Adimura and Tigerkan

Adimura and Tigerkan Karate, Adimura, Silambam, Yoga, Kalarippayattu and Self defense

അടിമുറ ബ്ലാക്ക് ബെൽറ്റ്‌ ട്രെയിനിങ്.സിലബസ് പഠിച്ചു ബ്ലാക്ക് ബെൽറ്റ്‌ നേടണമെന്നുള്ളവർക്ക് വേണ്ടി മാത്രം. Training കന്യാകു...
19/05/2026

അടിമുറ ബ്ലാക്ക് ബെൽറ്റ്‌ ട്രെയിനിങ്.
സിലബസ് പഠിച്ചു ബ്ലാക്ക് ബെൽറ്റ്‌ നേടണമെന്നുള്ളവർക്ക് വേണ്ടി മാത്രം. Training കന്യാകുമാരി ജില്ലയിൽ വച്ചു (തമിഴ്നാട് )










08/12/2025

Kindly follow us on INSTAGRAM

2,551 Followers, 2 Following, 187 Posts - See Instagram photos and videos from Adimura Acharya Mohan ()

അടിമുറ നേരിട്ട് പഠിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി പഠിക്കാൻ അവസരംനവംബർ 16 ന് ആരംഭിക്കുന്നു.- സ്റ്റുഡന്റസിനും കോച്ചുമാർക്ക...
29/10/2025

അടിമുറ നേരിട്ട് പഠിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി പഠിക്കാൻ അവസരം

നവംബർ 16 ന് ആരംഭിക്കുന്നു.

- സ്റ്റുഡന്റസിനും കോച്ചുമാർക്കും പ്രത്യേകം ബാച്ചുകൾ.
- മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസ്സുകൾ
- പഠനശേഷം ടെസ്റ്റിൽ പങ്കെടുത്തു ബെൽറ്റ്‌, സർട്ടിഫിക്കറ്റ് എന്നിവ നേടാം.
- കോൺടാക്ട് ക്ലാസ്സിനും അവസരം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റിലെ QR കോഡ് സ്കാൻ ചെയ്തു ജോയിൻ ചെയ്യുക.

*വിദ്യാർത്ഥി*: നമുക്ക് ശത്രുക്കളോ പ്രശ്നങ്ങളോ ഇല്ലെങ്കിലും  എന്തിനാണ് നമ്മൾ *അടിമുറ* പോലുള്ള ആയോധനകലകൾ ദിവസവും പരിശീലിക്...
25/10/2025

*വിദ്യാർത്ഥി*: നമുക്ക് ശത്രുക്കളോ പ്രശ്നങ്ങളോ ഇല്ലെങ്കിലും എന്തിനാണ് നമ്മൾ *അടിമുറ* പോലുള്ള ആയോധനകലകൾ ദിവസവും പരിശീലിക്കുന്നത്?

*ഗുരു:* ഒരു ദിവസം ശത്രു നിങ്ങളുടെ അടുത്തേക്കും വന്നേക്കാം. അപ്പോൾ ഇതു ഉപകരിക്കും. മാത്രമല്ല ദിവസേനയുള്ള പരിശീലനം നിങ്ങളുടെ സ്വയരക്ഷ, രോഗപ്രതിരോധശേഷി, ഏകാഗ്രത, വേഗത, ചുറുചുറുക്ക് , വ്യക്തിത്വം എന്നിവയും മെച്ചപ്പെടുത്തും.

Whatsapp : 094474 61131
Website : www.adimura.org

4th IUTMF NATIONAL CHAMPIONSHIP2025 December 07 at Trivandrum, Kerala.Adimura, Silambam & Kalarippayattu
08/09/2025

4th IUTMF NATIONAL CHAMPIONSHIP
2025 December 07 at Trivandrum, Kerala.
Adimura, Silambam & Kalarippayattu

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏      മുറ്റത്തെ മുല്ലക്കും മണമുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അടിമുറ എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നു                  ❓❓...
16/02/2025

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മുറ്റത്തെ മുല്ലക്കും മണമുണ്ട്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

അടിമുറ എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നു
❓❓❓

👉 ട്രേഡ്മാർക്ക് രജിസ്റ്റർ ® ചെയ്തിട്ടുള്ള ഒരേയൊരു അയോധനകല.
👉 കേരള സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ്‌ അംഗീകരിച്ചത്.
👉 ISO 9001 : 2015 സർട്ടിഫൈഡ് (IAF)
👉 FIT INDIA SCHOOL (Ministry of Youth Affairs and Sports, Government of India) അംഗീകാരം.
👉 ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ (IHFA) അംഗീകരിച്ചത്.
👉 ഇന്റർനാഷണൽ യൂണിയൻ ഓഫ് ട്രഡിഷണൽ മാർഷ്യൽ ആർട്സ് ഫെഡറേഷൻ (IUTMF) അംഗീകരിച്ചത്.
👉 MSME അംഗീകാരം.
👉 ദൈനംദിന സിലബസ് (പ്രിന്റ്ഡ്)
👉 പ്രിന്റ്ഡ് മത്സര നിയമങ്ങൾ (172 pages)
👉 ഫോർ കോർണർ സിസ്റ്റത്തോടെ ടെസ്റ്റ്‌ നടത്തി മാർക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ A , B, C ഗ്രേഡുകൾ
👉 ലോഗോ എമ്പോസ് ചെയ്തതും ഓൺലൈനിൽ വെരിഫിക്കേഷൻ ചെയ്യാവുന്നതുമായ സർട്ടിഫിക്കറ്റുകൾ.
👉 വർഷംതോറും ഡിസ്ട്രിക്ട്, സ്റ്റേറ്റ്, നാഷണൽ, ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകൾ
👉 നേരിട്ട് എത്താൻ കഴിയാത്തവർക്ക് ഓൺലൈൻ ട്രെയിനിങ്.
👉 താമസിച്ചു പഠിക്കാൻ ഗുരുകുല പഠനം . . . .

