Ayodhya Warriors Arts & Sports Club

Ayodhya Warriors Arts & Sports Club “One club. One spirit. One unstoppable family.”

Runners 🔥🧡
14/02/2026

Runners 🔥🧡

Runners🏆എനിയും വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ🙏🏻❤️
01/02/2026

Runners🏆

എനിയും വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ🙏🏻❤️

26/01/2026

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ക്ലബ്ബിൽ പതാക ഉയർത്തി ക്ലബ്‌ അംഗങ്ങളും നാട്ടുകാരും സന്നിഹിതരായിരുന്നു🇮🇳

05/01/2026

9th Anniversary Celebration 🎉

അയോധ്യ വാരിയേഴ്സ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഒമ്പതാം വാർഷികാഘോഷം അതിവിപുലമായി ആഘോഷിച്ചു,, ഒമ്പത് വർഷക്കാലം നിങ്ങൾ...
04/01/2026

അയോധ്യ വാരിയേഴ്സ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഒമ്പതാം വാർഷികാഘോഷം അതിവിപുലമായി ആഘോഷിച്ചു,, ഒമ്പത് വർഷക്കാലം നിങ്ങൾ നൽകിവരുന്ന സ്നേഹത്തിനും സഹായത്തിനും നന്ദി. തുടർന്നും എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു💫

കരുതലിന്റെയും കാരുണ്യത്തിന്റെയും 9 വർഷങ്ങൾ  ❤️
01/01/2026

കരുതലിന്റെയും കാരുണ്യത്തിന്റെയും 9 വർഷങ്ങൾ

❤️

24/12/2025

നന്മയും, കരുതലും, സന്തോഷവും നിറഞ്ഞ 9 വർഷങ്ങൾ   💥
18/12/2025

നന്മയും, കരുതലും, സന്തോഷവും നിറഞ്ഞ 9 വർഷങ്ങൾ

💥

ഇന്ന് കേരളപിറവി ദിനത്തോടനുബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തിൽ നമ്മുടെ നാട്ടിലെ കർഷകരെ ആദരിച്ചു.  അരുൺ നാരായണൻ സ്വാഗതം പറഞ്ഞ...
01/11/2025

ഇന്ന് കേരളപിറവി ദിനത്തോടനുബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തിൽ നമ്മുടെ നാട്ടിലെ കർഷകരെ ആദരിച്ചു. അരുൺ നാരായണൻ സ്വാഗതം പറഞ്ഞു.. ക്ലബ്‌ പ്രസിഡന്റ്‌ മഹേഷ്‌ അധ്യക്ഷൻ ആയി. സെക്രട്ടറി നിധീഷ്, വൈസ് പ്രസിഡന്റ്‌ ശ്രീശാന്ത്, രക്ഷധികാരി ശ്രീനാഥ്, അരുൺ എന്നിവർ പ്രസംഗിച്ചു. ക്ലബ്‌ അംഗങ്ങൾ സന്നിഹിതരായിരുന്നു

കേരള പിറവി ആശംസകൾ 🌴
31/10/2025

കേരള പിറവി ആശംസകൾ 🌴

🌼
05/09/2025

🌼

Address

Ayodhya Nagar Onnam Mile
Ottapalam
679511

Telephone

+919074018019

Website

Alerts

Be the first to know and let us send you an email when Ayodhya Warriors Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category