St. George Volleyball Club Vazhakulam

St. George Volleyball Club Vazhakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. George Volleyball Club Vazhakulam, Stadium, arena & sports venue, Vazhakulam, Muvattupuzha.

22/08/2026
ആഗസ്റ്റ് 10 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന ത്രിവേണി സാംസ്കാരികോത്സവത്തിനോട് അനുബന്ധിച്ച് വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ഇ...
22/08/2026

ആഗസ്റ്റ് 10 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന ത്രിവേണി സാംസ്കാരികോത്സവത്തിനോട് അനുബന്ധിച്ച് വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരം സെന്റ് ജോർജ് വോളിബോൾ ക്ലബ് പ്രസിഡണ്ട് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു.

അഡ്വക്കേറ്റ് അനീഷ് എം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു. എം ആർ പ്രഭാകരൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.സജി ജോർജ്, എം കെ മധു,ജഗൻ ജോഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. മത്സരത്തിൽ ഡി സി സ്പോർട്സ് വിജയികളായി.

ആഗസ്റ്റ് 10 മുതൽ 24 വരെ നീളുന്ന ത്രിവേണി സാംസ്കാരികോത്സവത്തിനോട് അനുബന്ധിച്ച് നിയോജക മണ്ഡലത്തിൽ നിരവധി കലാകായിക മത്സരങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള പോരാട്ടങ്ങൾക്ക് വേദിയാകുവാൻ കളിക്കളങ്ങൾക്ക് കഴിയട്ടെ.

അജീഷ് ഫ്രാൻസിസിന് വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ്ബിന്റെ ആദരാഞ്ജലികൾ.
19/08/2026

അജീഷ് ഫ്രാൻസിസിന് വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ്ബിന്റെ ആദരാഞ്ജലികൾ.

വാഴക്കുളത്തെ പൈനാപ്പിളിന്റെ പറുദീസയാക്കിയ  എല്ലാവർക്കും പൈനാപ്പിൾ ദിനാശംസകൾ. 🍍🍍🍍🍍
26/06/2026

വാഴക്കുളത്തെ പൈനാപ്പിളിന്റെ പറുദീസയാക്കിയ എല്ലാവർക്കും പൈനാപ്പിൾ ദിനാശംസകൾ. 🍍🍍🍍🍍

Address

Vazhakulam
Muvattupuzha

Website

Alerts

Be the first to know and let us send you an email when St. George Volleyball Club Vazhakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to St. George Volleyball Club Vazhakulam:

Shortcuts

Share