PMC Arts & Sports Club

PMC Arts & Sports Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PMC Arts & Sports Club, Sports Club, Nilamel.

07/03/2026
മറ്റുള്ളവർക്ക് വെളിച്ചമേകാൻ സ്വയം എരിഞ്ഞടങ്ങിയ കുഞ്ഞു പ്രിയങ്കരന്വിതുമ്പുന്ന ഹൃദയത്തോടെ ആദരാഞ്ജലികൾ.
15/02/2026

മറ്റുള്ളവർക്ക് വെളിച്ചമേകാൻ സ്വയം എരിഞ്ഞടങ്ങിയ കുഞ്ഞു പ്രിയങ്കരന്

വിതുമ്പുന്ന ഹൃദയത്തോടെ ആദരാഞ്ജലികൾ.

30/08/2023

Onanilav 2k23

30/08/2023

*PMC Arts And Sports ക്ലബ്ബിൻ്റെ ഓണ നിലാവ് 2K23 യുടെ ഭാഗമായി നടക്കുന്ന വടം വലി മത്സരം ഇന്ന് വൈകിട്ട് 4 മണിക്ക് തന്നെ തുടങ്ങുന്നതാണ്.* *എല്ലാ നല്ലവരായ നാട്ടുകാരെയും പുലിയൂർകോണം താഴെ ജംഗ്ഷനിലോട്ടു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.*

ഓണ നിലാവ് 2k23
19/08/2023

ഓണ നിലാവ് 2k23

 ഓണനാളുകൾ ഇതാ വരവായി. കളിയും, ചിരിയും, ചിന്തയും, മേളവുമായ് ഓരോ ഓണവും മനുഷ്യ മനസുകളിൽ പ്രതീക്ഷകളുടെ പൂക്കൾ നിറയ്ക്കുന്ന ഈ...
19/08/2023


ഓണനാളുകൾ ഇതാ വരവായി.
കളിയും, ചിരിയും, ചിന്തയും, മേളവുമായ് ഓരോ ഓണവും മനുഷ്യ മനസുകളിൽ പ്രതീക്ഷകളുടെ പൂക്കൾ നിറയ്ക്കുന്ന ഈ വസന്തത്തിന് മിഴിവേകാനായി പി.എം.സി ആർട്സ് & സ്പോർട്സ് ക്ലബ്‌ ഈ വർഷവും നിങ്ങൾക്കായ് ഒരു ക്കുന്ന നിറക്കാഴ്ച.
*ഓണ നിലാവ് 2K23*
ഓഗസ്റ്റ് ബുധൻ, വ്യാഴം 31, 31 തിയതികളിൽ പുലിയൂർക്കോണം എസ്.വി.യു.പി.എസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഗംഭീര ഓണാഘോഷ പരിപാടികളോടുകൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
തുമ്പയും തുളസിയും മുക്കൂറ്റിപ്പൂവും പിന്നെ മനസിൽ നിറയെ ആഹ്ലാദവുമായി ഈ പൊന്നോണത്തെ നേരിൽ കണ്ട് ആസ്വദിക്കുവാനും ഈ ആഘോഷ പരിപാടികളിൽ ഭാഗമാകുന്നതിന് നിങ്ങളെ ഏവരെയും സാദരം ക്ഷണിച്ചുകൊളളുന്നു.

01/06/2023

പ്രവേശനോത്സവം 2023

പ്രവേശനോത്സവം 2023
01/06/2023

പ്രവേശനോത്സവം 2023

11/04/2023

Address

Nilamel
695604

Website

Alerts

Be the first to know and let us send you an email when PMC Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category