Al-Rahma Yuvajana Club , Punavakunnu

Al-Rahma Yuvajana Club , Punavakunnu It's Islamic Art & Sports Club A Art & Sports Club Leading By Some Of A Good Youth......

Unaruka Samoohame....Ee Manushyavakashattinu Ethire...
22/06/2016

Unaruka Samoohame....Ee Manushyavakashattinu Ethire...

അസ്സലാമു അലൈക്കും. ...... പുണ്യങ്ങളുടെ പൂകാലമായ റമദാൻ നമ്മളിൽ  എത്തിചേരാൻ എനി ഏതാനും ദിവസങ്ങൾ മാത്രം. ആ പുണ്യ വസന്തത്തെ ...
31/05/2016

അസ്സലാമു അലൈക്കും. ...... പുണ്യങ്ങളുടെ പൂകാലമായ റമദാൻ നമ്മളിൽ എത്തിചേരാൻ എനി ഏതാനും ദിവസങ്ങൾ മാത്രം. ആ പുണ്യ വസന്തത്തെ സ്വികരിക്കാനും ഒരുപാട് നന്മകൾ ചെയ്യാനും സർവ്വശക്തനായ നാഥൻ നമ്മേ അനുഗ്രഹിക്കട്ടെ....... സഹോദരന്മാരെ..... ഈ ഗ്രൂപ്പിൽകൂടിയോ നേരിട്ടോ അല്ലാതയോ എൻറെ സംസാരം കൊണ്ടോ പ്രവർത്തി കൊണ്ടോ ആർക്കെങ്കിലും മാനസികമായോ, ശാരീരികമായോ വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് പൊറുത്തു തരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുബത്തെയും ഉൾപെടുത്തുക.... 💞ജീവിതത്തിൽ എന്ത് നേടിയാലും നമ്മൾ സ്നേഹിക്കുന്നവരുടെ സ്നേഹത്തോളം വലുതായ് മറ്റൊന്നുമുണ്ടാവില്ല നേടിയതൊക്കെ നഷ്ടപ്പെട്ടാലും ബാക്കിയാവുക ഇത്തരം നല്ല സ്നേഹബന്ധങ്ങൾ മാത്രമാവും.💞

സ്നേഹപൂർവ്വം
General Secretary,
MUHSIN NEDUMANGAD

റൂഹ് വിട്ട് പിരിഞ്ഞതിന് ശേഷം... കുളിപ്പിച്ച്...കഫൻ ചെയ്ത്...എല്ലാവരോടും സലാം പറഞ്ഞ് കഴിയുമ്പോൾ...അതാ വരുന്നു പോകാനുളള വാ...
23/05/2016

റൂഹ് വിട്ട് പിരിഞ്ഞതിന് ശേഷം...

കുളിപ്പിച്ച്...

കഫൻ ചെയ്ത്...

എല്ലാവരോടും സലാം പറഞ്ഞ് കഴിയുമ്പോൾ...

അതാ വരുന്നു പോകാനുളള വാഹനം...

മയ്യിത്ത് കട്ടിൽ...

അതിൽ കയറ്റി...

എല്ലാവരും അവസാനമായി സലാം പറയുമ്പോൾ...

വീട്ടുകാരേയും നാട്ടുകാരേയും വിട്ട് പിരിഞ്ഞ് പോകുമ്പോൾ...

പെട്ടന്നതാ ഒരു ശബ്ദം...

"ലാ ഇലാഹ ഇല്ലളളാഹ്"

"ലാ ഇലാഹ ഇല്ലളളാഹ്"

എല്ലാം വിട്ട്...

ആരൊക്കെയോ ചുമന്ന് പളളിയിൽ കൊണ്ട് പോയി നിസ്കരിച്ച്...

മറ്റാരോ പൊറുക്കലിനെ തേടി...

ഇരുട്ടിനാൽ അലങ്കരിച്ച ഖബര്‍ എന്ന ഒറ്റപ്പെടുന്ന മണിയറയിലേക്ക്...

ജീവിച്ചിരുന്നപ്പോഴത്തെ കണക്കുകള്‍ക്കനുസരിച്ച് മഹാ ശിക്ഷകൾ ഏറ്റുവാങ്ങേണ്ട സ്ഥലം...

സുന്ദരമാക്കി വെച്ച ശരീരം ഭക്ഷണമാക്കാനായി കാത്തിരിക്കുന്ന പുഴുക്കളുടെ സ്ഥലം...

വലത് കവിൾ മണ്ണിലേക്ക് ചേര്‍ത്ത് ഖിബ്ലക്ക് നേരെ മുഖം തിരിച്ച് കിടത്തി...

