𝗚𝗼𝗮𝗹 𝘀𝗰𝗼𝗿𝗲𝗱 𝗳𝗼𝗿 𝗘𝘀𝘀𝗮 : 𝗠𝗮𝗽𝗮𝘆 ⚽

𝗦𝗽𝗲𝗰𝗶𝗮𝗹 𝗧𝗵𝗮𝗻𝗸𝘀 𝘁𝗼 𝗨𝘆𝗰 𝗰𝗵𝗼𝗹𝗮𝗸𝗸𝗮𝗹 𝗳𝗼𝗿 𝘀𝗽𝗼𝗻𝘀𝗼𝗿𝗶𝗻𝗴 𝘂𝘀.. 💙

നന്ദി പ്രിയപ്പെട്ട സൗഹൃദങ്ങളെ ഓരോരോ മത്സര വിജയ പരാജയങ്ങളിൽ കൂടെ നിന്ന് പ്രോത്സാഹനവും പ്രാർത്ഥനയും നൽകിയ നിങ്ങളോരോരുത്തരോടും ഒരിക്കൽക്കൂടി നന്ദി അറിയിച്ചുക്കൊണ്ട് കാണാം നമുക്ക് സർവേശ്വരന്റെ അനുഗ്രഹത്താൽ മറ്റൊരു കളി കളത്തിൽ ...💙⚽ 𝗞𝗲𝗲𝗽 𝗰𝗮𝗹𝗺........

https://www.instagram.com/essa_group_cherpulassery?igsh=MWg3bjRtOXRyejFicg==

𝗜𝗻 𝘁𝗵𝗲 𝗻𝗮𝗺𝗲 𝗼𝗳 𝗴𝗼𝗱...... 𝟮𝟭.𝟬𝟱.𝟮𝟬𝟮𝟲 ഇന്ന് മഞ്ചേരി ഓൾ ഇന്ത്യ സെവൻസിൽ സീസണിലെ ആറാം ഫൈനൽ മത്സരത്തിനായി ഇറങ്ങുന്നു പ്രിയപ്പെ...
21/05/2026

𝗜𝗻 𝘁𝗵𝗲 𝗻𝗮𝗺𝗲 𝗼𝗳 𝗴𝗼𝗱...... 𝟮𝟭.𝟬𝟱.𝟮𝟬𝟮𝟲 ഇന്ന് മഞ്ചേരി ഓൾ ഇന്ത്യ സെവൻസിൽ സീസണിലെ ആറാം ഫൈനൽ മത്സരത്തിനായി ഇറങ്ങുന്നു പ്രിയപ്പെട്ടവരെ.......

𝗨𝘆𝗰 𝗰𝗵𝗼𝗹𝗮𝗸𝗸𝗮𝗹 𝘀𝗽𝗼𝗻𝘀𝗼𝗿𝗲𝗱 𝗘𝘀𝘀𝗮 𝗴𝗿𝗼𝘂𝗽 𝗰𝗵𝗲𝗿𝗽𝘂𝗹𝗮𝘀𝘀𝗲𝗿𝘆 & 𝗘𝘂𝗿𝗼 𝘀𝗽𝗼𝗿𝘁𝘀 𝗽𝗮𝗱𝗮𝗻𝗻𝗮....

പ്രിയപ്പെട്ട സൗഹൃദങ്ങളെ ഇന്നലെകളിലെ കളി മൈതാനങ്ങളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ പ്രോത്സാഹനവും പ്രാർത്ഥനയും ഇന്നിന്റെ അന്തിച്ചുവപ്പിലും മുന്നോട്ടും നിങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചുക്കൊണ്ട് കാണാം നമുക്ക് സർവേശ്വരന്റെ അനുഗ്രഹത്താൽ മഞ്ചേരിയുടെ ഫൈനൽ മൈതാനിയിൽ..... 💙⚽𝗞𝗲𝗲𝗽 𝗰𝗮𝗹𝗺.......

https://www.instagram.com/essa_group_cherpulassery?igsh=MWg3bjRtOXRyejFicg==

മഞ്ചേരി ടീം ലൈനപ്പ് സെമി 2nd ലെഗ് 20-05-2026
20/05/2026

മഞ്ചേരി ടീം ലൈനപ്പ് സെമി 2nd ലെഗ് 20-05-2026

𝗧𝗵𝗮𝗻𝗸 𝗴𝗼𝗱.....𝟮𝟬.𝟬𝟱.𝟮𝟬𝟮𝟲 ഇന്ന് സീസണിലെ ആറാം ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു.. മഞ്ചേരി ഓൾ ഇന്ത്യ സെവൻസ്സിൽ......𝗙𝗶𝗿𝘀𝘁 𝗹𝗲𝗴 𝘀𝗲𝗺...
20/05/2026

𝗧𝗵𝗮𝗻𝗸 𝗴𝗼𝗱.....𝟮𝟬.𝟬𝟱.𝟮𝟬𝟮𝟲 ഇന്ന് സീസണിലെ ആറാം ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു.. മഞ്ചേരി ഓൾ ഇന്ത്യ സെവൻസ്സിൽ......

