Feathers Badminton Club Paipra

Feathers Badminton Club Paipra Feathers Badminton Club paipra

24/02/2021
 #പായിപ്ര_ഗ്രാമ_പഞ്ചായത്തു_കേരളോത്സവം #ബാഡ്മിന്റൻ_മത്സരങ്ങൾപ്രായ പരിധി : 15 to 40 വയസ്തീയതി          : 26.10.2019 ( ശനി)...
25/10/2019

#പായിപ്ര_ഗ്രാമ_പഞ്ചായത്തു_കേരളോത്സവം
#ബാഡ്മിന്റൻ_മത്സരങ്ങൾ

പ്രായ പരിധി : 15 to 40 വയസ്
തീയതി : 26.10.2019 ( ശനി)
സമയം. : വൈകിട്ട് 7.30 മുതൽ
സ്ഥലം. :
#പായിപ്ര_സൊസൈറ്റിപടി

പായിപ്ര ഗ്രാമ പഞ്ചായത്തു കേരളോത്സവത്തോട് അനുബന്ധിച്ചുള്ള ബാഡ്മിന്റൻ ടൂർണമെന്റ് നാളെ (26.10.2019, ശനി) വൈകിട്ട് 7.30 മുതൽ പായിപ്ര സൊസൈറ്റിപടിയിലെ FEATHERS BADMINTON CLUB ഇൽ വച്ചു നടത്തപ്പെടുന്നു. ഏവരെയും ഈ ടൂര്ണമെന്റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

Address

Paipra
Muvattupuzha

Alerts

Be the first to know and let us send you an email when Feathers Badminton Club Paipra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Feathers Badminton Club Paipra:

Share