Yuvas Arts&sports Club

Yuvas Arts&sports Club YUVAS ARTS&SPORTS CLUB
PUTHANKULAM
REG NO: 709/2005
EDAPPATTA (PO)
PIN 679326
MALAPPURAM (distc)

02/07/2019
04/04/2019

ഏവര്‍ക്കും സ്വാഗതം.

യുവാസിന്‍റെ വക 63000 ♥പുത്തന്‍കുളം യുവാസ് ക്ലബ്ബ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാ...
17/09/2018

യുവാസിന്‍റെ വക 63000 ♥

പുത്തന്‍കുളം യുവാസ് ക്ലബ്ബ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ക്ലബ്ബിന്‍റെ നാട്ടിലെ മെമ്പര്‍മാരില്‍ നിന്നും പ്രവാസി മെമ്പര്‍മാരില്‍ നിന്നും നല്ലവരായ നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത 63000 രൂപയുടെ ചെക്ക് ക്ലബ്ബിന്‍റെ മുഖ്യരക്ഷാധികാരികളായ കാവില്‍ക്കുത്ത് ഇല്ല്യാസിന്‍റെയും,പൊറ്റയില്‍ മൊയ്തീന്‍റെയും നേതൃത്വത്തിലുളള സംഘം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീ.മെഹര്‍ അലിക്ക് കൈമാറി.

നമ്മള്‍ അതിജീവിക്കും ഒറ്റക്കെട്ടായി 💪

ഫൈവ്സ് ഫുട്ബോളിലെ കൊലകൊമ്പന്‍മാര്‍ ബൂട്ട്കെട്ടിയ വിവ അത്താണിയുടെ കളിമൈതാനിയില്‍ അജയ്യരായി  #യുവാസ് 💪
12/05/2018

ഫൈവ്സ് ഫുട്ബോളിലെ കൊലകൊമ്പന്‍മാര്‍ ബൂട്ട്കെട്ടിയ വിവ അത്താണിയുടെ കളിമൈതാനിയില്‍ അജയ്യരായി #യുവാസ് 💪

അത്താണിയുടെ രണാങ്കണത്തില്‍ യുവാസിന്‍റെ തേരോട്ടം 👍👍👌👌      ♥
12/05/2018

അത്താണിയുടെ രണാങ്കണത്തില്‍ യുവാസിന്‍റെ തേരോട്ടം 👍👍👌👌

Yuvas varshigam 2017 /18
18/12/2017

Yuvas varshigam 2017 /18

OnaM cElibRatiOn 2k17Oree..... pwoLi...... 😍😍😍😍
04/09/2017

OnaM cElibRatiOn 2k17
Oree..... pwoLi......
😍😍😍😍

Support # # # # #
26/07/2017

Support # # # # #

Our neW membership card...... Support...  # # #
12/07/2017

Our neW membership card...... Support... # # #

07/12/2016

Address

Melattur

Website

Alerts

Be the first to know and let us send you an email when Yuvas Arts&sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share