Young Challengers Football Club Mayyil

Young Challengers Football Club Mayyil FOOTBALL IS NOT JUST A GAME IT'S OUR LIFE

18/07/2026
സബ് ജൂനിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്റ്റ്  സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യഷിപ്പിൽ   ഇന്ന് രാവിലെ നടന്ന  മത്സരത്തിൽ കോഴിക്കോടിനെ  ...
06/07/2026

സബ് ജൂനിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്റ്റ് സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യഷിപ്പിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കോഴിക്കോടിനെ എതിരില്ലാത്ത 5ഗോളുകൾക്ക് പരാജയപ്പെടുത്തിയ കണ്ണൂർ ടീമിന് വേണ്ടി ഒരു ഗോൾ നേടുകയും മികച്ച കളി കാഴ്ചവെക്കുകയും ചെയ്ത ഇഷാനി , ഇന്ന് തന്നെ വൈകുന്നേരം നടന്ന രണ്ടാമത്തെ മത്സരത്തിൽ മലപ്പുറത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തുന്നതിനു തന്റെ മികച്ച പെർഫോമൻസിലൂടെ ബെസ്റ്റ് പ്ലയെർ ആയി തെരഞ്ഞെടുക്കുകപെടുകയും ചെയ്തു.
യംഗ് ചാലഞ്ചേഴ്സ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന ഇഷാനി രേഷ്മ ബൈജുവിന് അഭിനന്ദനങ്ങൾ ❤️❤️❤️

05/07/2026
Ycm fam❤️
31/05/2026

Ycm fam❤️

Address

Mayyil
670602

Telephone

+919605647760

Website

Alerts

Be the first to know and let us send you an email when Young Challengers Football Club Mayyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Young Challengers Football Club Mayyil:

Shortcuts

Share

Category