𝗙𝗶𝗿𝘀𝘁 𝗹𝗲𝗴 𝘀𝗲𝗺𝗶.. 𝗘𝘀𝘀𝗮 𝟮-𝟮 𝗞𝗱𝘀

𝗦𝗲𝗰𝗼𝗻𝗱 𝗹𝗲𝗴 𝘀𝗰𝗼𝗿𝗲 👇🏼

𝗘𝘀𝘀𝗮 𝗴𝗿𝗼𝘂𝗽 𝗰𝗵𝗲𝗿𝗽𝘂𝗹𝗮𝘀𝘀𝗲𝗿𝘆 𝟰-𝟭 𝗞𝗱𝘀 𝗳𝗰 𝗸𝗶𝘇𝗵𝗶𝘀𝘀𝗲𝗿𝗶..

𝗚𝗼𝗮𝗹 𝘀𝗰𝗼𝗿𝗲𝗱 𝗳𝗼𝗿 𝗘𝘀𝘀𝗮 : 𝗦𝗮𝗺𝘂𝗲𝗹 ⚽⚽ 𝗦𝗮𝗳𝗲𝗲𝗿 ⚽ 𝗠𝗮𝗽𝗮𝘆 ⚽

𝗧𝗵𝗮𝗻𝗸 𝘆𝗼𝘂 𝗮𝗹𝗹... കാണാം നമുക്ക് അടുത്ത മൈതാനിയിൽ സർവേശ്വരന്റെ അനുഗ്രഹത്താൽ.... വിജയ പരാജയങ്ങളിൽ കൂടെ നിന്ന് പ്രോത്സാഹനം നൽകിയ നിങ്ങളോരോരുത്തരോടും ഒരിക്കൽക്കൂടി നന്ദി അറിയിച്ചുക്കൊണ്ട് ഒരു ശുഭരാത്രി നേർന്നുകൊണ്ട് കാണാം നാളെയുടെ അന്തിചുവപ്പിൽ.... 💙⚽𝗞𝗲𝗲𝗽 𝗰𝗮𝗹𝗺.......

https://www.instagram.com/essa_group_cherpulassery?igsh=MWg3bjRtOXRyejFicg==

𝗜𝗻 𝘁𝗵𝗲 𝗻𝗮𝗺𝗲 𝗼𝗳 𝗴𝗼𝗱... 𝟮𝟬.𝟬𝟱.𝟮𝟬𝟮𝟲 ഇന്ന് മഞ്ചേരി ഓൾ ഇന്ത്യ സെവൻസ്സിൽ 𝘀𝗲𝗺𝗶-𝗳𝗶𝗻𝗮𝗹 𝘀𝗲𝗰𝗼𝗻𝗱 𝗹𝗲𝗴 മത്സരത്തിനായ് ഇറങ്ങുന്നു പ്രിയപ...
20/05/2026

𝗜𝗻 𝘁𝗵𝗲 𝗻𝗮𝗺𝗲 𝗼𝗳 𝗴𝗼𝗱... 𝟮𝟬.𝟬𝟱.𝟮𝟬𝟮𝟲 ഇന്ന് മഞ്ചേരി ഓൾ ഇന്ത്യ സെവൻസ്സിൽ 𝘀𝗲𝗺𝗶-𝗳𝗶𝗻𝗮𝗹 𝘀𝗲𝗰𝗼𝗻𝗱 𝗹𝗲𝗴 മത്സരത്തിനായ് ഇറങ്ങുന്നു പ്രിയപ്പെട്ടവരെ........

𝗨𝘆𝗰 𝗰𝗵𝗼𝗹𝗮𝗸𝗸𝗮𝗹 𝘀𝗽𝗼𝗻𝘀𝗼𝗿𝗲𝗱 𝗘𝘀𝘀𝗮 𝗴𝗿𝗼𝘂𝗽 𝗰𝗵𝗲𝗿𝗽𝘂𝗹𝗮𝘀𝘀𝗲𝗿𝘆 & 𝗞𝗱𝘀 𝗳𝗰 𝗸𝗶𝘇𝗵𝗶𝘀𝘀𝗲𝗿𝗶...

പ്രിയപ്പെട്ട സൗഹൃദങ്ങളെ ഇന്നലെകളിൽ നിങ്ങൾ നൽകിയ പ്രോത്സാഹനവും പ്രാർത്ഥനയും ഇന്നിന്റെ അന്തിച്ചുവപ്പിലും മുന്നോട്ടും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ 𝗧𝗲𝗮𝗺 𝗮𝗻𝗱 𝗺𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁........ 💙⚽𝗞𝗲𝗲𝗽 𝗰𝗮𝗹𝗺......💙

https://www.instagram.com/essa_group_cherpulassery?igsh=MWg3bjRtOXRyejFicg==

മഞ്ചേരി ടീം ലൈനപ്പ് 16-05-2026
17/05/2026

മഞ്ചേരി ടീം ലൈനപ്പ് 16-05-2026

Address

Ottappalam

Website

Alerts

Be the first to know and let us send you an email when Essa Group Cherpulassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share