Cosmos Arts & Sports Club

Cosmos Arts & Sports Club Registerd under Travancore act EKM/TC/101/2014.Affliated by NYK Govt of India and YWB Govt of Kerala

Cosmos arts and sports club is situated infront of Paipra panjayathu office and it is based on S.valavu,Pezhakkappilly.It has been doing many charitable activities and promoting arts and sports.This club is working under a strong committee panel
President - Shafeeq poothanal
Secretery - Anas Muthirakkalayil
Vice president - Moosa thottathikudy
Jo.Scretery - Nishad pokkirickal

" " - Rafeeq VM
Tresurer - Niyas PH
Ex members
'' '' - Shiyas puthussery
'' '' - Sadhik VS
'' '' - Muhammad Bashi
'' '' - Sumeer MA
'' '' - Akshara Linto

08/03/2026

ഇന്നത്തെ ഇന്ത്യ ന്യൂസിലാൻഡ് ഫൈനൽ മത്സരം കോസ്മോസ് പായിപ്ര പഞ്ചായത്ത് ഓഫീസിന് സമീപം ബിഗ് സ്ക്രീനിൽ (LED WALL) പ്രദർശിപ്പിക്കും.ഏവർക്കും സ്വാഗതം ✨

COSMOS SOCCER LEAGUE SEAOSN 3
25/02/2025

COSMOS SOCCER LEAGUE SEAOSN 3

മുസ്ലിം യൂത്ത്ലീഗ് പായിപ്ര മണ്ഡലം സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കോസ...
30/01/2025

മുസ്ലിം യൂത്ത്ലീഗ് പായിപ്ര മണ്ഡലം സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കോസ്മോസ് താരങ്ങളായ അബ്ദുൾ കരീമിനും ഗോപിക്കും ക്ലബിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💕

മലയാളസാഹിത്യത്തിലെ അതികായകന് വിട 🌹
25/12/2024

മലയാളസാഹിത്യത്തിലെ അതികായകന് വിട 🌹

19/12/2024
18/12/2024
പായിപ്ര പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച് ബ്ലോക്ക്തലത്തിലേക്ക് യോഗ്യത നേടിയ ടീം ക...
05/12/2024

പായിപ്ര പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച് ബ്ലോക്ക്തലത്തിലേക്ക് യോഗ്യത നേടിയ ടീം കോസ്മോസ്🔥🔥

ജില്ലാതല  ബഡ്സ് കലോത്സവത്തിൽ സീനിയർ വിഭാഗം മിമിക്രിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഞങ്ങളുടെ അനുജൻ ആഫീസിന് അഭിനന്ദനങ്ങൾ..
27/11/2024

ജില്ലാതല ബഡ്സ് കലോത്സവത്തിൽ സീനിയർ വിഭാഗം മിമിക്രിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഞങ്ങളുടെ അനുജൻ ആഫീസിന് അഭിനന്ദനങ്ങൾ..

പായിപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ കാട് പിടിച്ച് കിടന്നിരുന്ന ഭാഗം ക്ലബ് സ്വന്തം ചിലവിൽ വൃത്തിയാക്കി പഞ്ചായത്തിൽ എത്തുന്...
06/10/2024

പായിപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ കാട് പിടിച്ച് കിടന്നിരുന്ന ഭാഗം ക്ലബ് സ്വന്തം ചിലവിൽ വൃത്തിയാക്കി പഞ്ചായത്തിൽ എത്തുന്നവർക്ക് യഥേഷ്ടം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന രീതിയിൽ സജ്ജമാക്കി 💚

സ്വാതന്ത്യദിനാശംസകൾ 🇮🇳🇮🇳
15/08/2024

സ്വാതന്ത്യദിനാശംസകൾ 🇮🇳🇮🇳

Congrats TEA INDIA 🇮🇳🇮🇳 🎊
29/06/2024

Congrats TEA INDIA 🇮🇳🇮🇳 🎊

Address

Cosmos Arts And Sports Club
Muvattupula
686673

Opening Hours

Monday 4pm - 9:30pm
Tuesday 4pm - 9:30pm
Wednesday 4pm - 9:30pm
Thursday 4pm - 9:30pm
Friday 4pm - 9:30pm
Saturday 9am - 9:30pm
Sunday 9am - 9:30pm

Telephone

+919961663577

Alerts

Be the first to know and let us send you an email when Cosmos Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cosmos Arts & Sports Club:

Share