Nedumkandam JUDO Academy

Nedumkandam JUDO Academy Nedumkandam JUDO Academy

20/10/2023
15/09/2023
03/08/2023
08/06/2023

നെടുംകണ്ടം കമ്മ്യൂണിറ്റി ഹാളിൽ സുക്ഷിച്ചിരുന്ന ജൂഡോ അക്കാദമിയുടെ ജൂഡോ മാറ്റുകളിലൊന്ന് കഴിഞ്ഞ ദിവസം ആരോ മോഷ്ടിച്ചുകൊണ്ട് പോയി.
മാറ്റ് കൊണ്ടുപോകുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ദയവുചെയ്ത് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

16/11/2022
ഖേലോ ഇന്ത്യ സൗത്ത് സോൺ വുമൺസ് ജൂഡോ ലീഗിൽ കേരളത്തിനായി മെഡലുകൾ നേടി നെടുംകണ്ടം ജൂഡോ അക്കാഡമിയുടെ അഭിമാന താരങ്ങൾ.നന്ദന (ഗോ...
03/09/2022

ഖേലോ ഇന്ത്യ സൗത്ത് സോൺ വുമൺസ് ജൂഡോ ലീഗിൽ കേരളത്തിനായി മെഡലുകൾ നേടി നെടുംകണ്ടം ജൂഡോ അക്കാഡമിയുടെ അഭിമാന താരങ്ങൾ.
നന്ദന (ഗോൾഡ് മെഡൽ ), വൈശാഖി (ഗോൾഡ് മെഡൽ ),ഋതുവർണ (സിൽവർ മെഡൽ ), ഒലിവിയ, മീര ( ബ്രോൺസ് മെഡൽ )
ജൂഡോ അക്കാദമിയുടെ അഭിമാന താരങ്ങൾക്കും കോച്ച് സൈജു ചെറിയാനും അഭിനന്ദനങ്ങൾ

Address

Nedumkandam
685553

Telephone

+919495468970

Website

Alerts

Be the first to know and let us send you an email when Nedumkandam JUDO Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nedumkandam JUDO Academy:

Share

Category