Munnar Football Academy

Munnar Football Academy Munnar Football Academy
Professional Football Academy under
Munnar FC. Club President - Adv Dean Ku

16/04/2025
Munnar FA vacation camps concluded. Dean Kuriakose MP distributed certificates
29/05/2023

Munnar FA vacation camps concluded. Dean Kuriakose MP distributed certificates

Munnar Football Academy vacation camps started at different locations
29/04/2023

Munnar Football Academy vacation camps started at different locations

പ്രിയപ്പെട്ട ഐ എം വിജയന് ജന്മദിനാശംസകൾ
25/04/2023

പ്രിയപ്പെട്ട ഐ എം വിജയന് ജന്മദിനാശംസകൾ

ഏവർക്കും മൂന്നാർ എഫ് എ യുടെ ചെറിയ പെരുന്നാൾ ആശംസകൾ
21/04/2023

ഏവർക്കും മൂന്നാർ എഫ് എ യുടെ ചെറിയ പെരുന്നാൾ ആശംസകൾ

മൂന്നാര്‍ ഫുട്ബോൾ അക്കാദമി *സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിൽ*@കുട്ടികൾക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ ഗൂഗിൾ ഫോം.https://forms....
08/04/2023

മൂന്നാര്‍ ഫുട്ബോൾ അക്കാദമി *സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിൽ*@
കുട്ടികൾക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ ഗൂഗിൾ ഫോം.

https://forms.gle/5hMxdNktSo5LgKhJ7

പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഗൂഗിൾ ഫോം 👆👆👆

*ഡീൻ കുര്യാക്കോസ് എം പി* യുടെ നേതൃത്വത്തിൽ
*മൂന്നാർ എഫ് എ*

( *മൂന്നാർ ഫുട്ബോൾ അക്കാദമി*)
സംഘടിപ്പിക്കുന്ന

*സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിൽ*@
കുട്ടികൾക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ ഗൂഗിൾ ഫോം.

👉ഏപ്രിൽ 12 ബുധൻ മുതൽ മെയ്‌ 26 വെള്ളി വരെ
👉 തിങ്കൾ മുതൽ വെള്ളി വരെ
👉23 കേന്ദ്രങ്ങളിൽ
👉3 വയസ്സ് മുതൽ 21 വയസ്സ് വരെ ആൺകുട്ടികൾക്കും/പെൺകുട്ടികൾക്കും
ക്യാമ്പിൽ പ്രവേശനം
👉സമയം രാവിലെ 6 മുതൽ 8 വരെ
👉കോച്ചിങ് ക്യാമ്പ് സൗജന്യമാണ്
👉ക്യാമ്പിൽ
ബൂട്ട് / ജേഴ്സി / ഷോർട്സ്/ പാഡ് എന്നിവ
പങ്കെടുക്കുന്നവർ തന്നെ മേടിക്കണം.
👉 കുട്ടികൾ ഒരു ലിറ്റർ വെള്ളം ദിവസവും ക്യാമ്പിൽ കൊണ്ടുവരണം.
👉ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സമാപന ദിവസം
സർട്ടിഫിക്കറ്റ് നൽകും.
👉ക്യാമ്പ് സമാപനത്തിൽ കുട്ടികൾക്ക് ജേഴ്സി നൽകും.
👉 ഫുട്ബോൾ മേഖലയിലെ പ്രമുഖർ ക്യാമ്പിൽ സന്ദർശനം നടത്തും

ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ മൂന്നാർ എഫ് എ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി ഏപ്രിൽ, മെയ് മാസങ.....

Congratulations
14/05/2022

Congratulations

ഫുട്ബാളിൽ കേരളമയം 🏆🏆

CHAMPIONS 💪🏻

🏆

05/05/2022

*ഡീൻ കുര്യാക്കോസ് എം.പിയുടെ* *നേതൃത്വത്തിൽ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു*.

തൊടുപുഴ- ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന
മൂന്നാർ ഫുട്ബോൾ ക്ലബ്ബിന്റയും (മൂന്നാർ എഫ് സി)
ഇടുക്കി കെയർ ഫൌണ്ടേഷനും ആഭിമുഖ്യത്തിൽ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. മെയ് 5 മുതൽ 31 വരെയായി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ കുട്ടമ്പുഴ, മൂന്നാർ, മറയൂർ, അടിമാലി, ഏലപ്പാറ, എൻ.ആർ. സിറ്റി, കാൽവരിമൌണ്ട്, പാറത്തോട് എന്നീ 8 കേന്ദ്രങ്ങളിലായി 4 വയസ്സ് മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്കായി സൌജന്യാമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജേഴ്സി സൌജന്യമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6.30 മുതൽ 8.30 വരെ നടക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ക്യാമ്പ് കോ-ഓഡിഡിനേറ്ററും മുൻ സന്തോഷ് ട്രോഫി താരവുമായ പി.എ സലിംകുട്ടി അറിയിച്ചു. രജിസ്ട്രേഷൻ വേണ്ടി താഴെപ്പറയുന്ന 8 കേന്ദ്രങ്ങളിൽ പ്രാദേശിക ക്ലബ്ബുകൾ/ഗ്രൗണ്ടുകൾ എന്നിവരെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്

കുട്ടമ്പുഴ, യുവ ആർട്സ് സ്പോർട്സ് ക്ലബ്ബ്, കുട്ടമ്പുഴ ഗ്രൗണ്ട്
ഫോൺ-9605571861,9745897962, 9446070312

മൂന്നാർ, മൂന്നാർ എഫ് സി, പെരിയവരൈ എസ്റ്റേറ്റ് ഫാക്ടറി ഗ്രൗണ്ട്, മൂന്നാർ, ഫോൺ-8281585610, 9446079300, 9496184194

മറയൂർ, സർഗ്ഗ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ജയമാതാ സ്കൂൾ ഗ്രൗണ്ട്
ഫോൺ- 9447769635, 9496180113, 9497277806

എലപ്പാറ, ഇൻസ്പയർ കൾച്ചറൽ സൊസൈറ്റി, എലപ്പാറ പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ട്, ഫോൺ-9656962404, 99611 54296, 94974 97796

പാറതോട്, പ്രിയദർശിനി സൊസൈറ്റി, പാറതോട്& സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി. ബീനമോൾ സ്റ്റേഡിയം പാറതോട്
ഫോൺ-9947003146, 9747232350, 9947493062

അടിമാലി, മൂന്നാർ എഫ്.സി, എസ്. എൻ. ഡി. പി സ്കൂൾ ഗ്രൗണ്ട്, അടിമാലി, ഫോൺ-9995166432, 9744309562, 6235480210

Address

Munnar Football Academy, Near KSRTC Bus Stand
Munnar

Alerts

Be the first to know and let us send you an email when Munnar Football Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Munnar Football Academy:

Share

Category