Bathanipadi

Bathanipadi BATHANIPADI IS A SMALL AREA IN VALAKOM PANCHAYAT.

11/05/2021
25/12/2020

Merry Christmas to you all......

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളക്കരയ്ക്ക് ഇന്ന് 63-ാം പിറന്നാൾ. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമാ...
01/11/2020

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളക്കരയ്ക്ക് ഇന്ന് 63-ാം പിറന്നാൾ. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന്‌ തിരുവിതാംകൂർ, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. അതിജീവനത്തിൻ്റെ പാതയിൽ സഞ്ചരിക്കുന്ന ഈ സമയത്ത് കേരളപ്പിറവി ദിനം ഒത്തൊരുമയോടെ ആഘോഷിക്കാം, ആശംസകൾ നേരാം.

The International Day of the Girl Child
11/10/2020

The International Day of the Girl Child

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്...
30/08/2020

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു.

നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ!

On this blessed occasion of Eid, wishing you and your family joy, happiness, peace and prosperity! Eid Mubarak!
31/07/2020

On this blessed occasion of Eid, wishing you and your family joy, happiness, peace and prosperity! Eid Mubarak!

28/07/2020

“If you fail, never give up because FAIL means “First Attempt In Learning.” Abdul Kalam

Eid mubarak
24/05/2020

Eid mubarak

Address

VALAKOM
Muvattupuzha
686661

Telephone

+919961936070

Website

Alerts

Be the first to know and let us send you an email when Bathanipadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share