Muvattupuzha Football Club

Muvattupuzha Football Club Welcome to Official Page of
Muvattupuzha Football Club
Founded in 2006 | Kerala | India. Founder & President - Eldho Babu Vattakavan

29/06/2026
29/06/2026

മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് ഒരുക്കിയ
ഫിഫ വേൾഡ് കപ്പ് ബിഗ് സ്‌ക്രീനിൽ കാണുവാൻ
മുവാറ്റുപുഴ ടൗൺ ഹാളിൽ എത്തിയ ഫുട്ബോൾ ഫാൻസ്‌..

പെരുമ്പാവൂർ ഓടക്കാലിയിൽ  നടന്ന 5's ഫുട്ബോൾ അണ്ടർ 14 ടൂർണമെൻ്റിൽ ജേതാക്കളായ മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്
25/05/2026

പെരുമ്പാവൂർ ഓടക്കാലിയിൽ നടന്ന 5's ഫുട്ബോൾ അണ്ടർ 14 ടൂർണമെൻ്റിൽ ജേതാക്കളായ മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്

മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് അക്കാദമി നേതൃത്വത്തിൽ 16മത് സൗജന്യ സമ്മർ ഫുട്ബോൾ  ക്യാമ്പ്‌ഗവണ്മെന്റ് മോഡൽ സ്കൂൾ ഗ്രൗണ്ടിൽ മ...
07/04/2026

മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്
അക്കാദമി നേതൃത്വത്തിൽ
16മത് സൗജന്യ സമ്മർ ഫുട്ബോൾ ക്യാമ്പ്‌
ഗവണ്മെന്റ് മോഡൽ സ്കൂൾ ഗ്രൗണ്ടിൽ

മുവാറ്റുപുഴ :

മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്
അക്കാദമി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
16മത് സൗജന്യ സമ്മർ ഫുട്ബോൾ ക്യാമ്പ്‌
ഗവണ്മെന്റ് മോഡൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച്
2026 ഏപ്രിൽ 1 മുതൽ മെയ്‌ 22 വരെ
തിങ്കൾ മുതൽ വെള്ളി വരെ ദ
രാവിലെ 6 മുതൽ 7.30 വരെ.
3 വയസ്സ് മുതൽ
17 വയസ്സ് വരെ പ്രായം ഉള്ളവർക്ക് ക്യാമ്പിൽ പ്രവേശനം.
പെൺകുട്ടികൾക്ക് പരിശീലനം ഉണ്ടായിരിക്കും.
ക്യാമ്പിന്റെ രജിസ്ട്രേഷൻ ഫീസ് സൗജന്യമായിരിക്കും.
ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യുവാൻ 9846496768

12/03/2026

*മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് അക്കാദമി സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്*
*ഗവ: മോഡൽ സ്കൂളുമായി സഹകരിച്ച്*

മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്
അക്കാദമി നേതൃത്വത്തിൽ
16മത് സമ്മർ ഫുട്ബോൾ ക്യാമ്പ്‌
ഗവ: മോഡൽ സ്കൂളുമായി ചേർന്ന്

👉2026 ഏപ്രിൽ 1 മുതൽ മെയ്‌ 22 വരെ

👉മുവാറ്റുപുഴ ഗവണ്മെന്റ് മോഡൽ സ്കൂൾ ഗ്രൗണ്ടിൽ

👉എല്ലാ തിങ്കൾ മുതൽ വെള്ളി വരെ

👉രാവിലെ 6 മുതൽ 7.30 വരെ.

👉ഫുട്ബോൾ നഴ്സറിയിൽ
3 വയസ്സ് മുതൽ ഉള്ള കുട്ടികൾക്ക് പ്രവേശനം.

👉18 വയസ്സ് വരെ പ്രായം ഉള്ളവർക്ക് ക്യാമ്പിൽ പ്രവേശനം.

👉പെൺകുട്ടികൾക്ക് പരിശീലനം ഉണ്ടായിരിക്കുന്നതാണ്.

👉2000/ രൂപയാണ് ക്യാമ്പിന്റെ രജിസ്ട്രേഷൻ ഫീസ്.

👉ജേഴ്സി 600/ രൂപ
(2 ജോഡി മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് ജേഴ്‌സി)

👉ഫീസ് - മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്
ഫെഡറൽ ബാങ്കിന്റെ മുവാറ്റുപുഴ ബ്രാഞ്ചിൽ അടക്കണം

👉Muvattupuzha Football Club
Federal Bank
Muvattupuzha Branch
Account 19410200004455
IFSC - FDRL0001009

👉ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള മൈബൈൽ നമ്പർ

👉Call & WhatsApp 9846496768

👉UPI Scan Code👇👇 https://acrobat.adobe.com/id/urn:aaid:sc:AP:48959c7c-16aa-4266-b9c0-8e2452322568

ഇന്ന്  2026 മാർച്ച്‌ 11 ഉത്ഘാടനം ചെയ്യുന്ന മൂവാറ്റുപുഴ KSRTC സ്റ്റാൻ്റിലെ വെയിറ്റിംഗ് ഏരിയായിൽ സ്ഥാപിക്കുന്നതിനുള്ള ക്ലോ...
12/03/2026

ഇന്ന് 2026 മാർച്ച്‌ 11 ഉത്ഘാടനം ചെയ്യുന്ന മൂവാറ്റുപുഴ KSRTC സ്റ്റാൻ്റിലെ വെയിറ്റിംഗ് ഏരിയായിൽ സ്ഥാപിക്കുന്നതിനുള്ള ക്ലോക്ക് മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് പ്രസിഡൻ്റ് എൽദോ ബാബു വട്ടക്കാവൻ, സെക്രട്ടറി സാബു പി.വാഴയിൽ,ട്രഷറർ ജയിസ് മാത്യു എന്നിവർ ചേർന്ന് ATO രാജേഷിന് കൈമാറുന്നു.

Happy New Year 2026Muvattupuzha Football Club
01/01/2026

Happy New Year 2026
Muvattupuzha Football Club

Address

Municipal Stadium Road
Muvattupuzha
686673

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919846496768

Alerts

Be the first to know and let us send you an email when Muvattupuzha Football Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muvattupuzha Football Club:

Shortcuts

Share

Category