Anaswara Arts & Sports Club

Anaswara Arts & Sports Club New Anaswara for Social services and arts and sports activities

31/08/2022
25/05/2020

വഴിക്കടവിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി ക്ലബുകള്‍ East Live Online Media Network which delivers News to people about ...

ആഘോഷങ്ങളില്ലാതെ പെരുന്നാൾ ദിനം സേവകരായി യുവാക്കൾലോക്  ഡൗൺ കാലത്ത് അടച്ചിട്ട സ്കൂളുകൾ ബാക്കി പരീക്ഷകൾക്ക് വേണ്ടി തുറക്കുക...
24/05/2020

ആഘോഷങ്ങളില്ലാതെ പെരുന്നാൾ ദിനം സേവകരായി യുവാക്കൾ

ലോക് ഡൗൺ കാലത്ത് അടച്ചിട്ട സ്കൂളുകൾ ബാക്കി പരീക്ഷകൾക്ക് വേണ്ടി തുറക്കുകയാണ്. മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂൾ +2, SSLC പരീക്ഷകൾക്ക് വേണ്ടി ക്ലാസ് മുറികളും ഓഫീസും പരിസരവും അണുവിമുക്തമാക്കുന്നതിനാണ് യുവാക്കൾ രംഗത്തിറങ്ങിയത്. ഹാരിസ് പൂവത്തി പൊയിലിന്റെയും നിസാബുദ്ദീന്റെയും നേതൃത്വത്തിൽ പൂവത്തി പൊയിൽ യൂത്ത് ക്ലബ്ബ് പ്രവർത്തകരും പുത്തരിപ്പാടം അനശ്വര ക്ലബ്ബിന്റെ സർഫുവും യൂത്ത് കോർഡിനേറ്റർ ഇബ്രാഹിം മണിമൂളിയും ചേർന്നാണ് പ്രവർത്തനം നടത്തിയത്. NSS പ്രോഗ്രാം ഓഫീസർ വിജോ സാർ, ഷാജി സർ, നിഷാന്ത് സാർ, ബിനോയ് എന്നിവർ നേതൃത്വം നൽകി. മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും PTA കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

സുനിൽ കാരക്കോട്,
PTA പ്രസിഡണ്ട്
ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂൾ മണിമൂളി

16/04/2019

ANASWARA WIN......
CONGRATS TEAM
ANASWARA

09/04/2019
Yes.     Win.      ... 1....0
03/03/2019

Yes. Win. ... 1....0

03/03/2019

*യുവാചാരിറ്റബിൾ ഫൗണ്ടേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ക്ലബുകളുടെ പേരുകൾ ആണ് ചുവടെ.....* 1) ജാസ് ആർട്സ് ആന്റ് സ്പോട്സ് ക്ലബ് മുണ്ട. 2)യൂണിവേഴ്സൽ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് മണിമൂളി. 3) മഹാത്മ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് രണ്ടാ० പാട० 4)കാരുണ്യ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് ആലപ്പൊയിൽ 5) യൂത്ത് ക്ലബ് ആർട്സ് ആന്റ് സ്പോട്സ് ക്ലബ് പൂവത്തിപ്പൊയിൽ. 6)എവർഗ്രീൻ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് ആനമറി. 7)യ०ഗ്സ്റ്റാർ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് കാരക്കോട്. 8) അനശ്വര ആർട്സ് ആന്റ് സ്പോട്സ് ക്ലബ് പുത്തരിപ്പാട० 9)സ്ക്കൈബ്ളൂ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് ആനപ്പാറ. 10)എെസൻ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് മണൽപ്പാട० 11) സഹൃദയ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് മണൽപ്പാട०
12) യുവഭാരത് ആർട്സ് ആന്റ് സ്പോട്സ് ക്ലബ് വെണ്ടേക്കു० പൊട്ടി 13) യുവശക്തി ആർട്സ് ആന്റ് സ്പോട്സ് ക്ലബ് മുണ്ടപ്പൊട്ടി 14) പരലുണ്ട ആർട്സ് ആന്റ് സ്പോട്സ് ക്ലബ് മരുത. 15) ക്യാപ്റ്റൻ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് മഞ്ചക്കോട്
16) റെഡ്ബുൾ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് താഴെ മാമാങ്കര 17)സഹൃദയ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് വരക്കുള० 18)സിൽവർ സ്റ്റാർ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് മരുത 19)യൂണിവേഴ്സൽ ആട്സ് ആന്റ് സ്പോട്സ് ക്ലബ് കെട്ടുങ്ങൽ 20)സെവൻസ്റ്റാർ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് പഞ്ചായത്തങ്ങാടി 21) ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോട്സ് ക്ലബ് പുളിക്കലങ്ങാടി
22)കോരൻകുന്ന് ആർട്സ് ആന്റ് സ്പോട്സ് ക്ലബ് കോരൻകുന്ന് 23) സാസ്ക്കോ ആർട്സ് ആന്റ് സ്പോട്സ് ക്ലബ് സാസ്ക്കോ....
ഇത്രയു० ക്ലബുകളെ ആണ് യുവാചാരിറ്റബിൾ ഫൗണ്ടേഷൻ ഈ വരുന്ന മാർച്ച് 6 ന് വൈകിട്ട് ആറുമണിക്ക് യുവാചാരിറ്റബിൾ ഫൗണ്ടേഷന്റെ നാലാം വാർഷികത്തിന് ആദരിക്കപ്പെടുന്ന ക്ലബുകൾക്ക് പ്രശസ്തി പത്ര० നൽകുന്നതാണ് ജീവകാരുണ്യ പ്രവർത്തനങ്ങളു० രജിസ്ട്രേഷനു० മുൻനിർത്തി ഈ രണ്ടു കാര്യങ്ങളു० പരിഗണിച്ചു കൊണ്ടു० പുതുക്കിയ ക്ലബുകളെ സ്പോട്സ് കിറ്റ് പരിഗണിച്ച അതേ രീതിയിൽ തന്നെയാണ് ഇവരെയു० പരിഗണിച്ചത് എന്ന് പ്രത്യേകം അറിയിക്കുന്നു... ഈ ക്ലബുകൾക്കുള്ള സർട്ടിഫിക്കറ്റ് 6-ാ० തീയതി വൈകിട്ട് ഏഴുമണിക്ക് ബഹുമാനപ്പെട്ട ഫിറോസ്കുന്നു०പറമ്പിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്

02/03/2019

Haaii....friends

1...0
27/02/2019

1...0

Win...
10/02/2019

Win...

Address

PUTHARIPPADAM
Nilambur
679333

Website

Alerts

Be the first to know and let us send you an email when Anaswara Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share