മൂട് പലക വെച്ച്...

മൂന്ന് പിടി മണ്ണിട്ട്...

കൊണ്ട് വന്നവർ പിരിഞ്ഞ് പോയി കഴിഞ്ഞാല്‍...

ആരും സഹായത്തിനില്ലാതെ ആ ഇരുട്ടറയിൽ ഒറ്റപ്പെട്ട് പോയില്ലേ...

യാ അളളാഹ്..!!!

ഖബറിന്‍റെ ആലിംഗനത്താൽ അസ്ഥികള്‍ പൊടിഞ്ഞ് പോകുമ്പോൾ...
👇👇👇👇👇👇👇👇👇
മറ്റ് ഖബറുകളിലുളളവർ പൊട്ടി കരഞ്ഞ് പോകുമത്രേ...
💐💐💐💐💐💐💐
അളളാഹു എത്ര വലിയവന്‍...
🌿🌿🌿🌿🌿🌿🌿🌿
എല്ലാം മുൻകൂട്ടി പറഞ്ഞ് തന്നിട്ടും നമ്മളെന്തേ അതിനെക്കുറിച്ച് ചിന്തിക്കാത്തത്...
🌴🌴🌴🌴🌴🌴🌴🌴
പടച്ചവന്‍ നമ്മുടെ ഖബർ വിശാലമാക്കി തരട്ടെ....
🌳🌳🌳🌳🌳🌳🌳🌳
ആമീന്‍ യാ റബ്ബൽ ആലമീൻ...
🌹🌹🌹🌹🌹🌹🌹
നബി (സ) പറഞ്ഞു :-
🌷🌷🌷🌷🌷🌷🌷
1. ഒരാള്‍ ദിവസവും 3 തവണ നരകത്തില്‍ നിന്നും അളളാഹുവിനോട് അഭയം തേടിയാൽ, "അളളാഹുവേ അവനെ നരകത്തെ തൊട്ട് കാക്കണേ" എന്ന് നരകം അളളാഹുവിനോട് ദുആ ചെയ്യും...
🌳🌳🌳🌳🌳🌳🌳🌳
2. ഒരാള്‍ ദിവസവും 3 തവണ അളളാഹുവിനോട് സ്വർഗ്ഗം ചോദിച്ചാൽ, "അളളാഹുവേ അവനെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ" എന്ന് സ്വർഗ്ഗം അളളാഹുവിനോട് ദുആ ചെയ്യും...
🌻🌻🌻🌻🌻🌻🌻
3. ഒരാള്‍ എല്ലാ ഫർള് നിസ്കാരത്തിന് ശേഷവും "ആയത്ത് അൽ കുർസിയ്" ഓതിയാൽ അവന് സ്വർഗത്തിൽ കടക്കുവാന്‍ തടസ്സം മരണം മാത്രം...
🌸🌸🌸🌸🌸🌸🌸🌸
4. എല്ലാ രോഗങ്ങൾക്കും സങ്കടങ്ങൾക്കുമുളള ദിവ്യ ഔഷധം "ലാ ഹൗല വലാ ഖുവ്വത്വ ഇല്ലാ ബില്ലാഹ്"
🌺🌺🌺🌺🌺🌺🌺
5. ഒരാള്‍ ദിവസവും 10 തവണ "ഖുൽഹുവളളാഹു അഹദ്" ഓതിയാൽ അളളാഹു അവന് വേണ്ടി സ്വർഗത്തിൽ കൊട്ടാരം പണിയും...
🌻🌻🌻🌻🌻🌻

01/05/2016

രക്ത്തത്താൽ ഇതിഹാസം രചിച്ചവൻ തൊഴിലാളി വര്ഗം, മോഹങ്ങൾ നമുക്ക് തന്നു പോയവർ, ഭൂവുടമസ്ത്തരോട് പോരുതുമ്പോഴും നമുക്കായി ചാട്ടയടി വാങ്ങിയവർ നമ്മുടെ തൊഴിലാളി വർഗം. ഈ സുദിനത്തിൽ ആ മഹാന്മാരെ നമുക്ക് ഓർമ്മിക്കാം.തൊഴിലാളി വർഗം ജയിക്കട്ടെ......

Innu Muthal AL-RAHMA YUVAJANA CLUB inte Saadhu Samrakshana Paddathi Tudangunnu........Insha Allah.......Ellavarum Dua'a Cheyyuka.....

By
Media Conviner....
Adil Irinjiyam....

