06/05/2019
VMCC muttathara
1st fayas and pratheesh free entry cricket tournament
തിരുവനന്തപുരത്തെ ടെന്നീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു ക്രിക്കറ്റ് ടൂർണ്ണമെന്റ് അതിന്റെ സംഘടക മികവുകൊണ്ടു അത് വൻ വിജയമയി മാറി
ഈ ടൂർണമെന്റിൽ കളിയ്ക്കാൻ അവസരം തന്ന VMCC സംഘടകർക് ASTON CC TEAM നന്ദി പറയുന്നു. ഇത്രയും വലിയൊരു ടൂർണമെന്റിൽ കളിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമാണ നമ്മുക്ക..്
ഈ ടൂർണമെന്റിൽ കളിക്കാതെ ടൂർണമെന്റ് വിജയത്തിനായി പ്രീയത്നിച്ച VMCC ഓരോ മെമ്പേഴ്‌സും പ്രേശംസ അർഹിക്കുന്നു നിങ്ങൾക്കു ബിഗ് സല്യൂട്ട് ഒരു ഫ്രീ എൻട്രി ടൂർണമെന്റ് ആയിട്ടു പോലും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കൂൾ ഡ്രിങ്സ്
എന്നിവ നൽകിയതും മറ്റൊരിടത്തും കാണാത്ത നന്മയാണ് ഇനിയും ഇതുപോലെ മികച്ച ടൂർണമെന്റ് സംഘടിപ്പിക്കുവാൻ നിങ്ങളുടെ ടീം വർക്കിന് സാധിക്കട്ടെ
അതുപോലെ ഈ ടൂണമെന്റിൽ വിജയികളായ UBC TRIVANDRUM Runners ആയ YUVA TRIVANDRUM നും ആശംസകൾ
💟😘SPECIAL THANKS TO 😘💟