ICC CLUB

ICC CLUB Charity, arts and sports club

ഓണാശംസകൾ 🌸
26/08/2026

ഓണാശംസകൾ 🌸

20/08/2026
15/08/2026

🟠⚪️🟢

ഐസിസി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്രിക്കറ്റ് കിറ്റ് വിതരണം ചെ...
04/07/2026

ഐസിസി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്രിക്കറ്റ് കിറ്റ് വിതരണം ചെയ്തു.

കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടും, പരിശീലനത്തിനും മത്സരങ്ങൾക്കുമായി ആവശ്യമായ ക്രിക്കറ്റ് കിറ്റ് ഇല്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഐസിസി ക്ലബ്ബ് ഈ കിറ്റ് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകിയത്.

നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പി.ടി.എയ്ക്ക് ക്രിക്കറ്റ് കിറ്റ് കൈമാറി. ചടങ്ങിൽ ഐസിസി ക്ലബ് പ്രസിഡന്റ് അമീർ പൊറ്റമ്മലും പങ്കെടുത്തു.

28/05/2026

Eid Mubarak 🌙

This June 🔥
01/05/2026

This June 🔥

Address

Nilambur
679332

Website

Alerts

Be the first to know and let us send you an email when ICC CLUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category