Sensei Dr.Peter Fidales Karate

Sensei Dr.Peter Fidales Karate Karate Promotion

27/05/2026
10/01/2026

2025 ഡിസംബറിൽ തേവലക്കരയിൽ വെച്ച് നടന്ന ഓൾ കേരള ഷിട്ടോറിയൂ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ & ഡാൻ ഗ്രേഡ് ക്യാമ്പിൽ വിജയിച്ചു ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ്‌ ഡിഗ്രി കരസ്തമാക്കിയ ശങ്കരമംഗലം ഡോജോയിലെ ദേവികീർത്തന എം നെ ചവറയുടെ പ്രിയപ്പെട്ട എം എൽ എ ഡോ. സുജിത് വിജയൻപിള്ളയും, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശശി കുമാറും, വാർഡ് അംഗം ശ്രീമതി ആര്യയും ചേർന്ന് ഇന്ന് 10.01.2026 രാവിലെ വീട്ടിൽ വന്ന് പൊന്നാട അണിയിച്ചു ആദ്ധരിച്ചപ്പോൾ. ഈ അവസരത്തിൽ ഒരുപാട് സന്തോഷം അറിയിച്ചുകൊള്ളുന്നു. ദേവികീർത്തന എം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....

കരാട്ടെ മാസ്റ്റർ പീറ്റർ.

2025 ഡിസംബറിൽ തേവലക്കരയിൽ വെച്ച് നടന്ന ഓൾ കേരള ഷിട്ടോറിയൂ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ & ഡാൻ ഗ്രേഡ് ക്യാമ്പിൽ വിജയിച്ചു ഫസ്...
10/01/2026

2025 ഡിസംബറിൽ തേവലക്കരയിൽ വെച്ച് നടന്ന ഓൾ കേരള ഷിട്ടോറിയൂ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ & ഡാൻ ഗ്രേഡ് ക്യാമ്പിൽ വിജയിച്ചു ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ്‌ ഡിഗ്രി കരസ്തമാക്കിയ ശങ്കരമംഗലം ഡോജോയിലെ ദേവികീർത്തന എം നെ ചവറയുടെ പ്രിയപ്പെട്ട എം എൽ എ ഡോ. സുജിത് വിജയൻപിള്ളയും, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശശി കുമാറും, വാർഡ് അംഗം ശ്രീമതി ആര്യയും ചേർന്ന് ഇന്ന് 10.01.2026 രാവിലെ വീട്ടിൽ വന്ന് പൊന്നാട അണിയിച്ചു ആദ്ധരിച്ചപ്പോൾ. ഈ അവസരത്തിൽ ഒരുപാട് സന്തോഷം അറിയിച്ചുകൊള്ളുന്നു. ദേവികീർത്തന എം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....

കരാട്ടെ മാസ്റ്റർ പീറ്റർ.

Address

Neendakara
691583

Telephone

+919847860038

Website

Alerts

Be the first to know and let us send you an email when Sensei Dr.Peter Fidales Karate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sensei Dr.Peter Fidales Karate:

Share