FC Perya

FC Perya It's a football club page

28/10/2017

സ്പെയിനിൽ നിന്ന് കാറ്റലോണിയ സ്വതന്ത്വമായാൽ
ബാർസയുടെ ഭാവി എന്ത് ? http://4fun.in/s/2279031AB677619A

21/05/2017

🛡ക്ലാഷ് ഓഫ് ക്ലാൻസ് ക്ലാൻ🛡
ഞങ്ങളുടെ official clan ആയ "(Black Poul) il join ചെയ്യാവുന്നതാണ്. ``` *[100% മലയാളി ക്ലാൻ] ലെവൽ🤘(2)🤘

ഞങ്ങളുടെ clan ന്റെ ലക്ഷ്യം ഒന്നു മാത്രം, COC ൽ തുടക്കക്കാരായ..., അല്ലെങ്കിൽ ആവശ്യമായ troops ലഭിക്കാതെ ലോകത്തിലെ വിവിധമായ ക്ലാനുകളിൽ ചെന്ന് പെട്ട് അവിടെ നിന്ന് അപമാനിതരായ് Kick out ചെയ്യപ്പെട്ട് വരുന്ന clashers നെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക. വിശ്വസ്തരെ war ൽ Participate ചെയ്യാൻ അവസരം നൽകിയും അവർക്ക് അവശ്യമായ ഊർജം നൽകി അവരുടെ വളർച്ചയെ ഒരുക്കിയെടുക്കും ഞങ്ങൾ.

COC യെ ഒരു കച്ചവടച്ചരക്കായ് കാണരുത് എന്നൊരു വാക്ക് കൂടി ഓർമിക്കുകയാണ്. ഒരു clasher നെ സംബന്ധിച്ച് അവൻ രാപ്പകലില്ലാതെ അധ്വാനിച്ചാണ് തന്റെ village ഉണ്ടാക്കിയെടുക്കുന്നത്. Town hall level കൂടിയ villageകൾ നോട്ടുകെട്ടുകൾ കൊണ്ട് വാങ്ങിച്ചു കൂട്ടുന്നതിൽ അർഥമില്ല. അത് കളിച്ചു നേടുക തന്നെ വേണം കൂട്ടുകാരേ. ആ ഒരു base ൽ മാത്രമേ സുഖവും, സന്തോഷവും കാണുകയുള്ളു... നിലനിൽപ്പ് ഉണ്ടാവുളളു.

``` *ഞങ്ങൾക്ക് വേണ്ടത് കൂടെ നിൽക്കുന്ന വിശ്വസ്തരായ പടയാളികളെയാണ്, കൂടെ നിൽക്കാം എന്നു മനസ്സിൽ ഉറപ്പുള്ളവർക്ക് ഈ കൂട്ടായ്മയിൽ ഒന്നിച്ചു പോകാം അല്ലാത്തവർക്ക് സ്നേഹപൂർവ്വം പിരിയാം*

എന്ന് ,

(CLAN LEADER)

ക്ലാൻ കോഡ് :

23/02/2017
29/09/2016

Manchester united

Address

Mavoor
673008

Website

Alerts

Be the first to know and let us send you an email when FC Perya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category