NewWaves Arts&Sports Club Ambalapara

NewWaves Arts&Sports Club Ambalapara arts &sports ക്ലബ്‌

T10 Champions ലീഗ് Winners
23/11/2025

T10 Champions ലീഗ് Winners

ന്യൂ വേവ്സ് ക്ലബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ്  03/08/2025രാവി...
03/08/2025

ന്യൂ വേവ്സ് ക്ലബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് 03/08/2025രാവിലെ 9 മണിക്ക് ആരംഭിച് ഉച്ചക്ക് 2.30 നു സമാപിച്ചു. ക്ലബ്‌ പ്രസിഡന്റ് അൻസാറിന്റ അധ്യക്ഷതയിൽ. സെക്രട്ടറി ബഷീർ സ്വാഗതം പറഞ്ഞു.അമ്പലപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ വിജയലക്ഷ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ കാസിം വാർഡ് മെമ്പർ വിനിത, ക്ലബ്‌ രക്ഷധികാരി രാജൻ എന്നിവർ ആശംസകൾ അറിയിച്ചു.വിജയൻ നന്ദി പറഞ്ഞു.. ക്യാമ്പിൽ നൂറിൽപരം ആളുകൾ പങ്കെടുത്തു.

29/07/2025
NEW WAVES CRICKET TEAM 🔥
12/07/2025

NEW WAVES CRICKET TEAM 🔥

ഉത്തരാഖണ്ഡിൽ നടന്ന 38- മത് ദേശീയ ഗെയിംസ് ഫുട്ബാളിൽ സ്വർണം നേടിയ കേരള ടീം അംഗം  അമ്പലപ്പാറയുടെ മഹേഷിന് 𝗡𝗘𝗪 𝗪𝗔𝗩𝗘𝗦 𝗖𝗟𝗨𝗕 സ്വ...
24/02/2025

ഉത്തരാഖണ്ഡിൽ നടന്ന 38- മത് ദേശീയ ഗെയിംസ് ഫുട്ബാളിൽ സ്വർണം നേടിയ കേരള ടീം അംഗം അമ്പലപ്പാറയുടെ മഹേഷിന് 𝗡𝗘𝗪 𝗪𝗔𝗩𝗘𝗦 𝗖𝗟𝗨𝗕 സ്വീകരണം നൽകി. ക്ലബ്ബിന്റെ മുതിർന്ന മെമ്പർമാർ പൊന്നാടയണിയിച്ചു. മോമെന്റൊയും പാരിതോഷികവും മഹേഷിന് സമ്മാനിച്ചു. സെക്രട്ടറി ബഷീർ, പ്രസിഡന്റ്‌ അൻസാർ ട്രഷറർ ഷമീർ, വിജയൻ, രാജൻ,
പ്രമോദ് മാഷ്, രമേശ്‌, അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു.

Club meeting
18/12/2024

Club meeting

17/12/2024

കവിതലാപനം .. ഫസ്റ്റ് അഞ്ജന new waves

Address

Ambalapar
Ottapalam
679512

Website

Alerts

Be the first to know and let us send you an email when NewWaves Arts&Sports Club Ambalapara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category