WhatsApp : +91 - 9447461131
www.adimura.org

ഏപ്രിൽ 1 മുതൽ 30 വരെ നെയ്യാറ്റിൻകരയിലും കാരക്കോണത്തും വച്ച് നടക്കുന്ന അടിമുറ, കരാട്ടെ അവധിക്കാല പരിശീലനത്തിനു അഡ്മിഷൻ തു...
26/03/2024

ഏപ്രിൽ 1 മുതൽ 30 വരെ നെയ്യാറ്റിൻകരയിലും കാരക്കോണത്തും വച്ച് നടക്കുന്ന അടിമുറ, കരാട്ടെ അവധിക്കാല പരിശീലനത്തിനു അഡ്മിഷൻ തുടരുന്നു. WhatsApp : 9447461131

✅✅️✅️✅️✅️✅️✅️✅️✅️✅️✅️              *MONEY BACK*                *GUARANTEE*       *കോച്ച് ട്രൈനിങ്ങിനു*        *പങ്കെടുക്...
28/06/2023

✅✅️✅️✅️✅️✅️✅️✅️✅️✅️✅️
*MONEY BACK*
*GUARANTEE*

*കോച്ച് ട്രൈനിങ്ങിനു* *പങ്കെടുക്കാൻ. . . .*

കോച്ച് ട്രൈനിങ്ങിനു പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ *ആധാർ കാർഡ് കോപ്പി, പാസ്പോർട്ട്‌ സൈസ് ഫോട്ടോ, യൂണിഫോം സൈസ്, രജിസ്‌ട്രേഷൻ ഫീസ്* (₹1000) എന്നിവ അയക്കണം. എന്നാലേ നിങ്ങളുടെ കോച്ച് ജേഴ്‌സി, കോച്ച് ലൈസൻസ് എന്നിവ മുൻകൂട്ടി തയ്യാറാക്കി വയ്ക്കാൻ കഴിയൂ.

ട്രൈനിങ്ങിനു എത്തുമ്പോൾ ആദ്യം *ഒന്നര മണിക്കൂർ സെമിനാർ, അര മണിക്കൂർ ചോദ്യോത്തര വേദി* എന്നിവ ഉണ്ടാകും. ഈ സമയം *അടിമുറ സിലബസ്, പരിശീലനരീതി, പ്രൊമോഷൻ, ടെസ്റ്റ്‌ നടത്തുന്ന രീതി, അംഗീകാരങ്ങൾ* എന്നിവ വിശദീകരിക്കും. അതിനു ശേഷം നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകും. ഇവ പൂർണ്ണമായി ബോധ്യപ്പെട്ടശേഷം താല്പര്യമുള്ളവർ മാത്രം ബാലൻസ് ഫീസ് അടച്ചു ജോയിന്റ് ചെയ്താൽ മതി. താല്പര്യമില്ലാത്തവരുണ്ടെങ്കിൽ അവർ അടച്ച *രജിസ്ട്രേഷൻ ഫീസിൽ നിന്നും 750₹ മടക്കി നൽകും.*

ട്രൈനിങ്ങിൽ *താമസസൗകര്യം (unfurnished), ഉച്ചഭക്ഷണം* എന്നിവ നൽകും.

പരിശീലനത്തിനു എത്തുന്നവർക്ക് *30 മണിക്കൂർ ട്രെയിനിങ്, കോച്ച് ജേഴ്‌സി അപ്പർ, കോച്ച് ലൈസൻസ്, കോച്ച് സർട്ടിഫിക്കറ്റ്, ഡിസ്ട്രിക്ട് അഫീലിയേഷൻ എന്നിവ നൽകും*

പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രം. നിങ്ങളുടെ സംശയങ്ങൾ അടിമുറയെ ശാസ്ത്രീയമായി പ്രമോട്ട് ചെയ്യുന്ന ഞങ്ങളോട് നേരിട്ട് ചോദിച്ചറിയുക. അനുകരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക.

അടുത്ത അടിമുറ ® കോച്ച് ട്രെയിനിങ് *മാർച്ച്‌ 17, 18, 19* തിയതികളിൽ തിരുവനന്തപുരത്തു വച്ചു.

താല്പര്യമുള്ളവർ ഉടനെ രജിസ്റ്റർ ചെയ്യുക

*ADIMURA*®

അടിമുറ, കരാട്ടെ , യോഗ, കളരിപ്പയറ്റ്, സിലമ്പം  അവധിക്കാല ക്ലാസുകൾക്ക് അഡ്മിഷൻ തുടരുന്നു.ഏപ്രിൽ 1 മുതൽ 30 വരെWhatsApp: 094...
30/03/2023

അടിമുറ, കരാട്ടെ , യോഗ, കളരിപ്പയറ്റ്, സിലമ്പം അവധിക്കാല ക്ലാസുകൾക്ക് അഡ്മിഷൻ തുടരുന്നു.
ഏപ്രിൽ 1 മുതൽ 30 വരെ
WhatsApp: 094474 61131

Address

Tigerkan And Adimura, Opp. To Excise Sub Inspector Office, Court Road
Neyyattinkara
695121

Alerts

Be the first to know and let us send you an email when Adimura and Tigerkan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adimura and Tigerkan:

Share