Club Of Vlathankara Koottukar

Club Of Vlathankara Koottukar Arts & Sports

അഭിമാനം
24/03/2023

അഭിമാനം

16/01/2023

അഭിനന്ദനങ്ങൾ

27/11/2022

Volleyball team

24/08/2022
കേരളത്തിനു അഭിമാനമായി തിരുവനന്തപുരത്തെ ആദർശ്....പൊളിച്ചു മോനെ...ഇന്ത്യ ഗവൺമെന്റിന്റെ, ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സ...
24/08/2022

കേരളത്തിനു അഭിമാനമായി തിരുവനന്തപുരത്തെ ആദർശ്....

പൊളിച്ചു മോനെ...

ഇന്ത്യ ഗവൺമെന്റിന്റെ, ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് നൽകുന്ന, അഭിമാനകരമായ ദേശീയ പുരസ്കാരമായ ഭാരത് സേവക് ബഹുമതിക്ക് നെയ്യാറ്റിൻകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ആദർശ് ആർ എ അർഹനായി. സംസ്ഥാന സർക്കാരിന് മുന്നിൽ സാമൂഹികപ്രാധാന്യമുള്ള മണി ബോക്സ് പദ്ധതി സമർപ്പിച്ച വിദ്യാർഥി, കോവിഡ് സമയത്ത് പുറം രാജ്യങ്ങളിൽ പല കാരണങ്ങളാൽ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാൻ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാം എന്ന ആശയം ഇന്ത്യയുടെ പ്രധാനമന്ത്രി കൈമാറിയ വിദ്യാർത്ഥി, ഡൽഹിയിലെ പരിസ്ഥിതി മലിനീകരണം ക്രമാതീതമായി കുറയ്ക്കുന്നതിനുള്ള പദ്ധതി ഡൽഹി ഗവൺമെന്റിന്റെ മുന്നിൽ നേരിട്ട് സമർപ്പിച്ചു കേരളത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച മണി ബോക്സ് പദ്ധതി ഡൽഹിയിലെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള പ്രോജക്റ്റ് ഡൽഹി ഗവൺമെന്റ് കൈമാറി, ലഹരിവിരുദ്ധ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവന തുടങ്ങി രാഷ്ട്ര നിർമ്മാണ പ്രക്രിയയ്ക്ക് സംഭാവന നൽകിയ ആദർശിന്റെ സമർപ്പണ ശ്രമങ്ങൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് ഈ ബഹുമതി നൽകിയത്. അവാർഡ് ബഹു. ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ്. ബാലചന്ദ്രൻ 2022 ജൂലായ് 30-ന് ശനിയാഴ്ച, കൊച്ചിൻ, (കാട്ടുമന ഹാൾ) റിന്യൂവൽ സെന്ററിൽ വെച്ച് നടന്ന യോഗത്തിൽ ആദർശിന് കൈമാറി.

Its the first ever medal for kerala in 7 yrs history of this tournament 😊
26/06/2022

Its the first ever medal for kerala in 7 yrs history of this tournament 😊

സംസ്ഥാന റവന്യൂ കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ 3rd prize
26/06/2022

സംസ്ഥാന റവന്യൂ കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ 3rd prize

Ph.D Convocation നമ്മുടെ അഭിമാനം
28/05/2022

Ph.D Convocation നമ്മുടെ അഭിമാനം

KGOF സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ ക്ലബ് മെമ്പർ കെ എസ് സജികുമാറിന് അഭിവാദ്യങ്ങൾ...
23/05/2022

KGOF സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ ക്ലബ് മെമ്പർ കെ എസ് സജികുമാറിന് അഭിവാദ്യങ്ങൾ...

ക്ലബ് മെമ്പർ പ്രിയങ്കരനായ അജി Pl അഭിനന്ദനങ്ങൾ
23/05/2022

ക്ലബ് മെമ്പർ പ്രിയങ്കരനായ അജി Pl അഭിനന്ദനങ്ങൾ

Address

Vlathankara
Neyyattinkara
695143

Telephone

+918547996133

Website

Alerts

Be the first to know and let us send you an email when Club Of Vlathankara Koottukar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Club Of Vlathankara Koottukar:

Share

Category