25/08/2021
ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് 2021-2022 29 ആഗസ്ത് 2021 മുതൽ 31 മെയ് 2022 വരെ combans arena turf football ground near NSSHS Mannoor പ്രിയ ഫുട്ബോൾ പ്രേമികളെ , രക്ഷിതാക്കളെ, സുഹൃത്തുക്കളെ നിങ്ങൾക്ക് ഏവർക്കും combans arena ടർഫിലേക്ക് സ്വാഗതം നിങ്ങളുടെ കുഞ്ഞു മക്കളുടെ ശാരീരിക ഉന്മേഷത്തിനും മാനസിക ഉല്ലാസത്തിനും അതിൽ ഉപരി അമിതമായ മൊബൈൽ ഉപയോഗം കുറയ്ക്കുന്നതിനും ഈ മഹാമാരി കാലത്ത് അവർക്കു നഷ്ടപ്പെട്ടു പോയ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി വീണ്ടെടുക്കുന്നതിനും ഫുട്ബാളിന്റെ ബാലപാഠങ്ങൾ കുഞ്ഞുനാളിലേ ശരിയായ രീതിയിൽ മനസിലാക്കുന്നതിന് വേണ്ടിയും ലോകനിലവാരത്തിലുള്ള ഇത്തരം ടർഫ് ഫുട്ബോൾ ഗ്രൗണ്ടുകളിൽ പരിശീലിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടി അനിവാര്യഘടകമായതിനാൽ ഞങ്ങളിതാ combans arena turf football ഗ്രൗണ്ടിൽ ആരംഭിക്കുന്ന കോച്ചിങ് ക്യാമ്പിലേക്ക് 14 വയസിൽ താഴെയുള്ള എല്ലാ ആൺകുട്ടികൾക്കും ആഗസ്ത് 29 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ 6 മണിവരെയുള്ള രജിസ്ട്രേഷനിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു. ഗാർഡിയൻ ഏഞ്ചൽ ഇംഗ്ലീഷ് മീഡിയം HSS ലെ മുൻ കായിക അധ്യാപകനും കേരളപോലീസ് സേനാംഗവുമായ Mr ഷംസുദീൻ , മുൻ ഇന്ത്യൻ ആർമി താരവും St. മേരീസ് പബ്ലിക് സ്കൂൾ തുരുത്തിപ്പിള്ളിയിലെ കായിക അധ്യാപകനുമായ Mr K M സുബീർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രശസ്തരായ ഫുട്ബോൾ താരങ്ങൾ നിങ്ങളെ പരിശീലിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ആഗസ്ത് 29 ഞായറാഴ്ച 3 മണി മുതൽ 6 മണി വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുത്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിനായി വരുന്ന എല്ലാ കുട്ടികളും അന്നേ ദിവസം ജേഴ്‌സി, ബൂട്ട്, സോക്സ്, പാട് എന്നിവ നിർബന്ധമായും കൊണ്ടു വരേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ ആയിരിക്കും. എന്ന് സവിനയം combans arena turf management mob. 9744763105, 9207191383