Sunrise Arts and Sports Club

Sunrise Arts and Sports Club SUNRISE ARTS AND SPORTS CLUB
Vadakkumuri, Muthuthala, Palakkad, KL - 679 303
Reg. No. PKD/CA/409/2018
KSYWB Reg. PTBI/79/2019
Registered FIT INDIA Youth Club

PKD020

Affiliated to Nehru Yuva Kendra, Palakkad;
Affiliation No.

പ്രിയരെ..സുഭാഷ് ചികിത്സാ ഫണ്ടിലേക്ക് വടക്കുമുറി സണ്‍റൈസ് ആർട്സ് & സ്പോർട്സ് ക്ലബ്സമാഹരിച്ച 56,501/- രൂപ  സഹായ സമിതിയെഏല്...
20/04/2026

പ്രിയരെ..
സുഭാഷ് ചികിത്സാ ഫണ്ടിലേക്ക്
വടക്കുമുറി സണ്‍റൈസ് ആർട്സ് & സ്പോർട്സ് ക്ലബ്
സമാഹരിച്ച 56,501/- രൂപ
സഹായ സമിതിയെ
ഏല്‍പ്പിച്ച വിവരം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു.
ഈ കാരുണ്യപ്രവൃത്തിയിൽ സഹകരിച്ച എല്ലാവർക്കും ക്ലബ്ബിന്റെ നന്ദി അറിയിക്കുന്നു.

​സ്നേഹാദരങ്ങളോടെ,
പ്രസിഡണ്ട്/സെക്രട്ടറി, സണ്‍റൈസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് വടക്കുമുറി.

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു.നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി ഒരുക്കിയ പുതിയ ഓഫ...
12/04/2026

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്
പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു.

നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി ഒരുക്കിയ പുതിയ ഓഫീസിന്‍റെ ഉദ്ഘാടന കർമ്മം
മുതുതല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.പി. മണി നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. ഷഹർബ ടീച്ചർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് അംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചടങ്ങ് ഭംഗിയായി നടന്നു.

സഹകരിച്ച ഏവർക്കും നന്ദി. ക്ലബ്ബിന്റെ വരുംകാല പ്രവർത്തനങ്ങളിൽ എല്ലാവരുടെയും തുടർസഹകരണം പ്രതീക്ഷിക്കുന്നു.

​സസ്നേഹം,
സെക്രട്ടറി
സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്

കേരളോത്സവംപട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ദഫ്മുട്ട് Second 🥈Congratulations
12/10/2025

കേരളോത്സവം
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്
ദഫ്മുട്ട് Second 🥈
Congratulations

കേരളോത്സവംപട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പഞ്ചഗുസ്തി Second 🥈Congratulationsറാഷിദ് ടി കെ
12/10/2025

കേരളോത്സവം
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പഞ്ചഗുസ്തി Second 🥈
Congratulations
റാഷിദ് ടി കെ

കേരളോത്സവംപട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് മാപ്പിള പാട്ട് First 🥇Congratulationsഷാനിദ് ടി കെ
12/10/2025

കേരളോത്സവം
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്
മാപ്പിള പാട്ട് First 🥇
Congratulations
ഷാനിദ് ടി കെ

പഞ്ചഗുസ്തി Third (75-85kg)Congratulations Muhsin
09/10/2025

പഞ്ചഗുസ്തി Third (75-85kg)
Congratulations Muhsin

പഞ്ചഗുസ്തി first (90-95kg)Congratulations Mansoor
09/10/2025

പഞ്ചഗുസ്തി first (90-95kg)
Congratulations Mansoor

പഞ്ചഗുസ്തി first (75-85kg)Congratulations Rashid
09/10/2025

പഞ്ചഗുസ്തി first (75-85kg)
Congratulations Rashid

പഞ്ചഗുസ്തി First (65kg)Congratulations Basheer
09/10/2025

പഞ്ചഗുസ്തി First (65kg)
Congratulations Basheer

ഉപന്യാസ രചന SecondCongratulations Salih P
03/10/2025

ഉപന്യാസ രചന Second
Congratulations Salih P

Address

Ottappalam
679303

Alerts

Be the first to know and let us send you an email when Sunrise Arts and Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sunrise Arts and Sports Club:

Share