AL-RAHMA YUVAJANA CLUB inte General Secratry Sthanattil Irikkunna Nammude Priyappetta Koottukarnum Keralattil Ariyappedu...
19/04/2016

AL-RAHMA YUVAJANA CLUB inte General Secratry Sthanattil Irikkunna Nammude Priyappetta Koottukarnum Keralattil Ariyappedunna Prabhashakanum Aya MUHSIN NEDUMANGAD Varunna 21-04-2016 nu Ratri 09:00 (oman time), 10:30 (indian time) nu Muscattile Ghala SCRAP PALLI yil Vech "VASANTHAKALUDE POOKKALAM VARAVAYI" Enna Kidilan Vishayam Oman Malayalikalkku Samarppikkunnu.........

Muscat Malayalikal Kazhiyunnavar Pankedukkuka....

Insha Allah Varunna May 01 muthal Sadhu Samrakshananattinte Pravartanam Aarambikkunnu...........Insha Allah Ithinu Vendi Prattekam Dua'a Cheyyunnatha................

Posted By:-
Adil A.K.M
(Media Convener).............

Al Rahma Yuvajana Clubinte President Muhammed Riyas Bin Mansoor , Vice President Alfad Maheen , General Secratry Muhsin ...
13/04/2016

Al Rahma Yuvajana Clubinte President Muhammed Riyas Bin Mansoor , Vice President Alfad Maheen , General Secratry Muhsin Saifudeen , Joint Secratry Niyas Mansoor , Executive Member Noufal Ennivar Puthiya Paddathi Aya Sadhu Samrakshanattine Kurich Charchakku Koodiyappol..........

Posted By...
Adil A.K.M
(Media Convener)....

07/04/2016
07/04/2016

Al-Rahma Yuvajana Club inte Puthiya Oru Pravarthanam Insha Allah Varunna 01-05-2016 muthal aarambikkunnu.............Naattile Niralambaraya 5 Patients inu Ella Masavum 1500/- Nalkan Teerumanam ayirikkunnu............Allahu Ee Paddathi Vijayippikkatte.............Ameeeeeeeeen..........

Posted By :-
Media Convener
Adil A.K.M

Prabhashana Sadassukalile Nirasanidyam.....Tante Vaakkukal.Kond Oru Samudayatfine Varttedutta Pramuka Prabhashakanum "Al...
02/04/2016

Prabhashana Sadassukalile Nirasanidyam.....Tante Vaakkukal.Kond Oru Samudayatfine Varttedutta Pramuka Prabhashakanum "Al-Rahma Yuvajana Club" nte Karuttanaya General Secratryum Aya MUHSIN SAIFUDEEN NEDUMANGAD Insha Allah 04-03-16 nu Ubari Padanattinu Vendi MUSCAT ilekk Yatrayakunnu........Insha Allah...

Al-Rahma Yuvajana Clubinte Karuttaraya "Vice President":-ALFAD MAHEEN um "General Secratry":-MUHSIN SAIFUDEEN um Pramuka...
02/04/2016

Al-Rahma Yuvajana Clubinte Karuttaraya "Vice President":-ALFAD MAHEEN um "General Secratry":-MUHSIN SAIFUDEEN um Pramukanaya Islamika Mathapandithanum Prashasta Vagmiyum Aya AL-USTAD NAVAS MANNANI PANAVOOR inodoppam....

Al Rahma Yuvajana Club inte Secratrymaril Oralaya JB.ADIL A.K.M Insha Allah Varunna 2016 April 05 Theethi Umrakku Purapp...
01/04/2016

Al Rahma Yuvajana Club inte Secratrymaril Oralaya JB.ADIL A.K.M Insha Allah Varunna 2016 April 05 Theethi Umrakku Purappedunnu......

Allahu Ee Sahodarante Umra Sweekarikkatte.....Yatrakalil Barakkath Cheyyatte....Ameen

25/03/2016

Al Rahma Yuvajana Club Members :-

President :-
Muhammed Riyas Bin Mansoor

Vice President :-
Alfadh Maheen

General Secratry :-
Muhammed Muhsin Bin Saifudeen

Joint Secratry :-
Muhammed Niyas Bin Mansoor

Tresaurer :-
Noufal Sha

Puthan Vaadikal Azhinjaatam Nadattunna Ee Anugrahita Mannil Sunnath Jamattinte Matrka Vazhikal Naattil Iringuvanum Allahu Bhagyam Nalkatte..................Ameeeeen........

Address

Chullimanoor
Nedumangad

Telephone

00919061529962

Website

Alerts

Be the first to know and let us send you an email when Al-Rahma Yuvajana Club , Punavakunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al-Rahma Yuvajana Club , Punavakunnu:

Share